,, മോള് പറഞ്ഞത് ശരിയാണ്. പക്ഷെ ചെന്നൈയിൽ മോള് ഒറ്റയ്ക്ക്.
,, അത് കുഴപ്പം അല്ല. അച്ഛന് എന്റെ കൂടെ താമസിക്കാം.
,, അയ്യോ മോളെ അപ്പോൾ ഇവിടെ ആരാണ്.
,, കുറച്ചുകാലം വീട് അടച്ചിടാം അച്ഛാ. നമ്മുടെ കടം തീരും വരെ ഒരു 3,4 വർഷം ജോലി ചെയ്ത് നമുക്ക് ഇങ്ങോട്ട് വരാം.
,, മോളെ എന്നാലും.
,, ഒരു എന്നാലും ഇല്ല.
,, എന്നാൽ ശരി.
,, പക്ഷെ അത് ഒന്നും അല്ല പ്രധാന പ്രശ്നം.
,, എന്താ.
,, എനിക്ക് ഭർത്താവ് ഉണ്ടാവണം.
,, അയ്യോ അപ്പോൾ എന്ത് ചെയ്യും.
,, ഈ ജോലി നമുക്ക് വളരെ അത്യാവശ്യം ആണ്. അതിന് ഒരു വഴി മാത്രേ ഉള്ളു.
,, എന്താ
,, അതിന് അച്ഛൻ സമ്മതിക്കണം.
,, മോള് പറ
,, അച്ഛൻ എന്റെ ഭർത്താവ് ആയി അഭിനയിക്കണം.
,, മോളെ…
,, അതേ അച്ഛാ, അതേ ഉള്ളു വഴി.
,, അത് ശരിയാവില്ല. അവർ എങ്ങാൻ കണ്ടു പിടിച്ചാൽ.
,, അവർക്ക് മനസിലാവില്ല നമുക്ക് നോക്കാം .
,, മോളെ എന്റെ പ്രായം, നരച്ച മുടി അവർക്ക് മനസിലാവും.
,, എന്റെ അച്ഛൻ വലിയ വയസ്സൻ ഒന്നും അല്ല. ഈ മുടി ഒന്ന് കറുപ്പിച്ചാൽ ചുള്ളൻ ആകും.
,, മോളെ എന്നാലും അവർ മാരേജ് സർട്ടിഫിക്കറ്റ് ചോദിക്കില്ലേ.
,, അതിന് വഴി ഉണ്ട്. രാജേഷ് ചേട്ടനുമായി നടന്ന എന്റെ കല്യാണത്തിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ട്.
,, അതുകൊണ്ട്
,, അച്ഛൻ ഇനി മുതൽ രാജേഷ് ഏട്ടൻ ആകുന്നു അവരുടെ മുന്നിൽ.
,, മോളെ ഇതൊക്കെ നടക്കുമോ
,, നമുക്ക് ശ്രമിക്കാം അച്ഛാ.
അവൾ ആ interview ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചു കൊണ്ട് അവർക്ക് മെയിൽ ചെയ്തു. ഭർത്താവിനെയും കൊണ്ട് പോകണം എന്ന നിബന്ധന മാത്രം.
അടുത്ത തിങ്കളാഴ്ച്ച ആണ് interview. ഞായർ രാത്രി പോകണം. അവർ ട്രെയിനിൽ ac കൂപ്പ ബുക്ക് ചെയ്തു. ടിക്കറ്റുമായി ശേഖരൻ വന്നു.
,, ഇതെന്താ അച്ഛാ ac കൂപ്പ ഒക്കെ
,, എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് റയിൽവേയിൽ അവനെ ഞാൻ വിളിച്ചു അന്വേഷിച്ചു. അവൻ ആണ് പറഞ്ഞത് കൂപ്പ ബുക് ചെയ്തോ എന്ന്.