മസോച്ചിസം 8 [Jon snow]

Posted by

ഞാൻ : ” അപ്പോൾ അങ്ങനെ ഒരുത്തൻ വന്നാൽ? ”

പല്ലവി : ” വന്നാൽ അവനെ അങ്ങ് കെട്ടും ”

ഞാൻ : ” എന്നാൽ പല്ലവിക്ക് ഞാൻ ഒരു ഓഫർ തരാം. ”

പല്ലവി : ” യാ മാഡം പറയു ”

ഞാൻ : ” അംബിക ബസ് കമ്പനി അറിയാമല്ലോ. 17 ബസ് ഇപ്പോൾ സ്വന്തമായി ഉണ്ട്. അവർ മൂന്ന് സഹോദരങ്ങൾ. അതിൽ എന്റെ ഭർത്താവിന്റെ ഷെയർ വേണ്ടെന്ന് വച്ചു. പിന്നെ രണ്ട് പേര്. പല്ലവിക്ക് സമ്മതം ആണെങ്കിൽ ഇതിന്റെ പകുതി ഷെയർ പല്ലവിക്ക് കിട്ടും ”

പല്ലവിക്ക് ഒന്നും മനസിലായില്ല.

പല്ലവി : ” മാഡം എന്താണ് ഉദ്ദേശിക്കുന്നത് ”

ഞാൻ : ” അതായത് ബാക്കി ഉള്ള ഞങ്ങളുടെ രണ്ട് അനിയന്മാരിൽ മൂത്ത ആളുടെ വിവാഹം നിശ്ചയിച്ചു. ഇനി ഒരാൾ ബാക്കി ഉണ്ട്. 23 വയസ്സേ ഉള്ളു അവന് പേര് ജിജിൻ. അതായത് അവന് വേണ്ടി പല്ലവിയെ ആലോചിക്കുകയാണ് ഞങ്ങൾ. പല്ലവി അവനോട് ഒന്ന് സംസാരിച്ചു നോക്ക്. വേണമെങ്കിൽ, ഇഷ്ടമായാൽ ഈ ഓഫർ സ്വീകരിക്കാം.

പല്ലവി : ” വാട്ട്‌… ഹാഹ. മാഡം എനിക്ക് കല്യാണ ആലോചന കൊണ്ടുവരിക ആണോ. മാഡം സോറി എനിക്ക് താല്പര്യം ഇല്ല. എനിക്ക് ഫ്രീ ബേഡ് ആയിട്ട് കുറച്ച് നാൾ കൂടി പറന്ന് നടക്കണം ”

ഞാൻ : ” പല്ലവി ബോൾഡ് ആണെന്നാണ് ഞാൻ കരുതിയത്. പല്ലവി നന്നായി ആലോചിക്ക്. പിന്നെ ജിജിനെ ഒന്ന് കണ്ട് നോക്ക്. അവന്റെ സ്വഭാവം മനസിലാക്കി നോക്ക്. പല്ലവിയെ പോലെ റിലേഷന്ഷിപ്പില് ഡോമിനന്റ് ആവാൻ താല്പര്യം ഉള്ള ഒരാൾക്ക് ഇതിലും മികച്ച ഓഫർ കിട്ടില്ല ”

പല്ലവി : ” പക്ഷെ മാഡം ഇത്ര പെട്ടെന്ന്….. കല്യാണം എന്നൊക്കെ പറയുമ്പോൾ ”

ഞാൻ : ” പല്ലവിയോട് ഞാൻ എന്റെ കുടുംബത്തിന്റെ കഥ സത്യസന്ധമായി പറയാം. മുഴുവൻ കേട്ടിട്ട് തീരുമാനിക്ക് ”

ഞാൻ പല്ലവിയോട് ജിജിന്റെ സ്വഭാവവും. അവന്റെ കാമനകളും അവന്റെ ഉള്ളിൽ ഉള്ള സബ്മിസ്സിവ് മനസ്സും എല്ലാം പറഞ്ഞു കൊടുത്തു. അതുപോലെ ഞങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, ഇപ്പോൾ സാജന് വേണ്ടി ധന്യയെ കണ്ടെത്തിയത്….. അങ്ങനെ എല്ലാം.

ഞാൻ : ” അതായത് ഞങ്ങളുടെ വീട്ടിൽ എന്തായാലും ആറാമത്തെ ആള് ആയിട്ട് ഒരാൾ വരും. അത് വേണമെങ്കിൽ പല്ലവി ആവാം. പല്ലവിക്ക് തീരുമാനിക്കാം. പിന്നെ എല്ലാത്തിനേക്കാൾ പ്രധാനം പല്ലവിക്ക് ജിജിനെയും ജിജിന് പല്ലവിയെയും ഇഷ്ടപ്പെടണം. അതുകൊണ്ടാണ് അവനെ ഒന്ന് കണ്ട് സംസാരിക്കാൻ ഞാൻ പറയുന്നത്. ”

പല്ലവിക്ക് ഒരു പകുതി സമ്മതം ആയത് പോലെ തോന്നി. അവൾ എന്തായാലും ഞായറാഴ്ച ജിജിനെ കാണാൻ വരാം എന്ന് പറഞ്ഞു. ജിജിനെ പെണ്ണ് കാണുന്നത് പോലെ 🤣.

അങ്ങനെ ഞായറാഴ്ച ആയി. പല്ലവി ജിജിനെ പെണ്ണ് കാണാൻ വരും എന്ന് ഞാൻ ജിജിനോട് പറഞ്ഞിരുന്നു. അവൻ ആകെ സന്തോഷത്തിൽ ആയിരുന്നു. ഞാൻ അവനോടു അണിഞ്ഞൊരുങ്ങാൻ പറഞ്ഞു. ജിജിൻ നേരത്തെ തന്നെ എഴുന്നേറ്റു കുളിച്ചു റെഡി ആയി.
ഒരു പട്ടുപാവാടയും ബ്ലൗസും ആണ് അവൻ ഇട്ടത്. എന്റമ്മോ കാണണം ഒരു തനി നാടൻ സുന്ദരി. കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ട് ജിജിൻ ആകെ സുന്ദരി ആയി.

Leave a Reply

Your email address will not be published. Required fields are marked *