അരളി പൂവ് 2 [ആദി 007]

Posted by

“ആരുടെ..?”
നിർമല ഒന്നും അറിയാത്ത മട്ടിൽ മറുപടി നൽകി

“നിന്റെ മറ്റവന്റെ . എടി പട്ടി അവനില്ലേ ..ആ അലി ”

“ആ ആ ”
നിർമല എന്തോ ഓർത്തമട്ടിൽ ഒന്ന് ചിരിച്ചു

“മതി നിർത്തു ..എനിക്ക് വല്യ ചിരി ഒന്നും വരുന്നില്ല ”

“എടി അച്ചു പെണ്ണെ .ഞാൻ ഇന്നലെ തന്നെ ആ കാര്യം പറഞ്ഞു സോൾവ് ആക്കി ഇനി അവൻ ശല്യം ചെയ്യില്ല പോരെ ”

അർച്ചനയുടെ മുഖം ഒന്ന് വിടർന്നു .

“ഈ ചുരിദാർ സൂപ്പറാണോ….?”
മുഖത്തൊരു പാൽ പുഞ്ചിരി ഫിറ്റ്‌ ചെയ്താണ് അർച്ചനയുടെ ചോദ്യം

“ഹേയ് പോരാ ഞാൻ അത് വെറുതെ പറഞ്ഞതല്ലേ ”

“പോടീ ദുഷ്ട പിശാചേ”
അർച്ചന നടത്തത്തിനു അല്പം വേഗത കൂട്ടി

നിർമല പതിവുപോലെ ഒപ്പം കൂടി
“ഡി പോത്തേ.എന്തേലും പറഞ്ഞാൽ ഈ സൂപ്പർ ഫാസ്റ്റ് പോക്ക് നിർത്തിക്കോണം കേട്ടോ.ബാക്കി ഉള്ളവൻ സ്പീഡിൽ നടന്നു ചാവാറായി ”

അർച്ചന ഗൗരവം വിട്ടു അറിയാതെ ചിരിച്ചുപോയി ഒപ്പം നിര്മലയും.

നിര്മലയെ ഒന്ന് അടിമുടി നോക്കിയ ശേഷം അർച്ചന തുടർന്നു
“ഡീ നിമ്മി പെണ്ണെ .നിനക്ക് വയറുഭാഗം ഒന്ന് വൃത്തിക്ക് മറചൂടെ ”

“വയർ ശകലം പുറത്തു പോയാൽ ആകാശം ഒന്ന് ഇടിയുകേല സാറെ ”

“ഓ പിന്നെ ”

“നിന്നെപ്പോലെ പിശുക്കി അല്ല ഞാൻ”

“ഉവാ …എങ്കിൽ നിനക്ക് അങ്കിളിന്റെ മുന്നിൽ എങ്കിലും വൃത്തിക്ക് നിന്നൂടെ”

“എന്നാത്തിനാ ..അങ്ങേര് എത്രയും ചെല്ലിയാ മാമിടെ ചുക്കി ചുളിഞ്ഞ വയർ കാണുന്നെ .ഇതും കൂടി കാണട്ടടി വല്ലപ്പോഴും”

“ഐയ്യെ പോടീ വൃത്തികെട്ടൊളെ ”

പ്രഭാത സൂര്യ കിരണം ഇരുവര്കും മാറ്റുക്കൂട്ടിയിരുന്നു.ഇങ്ങനെ ഓരോന്നും പറഞ്ഞു നടത്തം തുടർന്നു കൊണ്ടേ ഇരുന്നു .

വഴിയരികിലെ വായിനോക്കികൾക്കു ശെരിക്കും ഒരു വിരുന്നു തന്നെയാണ് നിർമല.അവളുടെ വെളുത്ത വയർ എല്ലാവരെയും അവളിലേക്ക്‌ ആകര്ഷിപ്പിച്ചിരുന്നു.സാരീ വിടവിലൂടെ അത് പ്രദര്ശിപ്പിക്കുന്നതിൽ അവളും ആസ്വദിച്ചു .

അല്പം അകലെ റോഡിന്റെ സമീപത്തായി ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട്.അതിനോട് ചേർന്ന ബെഞ്ചിൽ ഇരുപ്പുറച്ച റിയാസ് അടുത്തിരുന്ന ജോയലിനെ ഒന്ന് നുള്ളി

Leave a Reply

Your email address will not be published. Required fields are marked *