നേർച്ചക്കോഴി 2 [Danmee]

Posted by

അഞ്ജന: ആ  ദിവസങ്ങളിൽ  എനിക്   ടീച്ചേർസ് ഒക്കെ  നല്ല കെയർ തന്നിരുന്നു  പിന്നെ  കുട്ടികളുടെ  ഇടയിലും  കോൺഫെർട് ആയി തോന്നി  അത്‌ ഞാൻ  എൻജോയ്  ചെയ്തിരുന്നു. ഞാൻ കള്ളം ആണ്  പറഞ്ഞത്  എന്ന് പറഞ്ഞു  നശിപ്പിക്കാൻ അപ്പൊ എനിക്ക് തോന്നിയില്ല……. പക്ഷെ അത്‌ ഒന്നും അധിക കാലം നീണ്ടുനിന്നില്ല……. ആൺകുട്ടികൾക് എന്നോടുള്ള സമീപനം മാറിമറിഞ്ഞു. അവർ എന്റെ റേറ്റ് എത്രയാ.. കിട്ടുമോ എന്ന് ഒക്കെ ചോദിക്കാൻ തുടങ്ങി. കുട്ടത്തിൽ രാഹുലിന്റെ വക കഥകളും കോളേജിൽ പാട്ടായി

ഞാൻ: ഇതൊന്നും  നീ ഇപ്പോൾ  ചെയ്യുന്ന  പണിക്ക് ഒരു കാരണം ആയി എനിക്ക് തോന്നുന്നില്ല

അഞ്ജന: അതൊന്നും  പിന്നെ  എന്റെ  കയ്യിൽ  ആയിരുന്നില്ല….. കോളേജിൽ മറ്റുകുട്ടികളെ പോലെ വരുവാൻ  ഞാൻ  ഇഷ്ടം പെട്ടിരിക്കുന്നു. എനിക്ക്  അന്ന്  ഒരു സിനിയറും ആയിട്ട് അടുപ്പം ഉണ്ടായിരുന്നു. അവനു ഞാൻ എന്നെ  തന്നെ നൽകിയിരുന്നു. പക്ഷെ ഒരു തവണ  ഞാൻ  അവൻ വിളിച്ചപ്പോൾ ചെന്നില്ല. അവൻ  അതിനു  നിന്നെയും ചേർത്തുള്ള കഥകൾ പറഞ്ഞു എന്നെ വേദനിപ്പിച്ചു. അവനു  കൊടുക്കാൻ നിനക്ക് കുഴപ്പം  ഒന്നും ഇല്ലല്ലോ ഞാൻ ചോദിക്കുമ്പോൾ  ആണ്  നിനക്ക്  കുഴപ്പം എന്നൊക്കെ ചോദിച്ചു . പിന്നെ  അവന്റ സ്നേഹത്തിനു വേണ്ടി അവൻ  പറഞ്ഞപ്പോൾ ഒക്കെ  എനിക്ക് അവന്റെ കൂടെ പോകേണ്ടി വന്നു. അവനും  ആയി ബ്രേക്ക്‌ അപ്പ്‌ ആയപ്പോൾ. മറ്റു കുട്ടികൾ  എന്നോട് എന്തോ അധികാരത്തോടെ ആണ് കൂടെ കിടക്കാനും പിടിക്കാൻ ഒക്കെ  ചോദിച്ചത്. പിന്നെ  ആ സമയത്തു എനിക്ക് വീട്ടിൽ നിന്നു കിട്ടുന്നതിനേക്കാൾ കൂടുതൽ കാശിനു ആവിശ്യം ഉണ്ടായിരുന്നു. നിരന്തരം ഉള്ള ഈ ചോദ്യങ്ങൾക് ഇടയിൽ ഒരുപാട് കാലം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഏതോ ഒരു സമയത്ത് അത് സംഭവിച്ചു പോയി. പിന്നെ  എനിക്ക് അത്‌ തിരുത്താൻ കഴിഞ്ഞില്ല

ഞാൻ : ഇപ്പോൾ എന്ത് പറ്റി ഇതൊക്കെ പറയാൻ.  നീ ഇതൊക്കെ വരുത്തി വച്ചത് അല്ലെ

അഞ്ജന: കഴിഞ്ഞു പോയതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെനിന്റെ കാര്യം  ഓർത്തപ്പോൾ ഞാൻ കാരണം ആണ് നിന്റെ കോളേജിലൈഫും പാഴായത്……  പിന്നെ  അന്ന്  ബസ്റ്റോപ്പിൽ നടന്നതും ഞാൻ  അറിഞ്ഞിരുന്നു……  ഞാൻ  നിന്നെ കുറ്റപ്പെടുത്തുന്നില്ല എന്നാലും  നീ പറഞ്ഞ കഥകൾ കൂടി ആയപ്പോൾ ആണ്  കുട്ടികൾ ഞാൻ അങ്ങനെ ഒരുത്തി ആണെന്ന് ഉറപ്പിച്ചത്

ഞാൻ : ആ സമയത്തു എന്റെ മനസികാവസ്ഥായും
മോശം ആയിരുന്നു. പിന്നെ  ആ സംഭവത്തിനു ശേഷം ഞാൻ  എന്തെങ്കിലും ഒരു പ്രേശ്നത്തിൽ അകപ്പെട്ടാൽ ഞാൻ  ആണ്  തെറ്റുകാരൻ എന്ന്  എല്ലാവരും  വിധിയെയെത്തും.  എനിക്ക്  സഹിക്കാൻ പറ്റാതെ ആയപ്പോഴും. നീ  കോളേജിൽ നല്ലതുപോലെ പോകുകയും ചെയ്യുന്നത് കൂടി കണ്ടപ്പോൾ  എന്തോ….. എനിക്ക് നിന്നെ വേറെ ഒന്നും ചെയ്യാനും പറ്റിയില്ല ആ ദേഷ്യവും കൂടി ആയപ്പോൾ കൂട്ടുകാരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ വേണ്ടി പറഞ്ഞു പോയതാ  അതൊക്കെ

അഞ്ജന: ഇപ്പോൾ  എങ്ങനെ….  പുതിയ കോളേജ് ഒക്കെ…

ഞാൻ:  നിന്റെ കാര്യംകൾ ഒക്കെ  അറിയുന്ന വരെ നല്ലതുപോലെ പോയി

അഞ്ജന: ആ സംഭവത്തിനു ശേഷം  എന്റെ ജീവിതവും അത്‌ പോലെ തന്നെ…… നിനക്ക് ഇപ്പോഴും എന്നോട് അതെ ദേഷ്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്തോ നിന്നോട് സംസാരിക്കണം എന്ന് തോന്നി

ഞാൻ : എന്നെ  കൾ മോശം ആണ് നിന്റെ അവസ്ഥ എന്ന്  എനിക്ക് അറിയാമായിരുന്നു എന്നലും എന്റെ  നഷ്ടങ്ങളുടെ കാരണം നീ എന്ന് ചെയ്ത മണ്ടത്തരം ആണെന്ന് ഓർക്കുമ്പോൾ ദേശ്യം കൂടുകയാണ് ചെയ്തത്… എനിക്ക്  ഇനിയും സമയം ഉണ്ട്  നിന്റെ കാര്യം അങ്ങനെ  അല്ല . നിന്നെ മനസിലാക്കുന്ന ആരെങ്കിലും നിന്റെ കൂടെ ഇല്ലെങ്കിൽ നിന്നെ ഈ സമൂഹം വെറുതെ വീടില്ല

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റിയാസും  ഷാഹിനയും ആ

Leave a Reply

Your email address will not be published. Required fields are marked *