പൂച്ചകണ്ണുള്ള ദേവദാസി 11 [Chithra Lekha]

Posted by

ലക്ഷ്മി…. ഹും… അതു കൊള്ളാം അതിനു എന്താ ഒരു മാർഗം… ലക്ഷ്മിയുടെ ഉള്ളിൽ അവനെ സ്വന്തം വരുതിയിൽ ആക്കാനുള്ള ശ്രമങ്ങൾ തേടി തുടങ്ങി….

ആരെയൊക്കെ ചെയ്താലും എത്രയ്ക്കേ ചെയ്താലും ദാസിന് തന്നെ ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല എന്ന ഉറച്ച വിശ്വാസം ഉഷക്കുണ്ടായിരുന്നു…. ഒപ്പം കൂട്ടുകാരിയുടെ മകളെയും അവളുടെ അമ്മയെയും അവനു മുന്നിൽ വെറുതെ കൊടുത്താൽ വെറുമൊരു കൂട്ടി കൊടുപ്പുകാരിയുടെ സ്ഥാനമായിരിക്കും അവന്റെ ഉള്ളിൽ തനിക്കെന്ന ഉത്തമ ബോധ്യവും ഉഷക്ക് ഉണ്ടായിരുന്നു… അതിലുപരി സുഖങ്ങൾ തേടുന്ന സ്ത്രീ ശരീരത്തിന്റെ വികാരങ്ങൾ ഒരുപാടു അനുഭവിച്ച കാര്യവും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു….

ഉഷ… അതിനു കൂടുതൽ ഒന്നും ആലോചിക്കാനില്ല… അണിഞ്ഞൊരുങ്ങി ഒരു നവവധുവിനെ പോലെ എപ്പോഴും നടന്നാൽ മാത്രം മതി… വീട്ടിലും പുറത്തും.. അതാകുമ്പോൾ ആർക്കും സംശയവും തോന്നില്ല…. പെട്ടന്നൊരു ദിവസത്തേക്ക് അണിഞ്ഞൊരുങ്ങുന്നതു ഒഴിവാക്കാം ഇനിയങ്ങോട്ട് അങ്ങനെ മതി അവൻ കാണുമ്പോൾ മതി മറന്നു നിന്നു പോകണം.. അവൾ ചിരിച്ചു… ലക്ഷ്മിയും ചിരിച്ചു….

ഉഷ…. ഇപ്പൊ തന്നെ അതു തുടങ്ങാം ചേച്ചി വാ… അവൾ ലക്ഷ്മിയുടെ കൈ പിടിച്ചു മുറിയിലേക്ക് പോയി ഡ്രസിങ് ടേബിളിനു മുന്നിൽ അവളെ ഇരുത്തി… ഐ ലൈനർ കൊണ്ട് കണ്ണെഴുതി. സാരിക്ക് മാച്ചായ പൊട്ടും തൊട്ടു.. സീമന്ത രേഖയിൽ സിന്ദൂരം ചെറിയ രീതിയിൽ തൊട്ടു കൊണ്ട് തല മുടി പിന്നിലേക്ക് വാരി ഒതുക്കി താഴെയായി ബാന്റ് ചുറ്റി… ചന്തിക്കു മുകളിലായി  നിൽക്കുന്ന തലമുടിയും, നടക്കുമ്പോൾ കുലുങ്ങുന്ന രീതിയിൽ നിതംബവും കണ്ടാൽ അവൻ അല്ല ആരും തന്നെ വീണു പോകും ഉഷ ചിരിച്ചു….

ലക്ഷ്മി…. അയ്യടാ എനിക്കങ്ങനെ ആരെയെങ്കിലും വേണ്ട… തന്റെ ഉള്ളിൽ ദാസിനോടുള്ള അടങ്ങാത്ത ആവേശം വാക്കുകളായി പുറത്തേക്കു വരുന്നത് ലക്ഷ്മിക്ക് തടയാൻ കഴിഞ്ഞില്ല…. അതു പറഞ്ഞു കഴിഞ്ഞപ്പോൾ ലക്ഷ്മിക്ക് വല്ലാത്ത നാണം തോന്നി…

ഉഷ….. പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു… ഇതെല്ലാം കൃത്യമായി നോക്കുന്നവൻ ആണവൻ അവന്റെ പ്രായവും അതല്ലേ… ലക്ഷ്മിയുടെ മാനസിക അവസ്ഥ ഉഷക്ക് പൂർണമായും മനസ്സിലായിരുന്നു..

ലക്ഷ്മി… ചുരിദാർ ഒക്കെ ഇടുമ്പോൾ എന്റെ വയറു കൂടുതൽ ആണെന്ന് തോന്നുമോ.. എത്ര സുന്ദരി ആയിരുന്നാലും മറ്റൊരു പെണ്ണിന് മുന്നിൽ നിൽക്കുമ്പോൾ തന്നെക്കാൾ സുന്ദരി അടുത്ത് നിൽക്കുന്നവൾ ആണെന്ന് തോന്നുന്ന അവസ്ഥയിൽ ആയിരുന്നു ലക്ഷ്മി…

ഉഷ… ശേ ഇത്രയും വയറൊക്കെ വേണം.. ഇതു കൂടുതൽ ഒന്നുമല്ലലോ രജിക്കാണെങ്കിൽ വയർ ഒട്ടും ഇല്ലാത്തതു പരാതിയാണ്… പിന്നെ…. അവൾ ചിരിച്ചു കൊണ്ട് നിർത്തി..

ഉഷ എന്തോ പറയാൻ വന്നത് നാണിച്ചു നിർത്തിയതിൽ ലക്ഷ്മിക്ക് ആകാംഷയുണ്ടായി… എന്താടി നിർത്തിയത് പറയെടി കേൾക്കട്ടെ..

ഉഷ…. വയറിൽ പിടിക്കാനും കടിക്കാനും ഉമ്മവെക്കാനും ഒക്കെ ഭയങ്കര താല്പര്യം ഉള്ളയാളാണ് അപ്പോൾ ഈ വയറും കുഴിവുള്ള പൊക്കിളും കൂടി കിട്ടിയാൽ പിന്നെ എന്താകുമോ ആവോ കണ്ടറിയാം.. ഉഷ ചിരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *