മസോച്ചിസം 6 [Jon snow]

Posted by

ഞാൻ : ” എടാ ഇത് എങ്ങോട്ട് പോവാനാ ഇത്രയും സമയം ”

ജിജിൻ : ” ഹാ പേടിക്കണ്ട വരും ”

എനിക്ക് അവരെ കാണാഞ്ഞിട്ട് പേടി ആയി. അവർക്ക് എന്തെങ്കിലും പറ്റിയോ ദൈവമേ.

ഞാൻ : ” എടാ നമുക്ക് ഒന്ന് പോയി നോക്കിയാലോ ”

ജിജിൻ : ” എന്തിന് അവർ ഇങ്ങോട്ട് വന്നോളും ”

ഞാൻ : ” ഞാൻ എന്തായാലും നോക്കാൻ പോകുവാ നീ വരുന്നെങ്കിൽ വാ ”

ഞങ്ങൾ അവർ പോയ വഴിയേ പോയി.

” റോഷാ ……….. സാജാ……… ” ഞങ്ങൾ നീട്ടി വിളിച്ചു കൊണ്ടാണ് നടക്കുന്നത്.

പക്ഷെ അവരെ എവിടെയും കാണുന്നില്ല.

കുറച്ച് ദൂരം നടന്നതും പെട്ടെന്ന് ഞങ്ങളുടെ നാല് വശത്ത് നിന്നും ആരൊക്കെയോ ചാടി വീണു. ജിജിൻ പേടിച്ചു എന്നെ കെട്ടിപിടിച്ചു. ഞാൻ ഭയന്നു നിലവിളിച്ചു.

ഞങ്ങളുടെ കഴുത്തിനു നേരെ നീട്ടി പിടിച്ച കുന്തങ്ങൾ. പുരുഷ സൗന്ദര്യത്തിന്റെ മൂർത്തിമത് ഭാവങ്ങൾ പോലെ ഓരോ പേശിയും എടുത്തു കാണാവുന്ന കറുത്ത നിറമുള്ള ആദിവാസികൾ.. !!!!!!!!!

************************************************************************************************

സുമ പുതിയ സുഖങ്ങൾ കണ്ടെത്തിയ ത്രില്ലിൽ ആയിരുന്നു. പുതിയ രീതി പഠിപ്പിച്ചു തന്ന മാധവനോട് അവൾക്ക് തീർത്താൽ തീരാത്ത നന്ദി തോന്നി. ഇന്നലെ ഒറ്റ രാത്രി കൊണ്ട് അവൾ അവളുടെ കെട്ടിയോനെ അവളുടെ കാല്കീഴില് ആക്കി. വലിയ ആഗ്രഹങ്ങൾ ഒന്നും സുമയ്ക്ക് ഇല്ല. വീട്ടുജോലി ചെയ്തു സുമ തന്റെ കുടുംബം നോക്കുമ്പോൾ ആ പൈസയും എടുത്ത് കൊണ്ട് പോയി കള്ളു കുടിക്കുന്നവൻ ആയിരുന്നു അവളുടെ കെട്ടിയോൻ.

അവൾക്ക് അയാളുടെ ശല്യം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഇന്നലെ ഒറ്റ രാത്രി. രതിയിൽ അവൾ അയാളെ കീഴ്പെടുത്തി. ഉപരിസുരതം നടത്തിയപ്പോൾ അയാൾക്ക് അവളോട്‌ പ്രേമം തോന്നി പോയി. ആർക്കായാലും തോന്നി പോകും.

അയാൾ ഇതാ ഇന്ന് മുതൽ പണിയ്ക്ക് പോയി കുടുംബം നോക്കാം എന്ന് പറയുന്നു. സുമ കഷ്ടപെടാതെ വീട്ടിൽ ഇരുന്നു കൊള്ളാൻ അയാൾ പറഞ്ഞെങ്കിലും മാധവൻ സാറിനെ ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ട കടപ്പാട് കൊണ്ട് സുമ വീണ്ടും ജോലിക്ക് വന്നു. അല്ല അവൾക്ക് മാധവനോടും ഇഷ്ടം ആയിരുന്നു.

തലേ ദിവസം നടന്ന പോലെ തന്നെ അന്നും നടന്നു. സുമ മാധവന്റെ ഷർട്ടും മുണ്ടും അണിഞ്ഞു. മാധവൻ നൈറ്റി ഇട്ടു. അവർ പരസ്പരം റോൾ റിവേഴ്‌സ് ചെയ്തു സ്നേഹിച്ചു. ആ ദിവസവും കടന്നു പോയി.

അതിന്റെ അടുത്ത ദിവസവും സുമ വന്നു. ഡോർ തുറന്ന് അകത്തു കയറിയ സുമ മാധവനെ അവിടെ ഒന്നും കണ്ടില്ല. മാധവൻ ബെഡ്‌റൂമിൽ ആയിരുന്നു. അവൾ ഓടിച്ചെന്ന് കിടന്ന് ഉറങ്ങുന്ന മാധവനെ കെട്ടിപിടിച്ചു.

തണുത്ത് ഐസ് പോലെ ആയിരുന്നു മാധവന്റെ ശരീരം. ഞെട്ടിപ്പോയ സുമ പുറകോട്ട് വീണു പോയി. അവൾ ഞെട്ടലോടെ ഒരു നിമിഷം നോക്കി. പിന്നെ അവൾ വാവിട്ടു കരഞ്ഞു.

(തുടരും…. കമന്റ്‌ തരിക )

Leave a Reply

Your email address will not be published. Required fields are marked *