രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

“ഹ്മ്മ്..പകല് കിടന്നു ഉറങ്ങീട്ട് രാത്രി എനിക്ക് ഒരു പണി ആവരുത് ”
മഞ്ജുസ് അർഥം വെച്ച് പറഞ്ഞു മറുതലക്കൽ ഊറിച്ചിരിച്ചു .

“അയ്യാ ..അവളുടെ ഒരു കിണി…”
മഞ്ജുസിന്റെ ചിരി കേട്ട് ഞാൻ ബെഡിൽ നിന്ന് എഴുനേറ്റിരുന്നു .

“എനിക്ക് അനുഭവം ഉണ്ട് ..അതോണ്ട് പറഞ്ഞതാ .ഹി ഹി ..”
മഞ്ജുസ് മറുതലക്കൽ പിന്നെയും ചിരിച്ചു .

“ഹ്മ്മ്…”
ഞാൻ അതുകേട്ടു പയ്യെ മൂളി .

“എന്നാപ്പിന്നെ വേഗം വാ …”
മഞ്ജുസ് പിന്നെയും ഓർമിപ്പിച്ചു . അതോടെ ഞാൻ മുഖം ഒകെ ഒന്ന് കഴുകിയ ശേഷം താഴേക്കിറങ്ങി . അപ്പോഴേക്കും റോസ്‌മോളും ആദിയും ഒകെ ഉറങ്ങി എഴുന്നേറ്റിരുന്നു . റോസീമോൾക്ക് ചെറിയ പനിയും , ചുമയും ഉള്ള കാരണം അവളെ അഞ്ജു എപ്പൊഴും എടുത്തുകൊണ്ടാണ് നടക്കുന്നത് . കുറവുണ്ടെങ്കിലും ഇടക് പെണ്ണിന് ഒരു തൂക്കം പിടിച്ച ഫീൽ ആണ് .അതുകൊണ്ട് തന്നെ സോഫയിൽ ഇരുന്ന അഞ്ജുവിന്റെ അടുത്തേക്ക് പോയി റോസീമോൾക്ക് ഒരുമ്മയും നൽകിയ ശേഷമാണ് ഞാൻ പുറത്തേക്കിറങ്ങിയത് .

പത്തിരുപതു മിനിറ്റുകൊണ്ട് തന്നെ ഞാൻ കോളേജിൽ എത്തി . ഞാൻ എത്തിയാൽ മിസ് കാൾ അടിക്കാൻ ആണ് മഞ്ജുസ് പറഞ്ഞിരുന്നത് . അതുകൊണ്ട് പാർക്കിംഗ് സൈഡിലെത്തിയപ്പോൾ തന്നെ ഞാൻ അവൾക്ക് വിളിച്ചു .

“എത്തിയാ?”
മഞ്ജുസ് ആവേശത്തോടെ ചോദിച്ചു .

“ആഹ്…ഇവിടുണ്ട് …നല്ല കളർ പിള്ളേരാ മൊത്തം ”
കോളേജ് വിട്ടു പോകുന്ന പെൺപിള്ളേരെ ഓർത്തു ഞാൻ പയ്യെ തട്ടിവിട്ടു .

“ചെ ….ഇങ്ങനൊരു ..”
മഞ്ജുസ് അതുകേട്ടു ചിരിച്ചു ..പിന്നെ ഫോൺ കട്ടാക്കി . സ്വല്പം കഴിഞ്ഞതും അവള് ബാഗും വലതു തോളിലിട്ട് മന്ദംമന്ദം നടന്നു വരുന്നത് ഞാൻ കണ്ടു . ഇടക്കിടെ കാണുന്ന പിള്ളേരോട് ചരിച്ചു കാണിച്ചും എന്തൊക്കെയോ പറഞ്ഞും അവളെന്നെ നോക്കി കൈവീശി .

കാറിൽ ചാരി നിന്നിരുന്ന ഞാൻ തിരിച്ചും . അതോടെ ചിലർക്ക് ഒകെ കാര്യം മനസിലായി . മഞ്ജു ടീച്ചറെ തട്ടിയെടുത്ത പഴയ സ്റ്റുഡന്റിനെ അവരിൽ ചിലർ അത്ഭുതത്തോടെയും അസൂയയോടെയും ഒകെ നോക്കി

പയ്യെ നടന്നു വന്നിരുന്ന മഞ്ജുസ് എന്നെ കണ്ടതോടെ നടത്തം വേഗത്തിലാക്കി . അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് അവളെന്റെ അടുത്തെത്തി .

“എന്ന പോവാം ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഹ്മ്മ്….”
ഞാൻ പയ്യെ മൂളി .അതോടെ കാറിന്റെ ഡോർ തുറന്നു മഞ്ജുസ് ബാഗ് ഉള്ളിലേക്കിട്ടു .

“നിനക്ക് മെസ്സേജ് അയക്കുന്നവൻ പോയോ ? ഒന്ന് കാണായിരുന്നു ”

Leave a Reply

Your email address will not be published. Required fields are marked *