രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

അറിഞ്ഞത്. അറിഞ്ഞപ്പോ അഞ്ജുവിനും നൂറുവട്ടം സമ്മതം …ചെക്കൻ ഒരു സെലിബ്രിറ്റിയും കുറെ പെൺകുട്ടികളുടെ മനസു കട്ട സിനിമക്കാരാണ് ആണല്ലോ …

ഇനി ഇപ്പോഴത്തെ എന്റെ അവസ്ഥ കൂടി പറയാം….മൂന്നു വര്ഷങ്ങള്ക്കു ശേഷമുള്ള കാര്യം ആണെന്ന് ഓർക്കണം കേട്ടോ …കഥയില് മൂന്നുവർഷം ഒകെ ദാ എന്ന് പറയുമ്പോഴേക്കും ഓടിക്കാൻ വല്യ പ്രയാസം ഇല്ലല്ലോ ..

കോയമ്പത്തൂരിൽ ഓഫീസിൽ മുറിയിൽ തന്നെയുള്ള എന്റെ ഫോൺ ശബ്‌ദിക്കുന്നുണ്ട് . ലാപ്പിൽ ഒരു ബിസിനെസ്സ് ഓർഡറിന്റെ ഡീറ്റെയിൽസ് വായിച്ചു നോക്കികൊണ്ടിരുന്നു ഞാൻ പെട്ടെന്ന് ഇടം കൈകൊണ്ട് മൊബൈൽ എടുത്തു നോക്കി .

“മഞ്ജുസ് …കാളിങ് ”
പതിവ് പോലെ എന്റെ പാതിജീവൻ തന്നെയാണ് ! അതുകൊണ്ട് ഞാൻ വേഗം അറ്റൻഡ് ചെയ്തു .

“എന്താ മഞ്ജുസേ…”
ഞാൻ പയ്യെ തിരക്കി .

“മഞ്ജു അല്ലാ ..നാൻ പൊന്നു…വാ”
പക്ഷെ മറുതലക്കൽ എന്റെ സുന്ദരിപ്പെണ്ണാണ് മറുപടി പറഞ്ഞത് .

“ആഹാ …ചാച്ചന്റെ പൊന്നൂസ് ആണോ ഇത്… എന്താടി പൊന്നുസേ ? നിന്റെ മഞ്ജു എവിടെ ?”
ഞാൻ ചിരിയോടെ തിരക്കി .

“ചാച്ചാ …എവിടെ ..യാ ?”
പക്ഷെ മറുതലക്കൽ റോസിമോള് തിരിച്ചു ചോദ്യമിട്ടു . അവളുടെ ചിണുങ്ങിയുള്ള ശബ്ദം കേട്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി .

“ചാച്ചൻ ഓഫീസില് …”
ഞാൻ ചിരിയോടെ പറഞ്ഞു .

“എന്നെ കൂടെ അവിടിക്ക് കൊണ്ട് പൂവോ ..”
റോസിമോള് ചിണുങ്ങി കൊണ്ട് അപേക്ഷിച്ചു ..

“ഇവിടേക്കോ ..നിനക്കു അവിടെ മഞ്ജുസ് ഇല്ലേ ഡീ കുറുമ്പി ? പിന്നെന്താ പ്രെശ്നം ?”
ഞാൻ അവളുടെ സംസാരം കേട്ട് ചിരിച്ചു .

“മഞ്ജു ചീത്ത..യാ ചാച്ചാ …ഇന്ന് മോളെ അച്ചു …”
റോസിമോള് അവളുടെ പരാതി എന്നെ അറിയിക്കാൻ വേണ്ടിയാണു വിളിച്ചതെന്ന് അതോടെ എനിക്ക് മനസിലായി .

“ആര് ? മഞ്ജു പൊന്നൂസിനെ അടിച്ചോ ?”
ഞാൻ എരിവ് വലിച്ചുകൊണ്ട് തിരക്കി .

“ആഹ്…ചാച്ചാ ..എന്നെ മഞ്ജു അടി ..ചു …”
റോസിമോള് പിന്നേം ചിണുങ്ങി .

“ആണോ ..എന്ന ചാച്ചാ വന്നിട്ട് നമുക്ക് മഞ്ജുനെ തിരിച്ചു അടിക്കാ ട്ടാ …”
ഞാൻ ചിരിയോടെ തന്നെ മറുപടി നൽകി .

Leave a Reply

Your email address will not be published. Required fields are marked *