പെട്ടന്ന് തന്നെ ഞാൻ ചേച്ചിയെ വട്ടം കെട്ടിപിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു..
എന്റെ ചേച്ചിപെണ്ണെ എനിക്ക് ഇതുവരെ അങ്ങനെ ഒരു പെണ്ണിനോടും ഇഷ്ട്ടം തോന്നിട്ടൊന്നും ഇല്ല.. ആകെ തോന്നിട്ടുള്ളത് നിന്നോടാ… അത് എനിക്ക് ഇത്ര നാൾ പറയാൻ നല്ല മടി ഉണ്ടായിരുന്നു.. ഇപ്പൊ എനിക്കാ മടിയൊന്നും ഇല്ല നീയായിട്ട് തന്നെ അത് പറഞ്ഞല്ലോ…
എന്നാലും എന്റെ ചേച്ചി നിനക്കീ ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ എന്നോട് ആദ്യമേ പറഞ്ഞാൽ മതിയായിരുന്നല്ലോടി…
ലേശം നാണത്തോടെ ആണെങ്കിലും അതിനുള്ള മറുപടി ചേച്ചി എനിക്ക് തന്നു..
എങ്ങനാടാ ഞാൻ ഇതൊക്കെ നിന്നോട് പറയാ.. നീ പറയും എന്ന് വിചാരിച്ചാ ഞാൻ ഇടക്കിടക്ക് ഓരോ സിഗ്നലോക്കെ തന്നുകൊണ്ടിരുന്നത്..
എന്റെ ചേച്ചി നിന്റെ സിഗ്നൽ മനുഷ്യന് മനസ്സിലാവുന്ന രീതിയിലായിരുന്നെങ്കിൽ നമ്മൾ തമ്മിൽ മനസ്സിലാക്കാൻ ഇത്ര നാൾ വേണ്ടി വരില്ലായിരുന്നു…. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു… നീ ഇനി അവരെല്ലാരും വരുന്നതിന് മുമ്പ് എനിക്കൊരു ഉമ്മ തന്നെടി.. അതും പറഞ്ഞ് ഞാൻ ചേച്ചിയെ ഒന്നുടെ മുറുകെ കെട്ടിപിടിച്ചു..
ആ സമയം ചേച്ചിയുടെ കൈ രണ്ടും എന്റെ നെഞ്ചിൽ നിന്നും മാറിയിരുന്നത് കൊണ്ട് ആ ചെറിയ പഞ്ഞി കെട്ടുകൾ എന്റെ നെഞ്ചിലേക്ക് അമർന്നിരുന്നു…
അതെന്നിൽ വല്ലാത്തൊരു പ്രളയം സൃഷ്ടിച്ചു…
എടാ വിനു വിട് ആരേലും കാണും….
ആരു കാണാനാ ചേച്ചി അവരെല്ലാരും അങ്ങോട്ട് പോയേക്കുവല്ലേ…
എടാ വിട് അവരിപ്പിങ്ങെത്തും…
അവരൊന്നും വരത്തില്ല നീയൊന്നു അടങ്ങു പെണ്ണെ… അവൾടെ പെടച്ചിൽ കണ്ടാൽ എന്തോ ആദ്യായിട്ട് കെട്ടിപിടിക്കുന്ന പോലയെ…
അതും പറഞ്ഞ് ഞാൻ ചേച്ചിയുടെ കഴുത്തിലൂടെ ഉമ്മവെച്ചു ചുണ്ടിലേക്ക് നീങ്ങി…
ഇപ്പ്രാവശ്യം ചേച്ചി എന്നിൽ നിന്നും കുതറാൻ ശ്രമികാഞ്ഞത് കൊണ്ട് അതെനിക്കൊരു സിഗ്നൽ ആയാണ് തോന്നിയത്..
അതോടെ ചേച്ചിയുടെ മുഖം എന്റെ രണ്ടു കൈകൊണ്ടും കോരിയെടുത്ത് ആ അധരങ്ങൾ ഞാൻ വായിലാക്കി നുകർന്നു…
അത് ഞങ്ങൾ കുറച്ചു നേരം തുടർന്നു… എനിക്കുള്ള അതേ ആവേശം ചേച്ചിക്കുമുണ്ടെന്ന് ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്..
പെട്ടന്ന് ചേച്ചിക്ക് സ്വബോധം തിരിച്ചുകിട്ടിയതാണോ എന്തോ എന്നെ തള്ളിമാറ്റികൊണ്ട് ഒരു കള്ള ചിരിയോടെ ചുണ്ടും തുടച്ചു ചേച്ചി എന്നിൽ നിന്നും അകലം പാലിച്ചു നിന്നു…
ഞാനും ഒരു ചെറു ചിരിയോടെ ചുണ്ട് തുടച്ച് എന്തുപറ്റി എന്ന് ആംഗ്യത്തിൽ ചോദിച്ചു…
ചെറിയ കിതപ്പോടുകൂടി ചേച്ചി എന്റെ അടുത്തേക്ക് വന്നുകൊണ്ട് പതിയെ പറഞ്ഞു..
അതേ മതി മതി മനുഷ്യൻ ഇവിടെ ഇപ്പൊ ശ്വാസം മുട്ടി ചത്തേനെ.. ഇനിയെല്ലാം അവിടെ ചെന്നിട്ട് മോൻ പോയെ…