മസോച്ചിസം 6 [Jon snow]

Posted by

ഞാൻ കരികില അനങ്ങാതെ പതിയെ മുന്നോട്ട് നടന്നു. മുയൽ ഞങ്ങളെ കണ്ടില്ല. അവൻ കിഴങ്ങു തിന്നുക ആണ്. ഞാൻ മെല്ലെ മെല്ലെ ഓരോ കാൽ എടുത്ത് വച്ചു.

ജിജിൻ എന്റെ ജാഗ്രത ഉള്ള നീക്കങ്ങൾ കണ്ടിട്ട് എന്റെ ചെവിയിൽ ചോദിച്ചു ” ചേച്ചിക്ക് ഇതൊക്കെ അറിയാം അല്ലെ ”

ഞാൻ : ” നീ സിനിമ ഒന്നും കണ്ടിട്ടില്ലേ പൊട്ടാ ”

പക്ഷെ അപ്പോൾ എന്തോ ശബ്ദം ഉണ്ടായി. മുയൽ തിരിഞ്ഞ് നോക്കി. ഞങ്ങളെ കണ്ടു. മുയൽ ഒറ്റ ഓട്ടം. ഞാൻ പുറകെ ഓടി ജിജിൻ എന്റെ പുറകെ ഓടി.

കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് മുയൽ അങ്ങ് ദൂരെ എവിടെയോ എത്തി. ഉസൈൻ ബോൾട്ടിന്റെ കുഞ്ഞമ്മേടെ മോൻ ആണോ മുയൽ…. എന്തൊരു സ്പീഡ്. ഓടി പിടിക്കുക എന്നത് അസാധ്യം.

ഞാനും ജിജിനും പരസ്പരം നിരാശയോടെ നോക്കി.

ജിജിൻ : ” ചേച്ചി അങ്ങനെ അല്ല മുയലിനെ പിടിക്കുന്നത്. മുയൽ ഓടുന്നതിന് മുൻപ് മുയലിന്റെ ദേഹത്തേക്ക് ചാടി വീഴണം ”

ഞാൻ : “ഓഹോ. നീ ഉണ്ടായിരുന്നല്ലോ അവിടെ നിനക്ക് ചടമായിരുന്നല്ലോ ”

ജിജിൻ : ” ആ മിസ്സ്‌ ആയി പോയി. ഒരു തോക്ക് ഉണ്ടായിരുന്നെങ്കിൽ ഈസി ആയിട്ട് പിടിക്കാമായിരുന്നു ”

ഞാൻ : ” ഹ്മ്മ്മ്മ്. ആദ്യം സ്വന്തം തോക്ക് കൊണ്ട് നന്നായിട്ട് വെടി വയ്ക്ക് ”

അത് കേട്ട് ജിജിൻ ചമ്മിപോയി.

ഞങ്ങൾ കുറച്ച് നേരം കൂടി കാട്ടിൽ അലഞ്ഞു നടന്നു. പക്ഷെ ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. ഒടുവിൽ ഞങ്ങൾക്ക് മടുത്തു.

ജിജിൻ : ” എനിക്ക് വിശക്കുന്നു ”

ഞാൻ : ” എനിക്കും വിശക്കുന്നു ”

ജിജിൻ : ” എന്നാ പിന്നെ നമുക്ക് തിരിച്ചു പോയാലോ ”

ഞാൻ : ” പോവാം അല്ലെ ”

ജിജിൻ : ” പോവാം. ചേട്ടന്മാർക്ക് ചിലപ്പോൾ മുയലിനെ കിട്ടി കാണും.”

ഞാൻ : ” ഏയ്‌ ഒരു കെണി പോലും ഇല്ലാതെ മുയലിനെ എങ്ങനെ പിടിക്കാൻ ആണ് ”

ജിജിൻ : ” അല്ലെങ്കിലും അവിടെ വേറെ സാധനം ഇന്നലെ വാങ്ങിയത് തിന്നാൻ ഉണ്ടല്ലോ. അതെങ്കിലും തിന്നാം ”

ഞാൻ : ” അത് ശെരിയാ ”

ഞങ്ങൾ വന്ന വഴിയേ തിരിച്ചു ചെന്നു. തിരിച്ചു ഞങ്ങൾ ടെന്റിന്റെ അടുത്ത് എത്തിയപ്പോൾ അവിടെ റോഷനും സാജനും അവിടെ ഇല്ല.

ഞാൻ : ” ഇവർ ഇതുവരെ വന്നില്ലേ ”

ജിജിൻ : ” വെല്ലുവിളിച്ചു പോയതല്ലേ. സാജൻ ചേട്ടന് ഭയങ്കര വാശി ആണ്. ഇനി മുയലിനെ കിട്ടാതെ വരില്ല.”

ഞങ്ങൾ വാങ്ങിക്കൊണ്ടു വന്നതിൽ ചിപ്സും ബിസ്കറ്റും ഒക്കെ ഉണ്ടായിരുന്നു. ഞാനും ജിജിനും അത് കുറച്ച് എടുത്ത് കഴിച്ചു തത്ക്കാലം വിശപ്പ് അടക്കി.

എന്നാൽ കുറേ സമയം കഴിഞ്ഞിട്ടും റോഷനെയും സാജനെയും കണ്ടില്ല.

ഞാൻ : ” അവരെ കാണുന്നില്ലല്ലോടാ ”

ജിജിൻ : ” വെറുമെന്നേ ”

Leave a Reply

Your email address will not be published. Required fields are marked *