പക്ഷെ താൻ ഒന്ന് മനസ്സിൽ ആകുക ..എനിക്ക് തന്നെ തല്ലാൻ ഇന്ന് ഉച്ച വരെ പറ്റില്ല ..പക്ഷെ ദേ ഇവന് പറ്റും .ഞാൻ ക്ഷമയിൽ എന്തേലും സംസാരിക്കുക എങ്കിലും ചെയ്യും..അവനു അത് ഉണ്ടാകില്ല…..
അതോടെ നമ്പൂരി തണുത്തു ..
വേണ്ട…ഞാൻ പോയ്കോളാം..പക്ഷെ എന്റെ പൈസ..
അഹ് …ഇന്ന് വൈകിട്ട് തന്റെ തറവാട്ടിൽ ഞാൻ വരും പൈസ ആയി ..താൻ ഈ തരികിട നമ്പർ എല്ലാം ആക്കി റെഡി ആക്കി വെച്ചോ ….
അയാൾ പോയി ..
ഉം…മോനെ …ആ സ്ഥലം ഞാൻ മെല്ലെ എടുത്തേനേ …ഇതിപ്പോൾ ..
അഹ്..അത് വിട്ടേക്ക് അമ്മാവാ …അത് ഞാൻ എടുത്തോളാം..ചടങ്ങു നടക്കട്ടെ…അഹ് സെബാട്ടി ..അവന്റെ കൈ …സെബാട്ടി ചിരിച്ചു …
അഹ് ഓക്കേ ..വൈകിട് ഒരു പതിനായിരം കൂടി കൊടുത്തേക്കാം ..
വൈകിട് പോയി ഞാൻ ആധാരം എടുപ്പിച്ചു .പുള്ളി അപ്പോൾ വളരെ സ്നേഹത്തിൽ പെരുമാറി .കൊഴുത്ത പെണ്ണിനെ പരിചയപ്പെടുത്തി ,വേണി ,അയാളുടെ മൂന്നാമത്തെ വേളി ,പിന്നെ വന്നത് കൃഷ്ണവേണി അവളുടെ മകൾ ,രാവിലെ സെബാട്ടി തല്ലിയോടിച്ചത് ,രാജീവ് ,അയാളുടെ മകൻ…വബാക്കി അയാളുടെ പണിക്കാർ .
ആധാരം വാങ്ങി ഞാൻ അമ്മാവനെ ഏല്പിച്ചു ..കാർത്തിക എന്നെ നോക്കികൊണ്ട് ഇരിക്കുന്നു ..ആഹാ പെണ്ണിന് കാലത് പറഞ്ഞത് അങ്ങ് ഇഷ്ടപ്പെട്ടോ …കൊള്ളാമല്ലോ ..എന്നാൽ ഒന്ന് ട്രൈ ചെയ്തേക്കാം
ഉച്ചയൂണിനു ശേഷം ഒന്ന് മയങ്ങി .എപ്പോഴോ മുറിയിൽ കയറിയ അമ്മായിയും ,രേണുകയും ,അവിടെ കിടപ്പുണ്ട് .അവരും മയങ്ങി ഇല്ലല്ലോ ഇന്നലെ..എണീറ്റപ്പോൾ ,അവർ എനിക്ക് ചായ കൊണ്ട് തന്നു …രേണുകയുടെ ചന്തിയിൽ പീച്ചിയിട് ഞാൻ ചോദിച്ചു ..അല്ല എന്താ നിന്റെ ഇനി ഉള്ള പരിപാടി ..
അവൾ ഒന്നും പറഞ്ഞില്ല..
പറയടി….ഞാൻ ഒരു പിച്ച് കൂടി കൊടുത്തു ..
അത് ഏട്ടാ..അറിയില്ല ..എന്തെല് ഒരു ജോലി ..
അഹ് …എടി..മദ്രാസ് തുണിക്കടയിൽ ജോലി ഒഴിവു ഉണ്ട് ..നിനക്കു താത്പര്യം ഉണ്ടേൽ..അവിടെ നിർത്താം .
അഹ് ..സമ്മതം ആണ് ഏട്ടാ…
അഹ്…ഓക്കേ…ഉത്സവം കഴിഞ്ഞു കൊണ്ട് പോകാം ..
അങ്ങനെ ഉത്സവത്തിന്റെ നാലാം ദിവസം എത്തി .അന്ന് കന്യകമാർ ആണ് വിളക്ക് ഏന്തുന്നത് .വിളക്ക് ഏന്തുന്ന കന്യകയുടെ മനസ്സിൽ കളങ്കം പാടില്ല .അഥവാ അങ്ങനെ കളങ്കം ഉണ്ടായാൽ .അതിന്റെ കാരണം ഉടനെ പരിഹരിക്കപ്പെടണം .ഓരോ ആചാരങ്ങൾ ആണ് ..സത്യമോ മിഥ്യയോ എന്ന് അറിയില്ല.പാർവതി ഉം കാർത്തിക ഉം ഒരുമിച്ചു ആണ് വിളക്ക് കൊളുത്തി വരുന്നത് .തറവാട്ടിലെ , കൽ വിളക്കിൽ നിന്നും .പാർവതി നടന്നു ,പക്ഷെ കാർത്തികയുടെ വിളക്ക് മൂന്ന് പ്രാവശ്യം കെട്ടു പോയി ..അമ്മാവൻ ആകെ .വിരണ്ടു .
ഹെന്താ കാർത്തികെ ….കാർത്തികയുടെ കണ്ണുകൾ നിറഞ്ഞു ..