തലയോലപറമ്പിൽ അൻവർ ഇബ്രാഹിമിന്റയും വെള്ളത്തു വീട്ടിൽ ഷാഹിന ബീഗത്തിന്റെയും പുന്നാര മകൻ ഖമർ സമാൻ എന്ന സമാൻ ആദ്യമായിട്ടാണ് ഒരു പെൺ സ്പർശം ശരീരത്തിലുണ്ടായിട്ടും, കർക്കിടകത്തിലെ വെള്ളിയിടിയിൽ തനിച്ച് മുളക്കുന്ന മുട്ടക്കൂൺ പോലെ ഒത്ത ആകൃതിയുള്ള ഉദ്ധരിച്ചാൽ ഏഴരയിഞ്ച് നീളമുള്ള തന്റെ ചെറുക്കന് , ഉണരാനുള്ള പ്രവേഗങ്ങളെ തടുത്ത് വാടിയ ചേമ്പിൻ തണ്ടു പോലെ തൂക്കിയിട്ട് നടന്ന് പോകുന്നത് എന്നത് അവനെ അറിയുന്ന അവന്റെ കൂട്ടുകാർക്ക് തീർച്ചയായും അൽഭുതം തന്നെയാവും.
എന്തായിരിക്കും ജിന്നുകളുടെ സുൽത്താൻ തന്നെ ഏൽപ്പിക്കാൻ പോകുന്ന അവർക്ക് കഴിയാത്ത ആ മഹാ ദൗത്യം എന്ന് സമാന് അറിയാൻ ആകാംക്ഷയുണ്ടെങ്കിലും, സുൽത്താൻ തന്നോട് മാത്രമായി പറയാൻ ഉദ്ദേശിച്ചത് ഒരിക്കലും ഇവൾക്കും മറ്റു പരിചാരികമാർക്കും അറിയാൻ സാധ്യത യില്ല എന്ന കണക്കുകൂട്ടലിൽ സമാൻ മൗനമായി തന്നെ അവരെ അനുഗമിച്ചു.
പെട്ടന്നാണ് സമാൻ ഒരു കാര്യം ഓർത്തത് സുൽത്താൻ തന്നോട് മലയാളത്തിലാണല്ലോ സംസാരിച്ചത്.ഇവർക്കെങ്ങനെ മലയാളം അറിയും.. ജിന്നുകളുടെ ലോകത്ത് സ്വന്തമായി ഒരു ഭാഷയൊന്നുമില്ലേ.
അവന്റെ മനസ്സ് വായിച്ച അപ്സരസുന്ദരി ജിന്ന് കാതിൽ തേൻ മഴ പെയ്യുന്ന ഒരനുഭൂതി അവനിൽ ഉണ്ടാക്കി, മെല്ലെ മുത്തടർന്നു വീഴുന്ന പോലെ വാക്കുകൾ പൊഴിച്ചുവിട്ടു
” ഭാഷയും വർണവും ദേശവും അതിന്റെ പേരിൽ തമ്മിലടിയും നിങ്ങൾ മനുഷ്യർക്ക് മാത്രമേയുള്ളൂ…. ഭൂമിയിലുള്ള ബാക്കി മുഴുവൻ ജീവികളും അതിർവരമ്പുകളില്ലാതെ സംവദിക്കാൻ കഴിയുന്നവയാണ്. എല്ലാ ഭാഷയും ഞങ്ങൾക്ക് വഴിപ്പെടുത്തി തന്നിട്ടുണ്ട്. താങ്കൾ മലയാളിയായത് കൊണ്ട് മലയാളത്തിൽ കേൾക്കുന്നു. താങ്കളുടെ കൂടെ ഇപ്പോൾ ഒരു തമിഴ നോ ബംഗാളിയോ ഉണ്ടെങ്കിൽ ഞാൻ പറഞ്ഞത് അവർ കേൾക്കുന്നത് അവരുടെ ഭാഷയിലാകും ”
ഇത്രയും നേരത്തിനിടക്ക് ആദ്യമായാണ് അവൾ ചുണ്ടനക്കിയത് എങ്കിലും ആ ആശ്ചര്യം പുറത്ത് കാണിക്കാതെ സമാൻ പെട്ടെന്ന് തന്നെ കിട്ടിയ ചാൻസിൽ ഈ ഹൂറി ജിന്നിന്റെ പേര് ചോദിച്ചാലോ എന്ന് മനസ്സിൽ വിചാരിച്ച നിമിഷം തന്നെ അവൾ പുഞ്ചിരിയോടെ അവനുള്ള ഉത്തരം പറഞ്ഞു
“ഞാൻ നൂറ മഹൽ… സുൽത്താന്റെ അതിഥികളെ സ്വീകരിക്കലും അവരെ സന്തോഷിപ്പിക്കലും ആണെന്റെ ജോലി ”
പെട്ടെന്ന് സമാന്റെയുള്ളിൽ ഒരു വർണ്ണ പൂക്കുറ്റി ചീറ്റി. ഒരു കൊണഷ്ടു ചോദ്യവും കൂടെ മനസ്സിൽ തന്നെ ചോദിച്ചു
“നിന്നെ കളിച്ചു മദിച്ചാലേ സുൽത്താന്റെ ഈ അതിഥിക്ക് സന്തോഷമാകുവുള്ളൂ എങ്കിൽ മോളെന്ത് ചെയ്യും”
അവൾ ഒരു ഗൂഢസ്മിതത്തോടെ അവന്റെ മുഖത്ത് തന്നെ ഒരു നിമിഷം തറച്ചു നോക്കി.
പിന്നെ ചുണ്ടനക്കി
“താങ്കൾ മനസ്സിൽ വിചാരിച്ചാലും പുറത്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒരേ പോലെയാണ് ഖമർ സമാനേ…ഞങ്ങൾടെ ഇതുവരെയുള്ള അതിഥികളെല്ലാം മാന്യരായിരുന്നു ”
ഉരുളക്കുപ്പേരിപോലെ സമാന്റെ മറുപടി വന്നു
“അവരൊന്നും മനുഷ്യരായിരിക്കില്ല… ഞങ്ങൾക്ക് സദാചാരം പുറത്തേയുള്ളൂ, അകത്ത് അങ്ങനെ വേണമെന്ന് ആരും വാശി പിടിക്കില്ല. എത്രയെത്ര ആചാര്യൻമാർ, സന്യാസി സൂഫി പ്രവാചകാദിപടുക്കളൊക്കെയും എത്രയെത്ര വേദങ്ങളിലൂടെ ദൈവങ്ങളിലൂടെ ഞങ്ങളെ നന്നാക്കാൻ നോക്കിയിട്ടും