രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .”ചൂടാവല്ലേ മുത്തേ …ഹാപ്പി ആവേണ്ട ടൈം അല്ലെ …പൊന്നൂസിനും അപ്പൂസിനും ഒകെ ഒരു കുഞ്ഞു അനിയത്തിയെ കൂടി കിട്ടട്ടെ …”
ഞാൻ സന്തോഷത്തോടെ തന്നെ പറഞ്ഞു .

അതിന്റെ പേരിൽ പിന്നെയും ഞങ്ങള് കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചിരുന്നു . ഒടുക്കം അവിടെ നിന്നും കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ മഞ്ജുസ് ആ നഗ്ന സത്യവും എന്നോട് വെളിപ്പെടുത്തി ..

സ്കാനിങ് റിപ്പോർട്ട് പ്രകാരം ഞങ്ങൾക്ക് വീണ്ടും അടിച്ചത് “ഡബിൾ ലോട്ടറി ” തന്നെയാണ് !!!

വിരാമം !!!
നന്ദി …നമസ്കാരം – വിദ്യാസാഗർ / സാഗർ കോട്ടപ്പുറം

Leave a Reply

Your email address will not be published. Required fields are marked *