കാലത്തിന്റെ കയ്യൊപ്പ് 4
Kaalathinte Kayyoppu Part 4 | Author : Soulhacker | Previous Part
ഹഹ …..എന്താ ഹരി ഏട്ടാ ..ഒരു വെപ്രാളം .ഇത്തിരി വെള്ളം എടുക്കട്ടേ ….
ഞാൻ ഒന്നും മനസ്സിൽ ആകാതെ നോക്കി ..
ഉമ്മ ,ഇവനെ അങ്ങ് തട്ടിയെക്കട്ടെ ..സെബാട്ടി ചോദിച്ചു …
അഹ് വേണ്ട മോനെ..പാവം ,ഒരുപാട് കഷ്ടപെട്ടത് അല്ലെ ,അതുകൊണ്ടു നമുക് ,ഈ കാര്യം കൂടി അങ്ങ് പറഞ്ഞു കൊടുക്കാം .ഇല്ലേൽ പിന്നെ ,ചത്തു കഴിഞ്ഞു ,നമുക് ഒരു സ്വസ്ഥത കിട്ടില്ല …
അഹ്..എടാ ..ഹരിനാരായണൻ പുന്നാര മോനെ .ഈ നിൽക്കുന്ന നിന്റെ സെബാട്ടി വേറെ ആരും അല്ല എന്റെ മകൻ സാകിർ ആണ് .അഹ് നിനക്കു അറിയാത്ത കുറെ കഥകൾ ഉണ്ട് മോനെ ഈ ഖദീജയുടെ ജീവിതത്തിൽ ,എന്തായാലും നീ ഇനി എന്റെ കഥ കേട്ടോ ,എന്നിട്ട് ബാക്കി ശെരി ആകാം .ഖദീജയുടെ കഥ …
എടാ ..അനക്ക് അറിയുമോ ,ഞാൻ ഒരു പാവം ആയിരുന്നു.വെറും ഒരു പൊട്ടിപ്പെണ്ണ് .ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാൾ .എനിക്ക് ഒരേ ഒരു കുഴപ്പമേ ഉള്ളായിരുന്നു .എല്ലാവരെയും അന്ധമായി സ്നേഹിക്കും .
എന്റെ വാപ്പ ഒരു പീടിക നടത്തുന്ന ഒരു സാധാരണക്കാരന് ,വാപ്പാക് രണ്ടു പെണ്മക്കൾ ആണ് ,ഞാനും എന്റെ ഇത്താത്ത യും ,എന്നെ കാൾ ഏഴു വയസ്സ് മൂത്ത ആയിരുന്നു എന്റെ ഇത്താത്ത ,ഇത്താത്ത വളരെ നേരത്തെ കെട്ടി ,ഇത്താത്തയുടെ കല്യാണം കഴിഞ്ഞ ഉടനെ എന്റെ വാപ്പ മരിച്ചു .അതിനു ശേഷം എന്റെ ഇത്താത്തയുടെ കെട്ട്യോൻ ആയിരുന്നു ,ഞങ്ങളുടെ കുടുംബം നോക്കിയത് .ഞാൻ എന്റെ സ്വന്തം ഇക്കാക്ക യെ പോലെ സ്നേഹിച്ചു .പക്ഷെ അതിനു അയാൾ എനിക്ക് തന്ന സമ്മാനം വളരെ വലുത് ആയിരുന്നു .പതിമൂനാം വയസിൽ .അയാളിൽ എനിക്ക് രണ്ടു പെണ്കുഞ്ഞു ജനിച്ചു ,ഹ്മ്മ്..ഏതോ കർമ്മ ഫലം പോലെ ,ആരും അറിയാതെ ഞാൻ അവരെ വളർത്തി .അയാൾ പക്ഷെ എന്നെ വിട്ടില്ല ,ഇത്താത്തയെ ഉപേക്ഷിക്കും എന്ന് പറഞ്ഞു എന്നെ പിന്നെയും ഉപയോഗിച്ചു .തുടർച്ചയായി അയാളുടെ പീഡനങ്ങൾ ,ചെറുപ്രായം മുതൽ ഒരു പെണ്ണായ എന്റെ ശരീരത്തിൽ അയാളുടെ വിക്രിയകൾ ,അയാളോട് എനിക്ക് അറിയാതെ സ്നേഹം ആയി ,അന്ധമായ കാമം ,ഞാൻ തിരികെ അയാളെ സ്നേഹിക്കാൻ തുടങ്ങി .അങ്ങനെ ഒരേ വീട്ടിൽ അയാളുടെ വെപ്പാട്ടി ആയി ഞാൻ കഴിഞ്ഞു .നിനക്കു അറിയാമോ എന്റെ പത്തൊൻപതാം വയസ്സിൽ ,ഞാൻ നാല് മക്കളുടെ ‘അമ്മ ആയി ,മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും ,അതിൽ ആദ്യത്തെ രണ്ടും ഇരട്ടകൾ .ഞങ്ങൾ കുഴപ്പം ഇല്ലാതെ കുടുംബം മുന്നോട് കൊണ്ട് പോയി.പക്ഷെ അയാൾ ഒരു ആക്സിഡന്റ് മരിച്ചു . .
അയാൾ മരിച്ചതോടെ ഞങ്ങൾ രണ്ടും അനാഥർ അയ് .അങ്ങനെ ഇരിക്കെ ആണ് എനിക്ക് ഒരു കല്യാണ ആലോചന വന്നത് .ഒരു രണ്ടാം കെട്ടുകാരന്റെ ആലോചന .ഞാൻ ഇങ്ങനെ പെറ്റു കൂട്ടിയത് ഒന്നും അയാൾക് അറിയില്ലല്ലോ .അതുകൊണ്ടു ഈ മക്കളെ എല്ലാം ,ഇത്താത്ത യുടെ മക്കൾ ആയി വളർത്തി .ആ സമയത് ആണ് ,ഇത്താത്ത അടുത്ത വീട്ടിലെ ഒരു മനുഷ്യൻ ആയി പ്രണയത്തിൽ ആകുന്നത് .ആരും ഇല്ലാത്ത അയാൾ ഇത്താത്തയെയും ഇത്താത്തയുടെ കുഞ്ഞുങ്ങളെയും സ്വീകരിച്ചു .അവർ ഒരുമിച്ച് കോയമ്പത്തൂർ പോയി താമസം ആക്കി .എടാ,ആ മനുഷ്യൻ ആണ് കുര്യാക്കോസ് ,അങ്ങേരുടെ ഭാര്യ വേറെ ആരും അല്ല എന്റെ ഇത്താത്ത ആണ് ,രണ്ടു മതക്കാരുടെ പ്രണയ വിവാഹം പള്ളി എതിർത്തപ്പോൾ അവർ അങ്ങൊട് വന്നത് ആണ് ,പുറമെ പേരും ഊരും മാറ്റി അവർ ജീവിച്ചു .അവരുടെ കൂടെ വളർന്നത് എന്റെ കുട്ടികൾ ,ഇത്താത്ത ഉം ഞാനും മാത്രം അറിഞ്ഞ ഒരു കാര്യം .