ഉമ്മി : ഞാൻ നിന്റെ റൂമിൽ വരാൻ വാതിൽ തുറന്നു നോക്കിയപ്പോൾ ഹുസ്ന നിന്റെ റൂമിൽ കയറുന്നതു കണ്ടു പിന്നെ ഞാൻ പോയി കിടന്നു അപ്പൊ അവൾ പോയന്ന് വിചാരിച്ചു പിന്നെ കതക് തുറന്നു നോക്കിയപ്പോൾ സാബിയും നീയും ഹാളിൽ പോകുന്നത് കണ്ടു ഞാൻ പയ്യെ വാതിൽ അടച്ചു വാതിലിന്റെ അടുത്ത് നിന്നു പിന്നെ ഹാളിൽ കതകു അടക്കുന്ന ശബ്ദം കേട്ടു കുറച്ചു കഴിഞ്ഞു കതക് തുറന്നു നോക്കുമ്പോൾ നീ വീണ്ടും റൂമിൽ കയറി അങ്ങനെ ഞാൻ പയ്യെ നിന്റെ വാതിലിൽ വന്നു നിന്നപ്പോ എന്തോ നീയും അവളും സംസാരിക്കുന്നത് കേട്ടു അത് നിങ്ങൾ എന്താ പറയുന്നത് എന്നു കേൾക്കണം എന്നു ഉണ്ടായിരുന്നു പക്ഷേ അപ്പൊഴേക്കും ഫസീല റൂം തുറക്കുന്ന ശബ്ദം കേട്ടു ഞാൻ പെട്ടെന്ന് അവിടെ നിന്നും അടുക്കളയിൽ പോയി പിന്നെ ഞാൻ റൂമിൽ പോയിട്ട് വരാമെന്നും പറഞ്ഞു നിന്റെ റൂമിന്റെ അടുത്ത് വന്നപ്പോൾ അനക്കം ഒന്നും ഇല്ലായിരുന്നു അപ്പൊ ഞാൻ കരുതി അവൾ പോയി കാണും എന്നു അപ്പൊ ഞാൻ നിന്റെ കതകിൽ മുട്ടൻ വന്നപ്പോ പെട്ടെന്ന് ചിരി കേട്ടു അപ്പൊ മനസ്സിൽ ആയി അവൾ അവിടെ നിന്നും പോയില്ല എന്നു
ഞാൻ :മ്മ്മ്മ്
ഉമ്മി :അല്ല ഇനി പറ എന്താ നിങ്ങൾ തമ്മിൽ റൂമിൽ സംസാരിച്ചതും പിന്നെ ചിരിച്ചതും
ഞാൻ :അതു പിന്നെ അവൾ എന്റെ അടുത്ത് പറയുവാ ഞാൻ അവളുടെ മുറചെറുക്കനും അവൾ എന്റെ മുറപെണ്ണും ആണെന്ന് പിന്നെ അന്ന് നമ്മൾ നാട്ടിൽ പോയില്ലേ അന്നണ് അവൾ അറിഞ്ഞതെന്നും പിന്നെ
ഉമ്മി :പിന്നെ എന്താ അത്രേ പറഞ്ഞുള്ളോ അവൾ
ഞാൻ : അല്ല
ഉമ്മി :പിന്നെ എന്താ ഉണ്ടായേ
ഞാൻ :പിന്നെ അവൾ പറഞ്ഞത് ഞങ്ങൾ വലുതാകുമ്പോൾ ഞങ്ങളെ തമ്മിൽ കല്യാണം കഴിപ്പിക്കുന്ന കാര്യം സംസാരിച്ചു എന്നു പറഞ്ഞു പിന്നെ അതും പറഞ്ഞു അവൾ എന്റെ തൊട്ടടുത്തു വന്നിരുന്നു ഉമ്മവക്കാൻ പോയി പക്ഷേ ഞാൻ സമ്മതിച്ചില്ല അതിനുമുൻപ് ഞാൻ അവിടെ നിന്നും എനിട്ട് മാറി നിന്നു
ഞാൻ ചെറിയാ പേടിയോടെ ആണ് അതു പറഞ്ഞത് അതും ഉമ്മിടെ മുഖത്തു നോക്കാതെ താഴെ നോക്കിയാണ് പറഞ്ഞത് പറഞ്ഞു തീർന്നിട്ടും ഉമ്മി ഒരു അനക്കവും ഇല്ല അങ്ങനെ ഞാൻ ഉമ്മിയെ നോക്കി ഉമ്മി ചരിഞ്ഞു കിടക്കുകയാണ്
ഞാൻ :ഉമ്മി എന്തു പറ്റി
ഉമ്മി :ഒന്നും ഇല്ല
ഞാൻ :ഉമ്മി ഇതാണ് അവിടെ നടന്നത് സത്യം
ഉമ്മി :മ്മ്മ്മ്