എടി…എനിക്ക് ഈ ജോല്സ്യത്തിൽ ഒന്നും വലിയ വിശ്വാസം ഇല്ല ,ഞാൻ ഈ ഉടായിപ്പ് ഒന്നും അത്ര നോക്കില്ല..അമ്മാവന്റെ ആഗ്രഹങ്ങൾ നടന്നോട്ടെ എന്ന് കരുതി ആണ് ..അല്ല നിന്റെ വിളക്ക് കേട്ട് കഴിഞ്ഞപ്പോൾ അമ്മായി പറയുന്നുണ്ടായിരുന്നു .നിന്റെ മനസ്സിൽ കളങ്കം കയറി .അതാ എന്ന് ..
എന്താ കാര്യം …
അവൾ തലകുനിച്ചു ..
ആഹാ ..അപ്പോൾ എന്തോ കാര്യം ഉണ്ടല്ലോ..പെണ്ണെ ..പറ..ഞാനും കൂടി കേൾക്കട്ടെ …
അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി ..
ഷെഡ്ഡാ….നീ പറയില്ലേ …
ഏട്ടാ ..അത് …
അഹ് പറഞ്ഞോ..
ഏട്ടാ..എന്റെ മനസ്സിൽ നിറയെ ഏട്ടൻ ആയിരുന്നു …
ആഹാ ഞാനോ …അതെന്താടി…നിനക്കു എന്നോട് ഒരു വാത്സല്യം ..
അറിയില്ല ഏട്ടാ ..എനിക്ക് പണ്ട് മുതലേ ഏട്ടനെ ഇഷ്ടം ആണ് ..
ആഹ്ഹ..ഇഷ്ടം കൂടുതൽ ആയത് കൊണ്ട് ആണോ കാർത്തു എന്നെ ഇറക്കി വിട്ടപ്പോൾ ,നിന്റെ കണ്ണുകളിൽ പുച്ഛം മാത്രം കണ്ടത് ഞാൻ ചൊടിച്ചു..
അത് ഏട്ടാ…അന്ന് ‘അമ്മ അങ്ങനെ പറഞ്ഞിരുന്നു .ഞങ്ങളോട് ..പിനീട് ആന കുത്തി കിടപ്പിൽ ആയ ശേഷം ഒരിക്കൽ ,എന്നോടും പാറുവിനോട് ഉം ആയി പറഞ്ഞു ..അമ്മ ചെയ്തതിന്റെ ശിക്ഷ ആണ് ഈ അനുഭവിക്കുന്നത് .ഏട്ടൻ പാവം ആയിരുന്നു .ഏട്ടന്റെ ‘അമ്മ ഉം .അന്ന് സ്വത്തിനോടുള്ള ഭ്രമം മൂത്തു ചെയ്തു പോയത് ആണ് .എന്നും ..അന്നൊക്കെ ‘അമ്മ സംസാരിക്കുക ആയിരുന്നു .ഒരു ദിവസം കല്യാണി കുഞ്ഞമ്മയുടെ കാര്യം പറഞ്ഞു കുറെ കരഞ്ഞു ..അന്ന് ഏട്ടനെ കുറിച്ചും പറഞ്ഞു ….അന്ന് കരഞ്ഞു കരഞ്ഞു ശബ്ദം ഇല്ലാതെ ആയി …..
ഉം ……ഞാൻ അതൊക്കെ വിട്ടു കാർത്തി പഴയ കഥകൾ ..ആരോടും വിരോധം ഇല്ല..
പിന്നെ നീ എന്തിനാ എന്നെ മനസ്സിൽ കൊണ്ട് നടക്കുന്നത് .നീ കാണുന്ന ഒരാൾ അല്ല ഞാൻ ..നിന്റെ ചിന്തകൾക്കും അപ്പുറം ആണ് ..
ഹ്മ്മ്..അതെനിക് മനസ്സിൽ ആയി ഏട്ടാ …ഏട്ടൻ ന്റെ കഴിവും പ്രതാപവും ഈ കാണുന്നതിൽ നിന്നും ഇനിയും മേലെ ആണ് എന്ന് ,പക്ഷെ ഏട്ടാ ,ഏതൊരു പെണ്ണിനും ,അവളെ ആദ്യം ഉമ്മവെച്ചവനെ മറക്കാൻ പറ്റില്ല ,അതുപോലെ ,അവളുടെ മാനം രക്ഷിച്ച പുരുഷനെ ഉം ,ഏട്ടൻ പണ്ട് എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചിട്ടുണ്ട് ഓര്മ ഉണ്ടോ ,ഒരിക്ക നമ്മുടെ ഔറ്ഹൗസ് വെച്ച് .
ഞാൻ ചിരിച്ചു ..അന്ന് ഉമ്മ മാത്രം അല്ലല്ലോടി നിന്റെ ചന്തിയും ഞാൻ പിടിച്ചു ഞെരടിയില്ലേ…
അവൾ നാണിച്ചു..ഈ ഏട്ടൻ…
അഹ് ..അത് പോട്ടെ…നിന്റെ മനം ഞാൻ എപ്പോഴാ രക്ഷിച്ചത്.
അന്ന് ഏട്ടൻ എന്നെ കൊണ്ട് ഒരാളുടെ കരണത് അടിപ്പിച്ചില്ലേ ,,അത് തന്നെ ആണ് ഏട്ടാ …
ഉം …അപ്പോൾ,തനിക്ക് എന്നെ ഇഷ്ടം ആണ് അല്ലെ…
അവൾ തലകുനിച്ചു ..
ഞ ചുറ്റിനും നോക്കി ആരും ഇല്ല …
ഞാൻ അരപരിസ് ഇരിക്കുക ഉം ,അവൾ നിൽക്കുക ഉം ആയിരുന്നു .ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് ..അവളുടെ മുഖം പിടിച്ചു ഉയർത്തി …
അവൾ ആകെ വിവക്ഷ ആയി എന്നെ നോക്കി ..