ഞാൻ :പിന്നെ എവിടെ പോകും ബാംഗ്ലൂർ ആകുമ്പോ നല്ല കോളേജും ഹോസ്റ്റലും കിട്ടും
വാപ്പി :വേണ്ട നീ നാട്ടിൽ എവിടെയെങ്കിലും നിന്നു പഠിച്ചാൽ മതി
ഞാൻ :നാട്ടിൽ പടിക്കുകയാണെങ്കിൽ ഞാൻ ഹോസ്റ്റലിൽ നിൽക്കില്ല
വാപ്പി :നിൽക്കണ്ട ഒരു വീട് എടുത്തു താമസിച്ചോ
ഞാൻ :അപ്പൊ വേവിക്കാന്നോ
വാപ്പി :നീ അതിനു ഒറ്റക്കല്ലല്ലോ പോകുന്നെ കൂട്ടിന് ആയിഷയും വരും
ഞാൻ :അപ്പൊ വാപ്പി വരുന്നില്ലേ
വാപ്പി :ഇവിടെത്തെ ബിസിനസ് ആരു നോക്കും പിന്നെ ഇടക്കൊക്കെ വരല്ലോ
ഞാൻ :മ്മ്മ്
കൊച്ച :അല്ല നാട്ടിൽ തന്നെ ഡിഗ്രി ചെയ്യുന്നെങ്കിൽ നമ്മുടെ കോഴിക്കോട് വന്നൂടെ അതാകുമ്പോൾ വേറെ വീട് എന്തിനാ നാട്ടിൽ നമുക്ക് വീട് ഉണ്ടല്ലോ അപ്പൊ അവിടെ നിന്നു പഠിച്ചപോരെ
വാപ്പി :അതു ശെരിയാ എന്ന പിന്നെ അങ്ങനെ ആകട്ടെ അല്ലേ
ഞാൻ :ആദ്യം റിസൾട്ട് ഒന്ന് വന്നോട്ടെ എന്നിട്ട് മതി ബാക്കി തീരുമാനം
പിന്നെ കുറച്ചു നേരത്തെക്ക് ആരും ഒന്നും മിണ്ടില്ല എല്ലാ വരും ടീവിയിൽ നോക്കി തന്നെ ഇരുന്നു അപ്പോൾ ആണ് വാപ്പിയെ ആരോ മൊബൈലിൽ വിളിക്കുന്നു വാപ്പി എടുത്തു അന്നിട്ട് ഇപ്പം വരാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു പിന്നെ വാപ്പി റൂമിൽ പോയി തിരിച്ചു വന്നപ്പോൾ വാപ്പി ഇട്ടിരുന്ന ഡ്രസ്സ് മാറി പുതിയ ഡ്രസ്സ് ഇട്ടു പിന്നെ പോകുവാ എന്നും പറഞ്ഞു വാപ്പി പോയി വീണ്ടും ഞങ്ങൾ ടീവി കണ്ടുകൊണ്ടിരുന്നു കുറച്ച് കഴിഞ്ഞു മഗ്‌രിബിന്റെ ബാങ്ക് കേട്ടു അങ്ങനെ ടീവി ഓഫ് ചെയ്തു ഉമ്മി നിസ്കരിക്കാൻ ഉമ്മിടെ റൂമിൽ പോയി ഞാനും എന്റെ റൂമിൽ പോയി അവരും അവരുടെ റൂമിൽ പോയി ഞാൻ ഒളുഹ് ചെയ്തു നിസ്കരിച്ചു എന്നിട്ട് എന്റെ ബെഡിൽ കിടന്നു പിന്നെ ചുമ്മാ മൊബൈലിൽ തോണ്ടി തോണ്ടി പിന്നെ ഒന്ന് ഉറങ്ങിപ്പോയി കുറെ നേരം കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ ആരോ വിളിക്കുന്ന ശബ്ദം കേട്ടു ഞാൻ ഉണർന്നു പിന്നെ ഫോൺ എടുത്തു നോക്കി 5മിസ്സ്കാൾ നോക്കിയപ്പോൾ ഉമ്മി ആയിരുന്നു ഞാൻ അങ്ങനെ ബെഡിൽ നിന്നും എനിട്ടു എന്നിട്ട് മൊബൈൽ എടുത്തു സമയം നോക്കി 9 മണി ഓഓഓ ചിലപ്പോ ഫുഡ് കഴിക്കാൻ ആയിരിക്കും ഞാൻ അങ്ങനെ മുഖം കഴുകി റൂമിൽ നിന്നും പുറത്തു ഇറങ്ങി അടുക്കളയിൽ ചെന്നു അവിടെ ഉമ്മി മാത്രമേ ഉള്ളൂ പത്രം കഴുകുകയാണ് ഒന്ന് തിരിഞ്ഞു നോക്കി എന്നെ കണ്ടതും ഒന്ന് ചിരിച്ചു ഞാനും ഒന്ന് ചിരിച്ചു ഞാൻ അടുത്തേക്ക് ചെന്നു
ഞാൻ :എന്തിനാ ഉമ്മി ഫുഡ് കഴിക്കാൻ ആന്നോ വിളിച്ചേ