അരളി പൂവ് 2 [ആദി 007]

Posted by

“എന്താടാ മൈരേ ”
ഗ്രൗണ്ടിലേക്ക് നോക്കി ഇരുന്ന ജോയലിനു അപ്രതീക്ഷിതമായി കിട്ടിയ നുള്ള് ശെരിക്കും വേദനിപ്പിച്ചു

“ഡാ നോക്കടാ അവളുമാർ വരുന്നു”

അകലെ നിന്നും നടന്നു വരുകയായിരുന്ന നിര്മലേയും അർച്ചനയും കണ്ടപാടെ തിളച്ചു കേറിയ അരിശം മഞ്ഞുപോലെ അലിഞ്ഞു

സമീപത്തുള്ള മരത്തിന്റെ മറവിൽ മൂത്രമൊഴിച്ചുകൊണ്ട് നിന്ന ആകാശും ഇരുവരെയും കണ്ടപാടെ തന്റെ ജോലി വേഗം തീർത്തു കൂട്ടുകാർക്കൊപ്പം സ്ഥാനം പിടിച്ചു .

മൂന്നുപേരും അതെ സ്ട്രീറ്റിൽ തന്നെയാണ് താമസം.ബി ടെക് രണ്ടാം വർഷ വിദ്യാർത്ഥികൾ.പ്രായത്തിന്റെ സകല തരികടകളും കൈയിലുണ്ട്.മെയിൻ ഹോബി ഈ വായിനോട്ടം തന്നെ.തനി ബെടക്ക് പിള്ളാര്‌

“അർച്ചന ചുരിദാറിൽ സൂപ്പർ ആണല്ലോ അളിയാ”
ഇത് പറയുമ്പോൾ ആകാശിന്റെ വായിൽ വെള്ളം ഊറി

“നിർമല പതിവുപോലെ സാരിയിൽ പൂത്തുലഞ്ഞു നിൽകുവാ ഉഫ്ഫ്ഫ് ”
റിയാസ് പാന്റിന്റെ മുഴപ്പൊന്നു തടവി

ജോയൽ ഇരുവരെയും കണ്ണെടുക്കാതെ നോക്കി അങ്ങ് ഇരുപ്പാണ് .ഒരു മാതിരി മറ്റേടത്തെ നോട്ടമില്ലേ അത് തന്നെ .എങ്കിലും കണ്ണ് കൂടുതൽ ഒഴിഞ്ഞു മറിയുന്നത് അർച്ചനയെ തന്നെ ആണ്.

ഇരുവരും അടുത്ത് വന്നതും വായിനോക്കികൾ നന്നായി ഒന്ന് ചിരിച്ചു.തിരിച്ചു അവരും ഒരു ചിരി പാസ്സാക്കി

“എന്നതാടാ ചെക്കന്മാരെ ഇന്ന് ക്ലാസ്സ്‌ ഇല്ലായോ..?”

“ഇന്ന് ഏതോ പാർട്ടിയുടെ സ്ട്രൈക്ക് ആണ് ആന്റി ”
നിര്മലയുടെ വശ്യമായ മുഖത്ത് നോക്കി റിയാസ് ചിരിച്ചു കൊണ്ട് മറുപടി നൽകി

അർച്ചന മൂവരെയും നോക്കി ഒന്ന് പുഞ്ചിരി തൂകി

“ആഹാ അർച്ചന ചേച്ചി ചുരിദാറിൽ അടിപൊളി ആയിട്ടുണ്ട് കേട്ടോ ”
ആകാശിന്റെ വക കമന്റ്‌ വന്നു

എന്നാൽ അർച്ചനയാകട്ടെ തിരിച്ചു മറുപടിയൊ മുഖത്തു ഒരു ഭാവ വ്യത്യാസമോ വരുത്തിയതുമില്ല.

“എന്നതാടാ ഞാൻ സുന്ദരിയല്ലേ …?”
ചെറിയ പരിഭവം ഉള്ളിലൊതുക്കി നിർമല ആകാശിനോടായി പറഞ്ഞു

“അയ്യോ ആന്റിയല്ലേ കിടു”
ജോയൽ ആകെ ഒന്ന് ഉഴുതു മറിച്ചു

“മം ശരി ശരി പോയി വെല്ലതും പഠിക്ക് ”
പേരിനൊരു ഉപദേശവും നൽകി നിർമല നടത്തം തുടർന്നു ഒപ്പം അർച്ചനയും

Leave a Reply

Your email address will not be published. Required fields are marked *