അഞ്ചു ടീച്ചർ 4
Anju Teacher Part 4 | Author : Pokemon | Previous Part
എല്ലാവരും വളരെ ത്രില്ലിൽ ആണെന്ന് അറിയാം ഇനി എന്താണ് നടക്കുമെന്ന് വിചാരിച്ചു….അതു കൊണ്ടു നമ്മുക്ക് വേഗം കഥയിലേക്ക് കടക്കാം….okayy…….അങ്ങനെ ഞാൻ ഓരോന്ന് ആലോചിച്ചു നടന്നു വീടെത്തി….ഏതാണ്ട് ഒരു 5 മണി ആയിരുന്നു…അമ്മ അടുക്കളയിൽ എന്തോ പണിയിലായിരുന്നു എന്നു തോന്നുന്നു…ഞാൻ വേഗം എന്റെ റൂമിൽ കയറി ബാഗ് വച്ചു എന്നിട്ട് ഗ്രൗണ്ടിലേക്ക് പോയി അവിടെ ചേട്ടൻ മാര് ഞാൻ പറഞ്ഞ സാധനം ഒപ്പിച്ചിട്ടുണ്ടാവും അത് വാങ്ങാൻ ഞാൻ അങ്ങോട്ടു പോയി….
ഗ്രൗണ്ട് എത്തി…
ഞാൻ:രതീഷ് ചേട്ടാ എന്തായി കിട്ടിയ…
രതീഷ്:പിന്നെ അല്ല….നീ പറഞ്ഞത് എല്ലാം ഉണ്ട് 4 കുപ്പി….
ഞാൻ:അതിൽ ഒരെണ്ണം നിങ്ങൾ എടുത്തോ…എന്റെ ചെലവ്…
രതീഷ്:ഹമ്മോ..അപ്പൊ ബാക്കി എല്ലാം നീ അടിക്കാൻ പോവുകയാണോ…..
ഞാൻ:ഞാനും എന്റെ ഒരു ഫ്രണ്ടും ഉണ്ട്…
രതീഷ്:ഹാ…
ഞാൻ:മറ്റേ സാധനം കിട്ടിയോ…?
രതീഷ്:അഹ്ഹ് കിട്ടി…ഇന്നാ..പിടിച്ചോ…
ഞാൻ:ഓഹ്…thanks ചേട്ടാ..
രതീഷ്:അല്ല…നിനക്ക് എന്തിനാ ഇത്…..
ഞാൻ:ഒരാവശ്യം ഉണ്ട്…..
രതീഷ്:ഹമ്പട…കള്ളാ…
ഞാൻ: എന്നാ..ഞാൻ പോട്ടെ ചേട്ടാ…
രതീഷ്:അഹ്ഹ്..മറ്റേ കുപ്പി ഒരെണ്ണം താ…
ഞാൻ:അയ്യോ ഞാൻ മറന്നു…..ഇന്നാ…
ഞാൻ ആ ഒരു കുപ്പി കൊടുത്തു…എന്നിട്ട് ബാക്കി സാധങ്ങളും കൊണ്ട് വീട്ടിലേക്ക് ആരും കാണാതെ നടന്നു…..വീട്ടില് ചെന്നു അമ്മ കാണാതെ ഞാൻ അകത്തു കയറി…എന്നിട്ട് എല്ലാ സാധനവും ബാഗിൽ വച്ചു…ഒതുക്കി…
അപ്പോൾ തന്നെ സച്ചിന്റെ call വന്നു..
സച്ചിൻ: ടാ…എന്തായി കിട്ടയാ….
ഞാൻ:ഒക്കെ set..
സച്ചിൻ:ഞാൻ എന്റെ അമ്മയോടു പറഞ്ഞു നീ ഇന്ന് ഇവിടെ ആണു എന്ന്…combine study എന്നാ കാരണം പറഞ്ഞേ….
ഞാൻ: നിന്റെ അമ്മയ്ക്ക് വല്ല സംശയം ഉണ്ടോ….
സച്ചിൻ:ഇല്ലെന്നു തോന്നുന്നു…നീ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷം ഉണ്ട്..ബിരിയാണി ഉണ്ടാക്കി കൊണ്ടിരിക്കാ….
ഞാൻ:അടിപൊളി….touchings എടുത്തു റെഡി ആക്കി വച്ചോ….
സച്ചിൻ:ടാ എനിക്ക് ചെറിയ പേടി ഉണ്ട് അമ്മ കണ്ടാലോ….
ഞാൻ:അതോന്നും ഓർത്തു നീ പേടിക്കണ്ട ഞാൻ ഒക്കെ ശെരി ആക്കിക്കൊളാന്നെ…നിന്റെ അച്ഛൻ പോയാ..?
സച്ചിൻ:ദേ ഇപ്പൊ പൂവൻ റെഡി ആവുകയാണ്…