പൂച്ചകണ്ണുള്ള ദേവദാസി 11 [Chithra Lekha]

Posted by

ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത തന്റെ കാമുകനെ കാണാൻ ലക്ഷ്മിയുടെ ഉള്ളം കൊതിച്ചു.. ആദ്യമായി അവനെ കാണുമ്പോൾ എന്തു പറയണം എങ്ങനെ പെരുമാറണം എന്നവൾക്ക് നിശ്ചയം ഉണ്ടായിരുന്നില്ല അവളുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്ന സമയം ഉഷയുടെ വിളി വന്നു…

ഉഷ… ചേച്ചി ഇതാരാ വന്നെന്നു നോക്കിയേ..

ലക്ഷ്മിയുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു.. വിറയാർന്ന ശരീരത്തോടെ അവൾ പുറത്തേക്കു വന്നതും സോഫയിൽ ഇരിക്കുന്ന ദാസിനെ കണ്ടവളുടെ കണ്ണുകളിൽ അത്ഭുതം പടർന്നു…..

ഉഷ ദാസിന് ലക്ഷ്മിയെ പരിചയപ്പെടുത്തി കൊടുത്തു…

ഉഷ… ദാസ് ഇതു ലക്ഷ്മി ചേച്ചി എന്റെ കൂട്ടുകാരി എന്നോ ചേച്ചി എന്നോ മനസാക്ഷി സൂക്ഷിപ്പ് കാരി എന്നോ എന്തും പറയാം അവൾ ചിരിച്ചു കൊണ്ട് ലക്ഷ്മിയെ നോക്കി…

ദാസിന് ലക്ഷ്മിയെ കണ്ടതും താൻ ഏതോ സ്വപ്ന ലോകത്താണെന്നു തോന്നിപ്പോയി… കരിങ്കൂവള കണ്ണുകളിൽ കരിമഷിയും ചുണ്ടിൽ ചെറു പുഞ്ചിരിയും മാറിന് മുകളിലേക്കു തുമ്പു കെട്ടിയിട്ട മുടി ഇട്ടു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന ലക്ഷ്മിയെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു വികാര കടൽ ഇരമ്പി…രണ്ടു ദിവസം മുൻപ് രാജിയുമായി കളിച്ചു കൊതി തീരും മുൻപ് വിട പറഞ്ഞു പോയ ശേഷം മുതൽ ഉള്ള ആവേശം പെയ്തൊഴിയും വരെയും ഉഷയുടെ ശരീരത്തിൽ തീർക്കാൻ വന്ന സമയം തന്റെ കൺ മുന്നിൽ നിൽക്കുന്ന തന്റെ കാമുകിയുടെ മനസാക്ഷി സൂക്ഷിപ്പ് കാരിയുടെ രൂപം അവൻ മനസ്സിൽ കോറിയിട്ടു…

ലക്ഷ്മിക്ക് ദാസിനെ കണ്ടപ്പോൾ തന്നെ തന്റെ വികാരങ്ങൾ അവനുമായി പങ്കു വച്ച് കൊണ്ട് അവനിൽ അലിഞ്ഞു ചേരണം എന്നുണ്ടായിരുന്നു… ആദ്യമായി കാണുന്ന സമയം അവൾ എന്തു പറയും എന്നറിയാതെ അവനെ നോക്കി നിന്നു ലജ്‌ജാ വിവശയായി..

ഉഷ പറഞ്ഞ വാക്കുകൾ അവർ രണ്ടുപേർക്കുമിടയിലെ അന്തരം കുറക്കാൻ പോകുന്ന വാക്കുകൾ ആയിരുന്നു എന്നവർ പരസ്പരം മനസിലാക്കി… എങ്കിലും ലക്ഷ്മിയോട് എന്തു പറയും എന്നവൻ ചിന്തിച്ചു..

നിമിഷ നേരത്തെ മൗനത്തിനൊടുവിൽ ലക്ഷ്മി പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി ചോദിച്ചു രാധികയ്ക്കു സുഖം തന്നെയല്ലേ?

തന്റെ ഭാര്യയുടെ പേരും സുഖവിവരവും എല്ലാം ചോദിക്കുന്ന ലക്ഷ്മിക്ക് താനും ഉഷയുമായുള്ള ബന്ധം പൂർണമായും അറിയാം എന്നവൻ മനസിലാക്കി.. ഒരു അപരിചിത ഭാവം അവർക്കിടയിൽ നിന്നും ആ നിമിഷം അകന്ന് പോയി..

ദാസ്…. സുഖമായിരിക്കുന്നു.. ചേച്ചിക്ക് സുഖം തന്നെയല്ലേ…

ലക്ഷ്മി…. തന്നെ ചേച്ചി എന്നു വിളിക്കുന്ന കേട്ടപ്പോൾ അവൾ വല്ലാതെ ആയി… തന്റെ സങ്കല്പങ്ങളിൽ എപ്പോഴും അവൻ തന്നെ പേര് പറഞ്ഞു വിളിക്കുന്നതും അധികാര ഭാവത്തിൽ തന്നോട് സംസാരിക്കുന്നതും മാത്രമായിരുന്നു ഉണ്ടായിരുന്നത്… അതിലേക്കുള്ള ദൂരം കുറഞ്ഞിരുന്നു എങ്കിൽ എന്നവൾ ആശിച്ചു കൊണ്ട് ലക്ഷ്മി മറുപടി പറഞ്ഞു… സുഖം അത് പറയുമ്പോൾ അവളുടെ കവിളുകൾ നാണം കൊണ്ട് തുടുക്കുന്നത് അവൻ കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *