വിധി തന്ന ഭാഗ്യം 3 [Danmee]

Posted by

അമ്മയോട് അർച്ചനായുടെ പെരുമാറ്റം ശ്രെദ്ധിക്കാൻ ഞാൻ  റൂമിനു വെളിയിൽ ഇറങ്ങി അവിടെ മുഴുവൻ നോക്കിയെങ്കിലും അവളെ കണ്ടില്ല. അമ്മയോട് അവളെ തിരക്കിയപ്പോൾ
” നിനക്ക് ഇപ്പോൾ അവളെ കാണാതെ പറ്റുന്നില്ല അല്ലെ……. അവൾ  അപ്പുറത്തേക്ക് പോയി ”
ഞാൻ അമ്മാവന്റെ വീട്ടിലേക് നടന്നു ഫ്രണ്ട്ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവൾ അവിടെ ഡൈനിങ്ങ് റൂമിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ അവളുടെ കൂടെ അവിടെ ഇരിന്നു.
ഞാൻ : അമ്മാവൻ  എവിടെ
അർച്ചന : പുറത്തേക്ക് പോയി എന്നു തോന്നുന്നു………ഇപ്പോൾ ആരായിട്ടാണ് ഇവിടെ വന്നിരിക്കുന്നത് എന്റെ അച്ഛനോ  അതോ  ഭർത്താവോ
ഞാൻ: എനിക്ക് അറിയില്ല.. നിനക്ക് ഞാൻ ആരാവണം എന്ന് ആണ്‌
അർച്ചന: “എന്നോട് എന്തിനാ ഇത് പറഞ്ഞത്. ഇപ്പോൾ എനിക്ക്  എന്ത് ചെയ്യണം എന്ന് അറിയില്ല…..  കല്ല്യാണം നടന്നിരുന്നില്ലെങ്ങിൽ  എന്നോട്  എങ്ങനെ ഒരു മകളോട് ഉള്ള സ്നേഹം പ്രേകടിപ്പിക്കുമായിരുന്നു…..ഗിഫ്റ്റ്  വാങ്ങി തന്നോ!!!!…………………..എനിക്ക് എന്തോ ഇത് ഒരു തമാശ ആയിട്ട് ആണ്‌ തോന്നുന്നത്. പെട്ടെന്ന്  കേട്ടപ്പോൾ  എന്തോ പോലെ തോന്നി  അത്രയേ ഉള്ളു.. പിന്നെ ഇന്നലെ നമ്മൾ അച്ഛനും മോളും ചെയുന്ന കാര്യങ്ങൾ അല്ലല്ലോ ചെയ്തത്…….. ഞാൻ കിരണേട്ടാ എന്ന് തന്നെ വിളിച്ചോട്ടെ…….. ഏട്ടൻ  വീട്ടിലേക് പൊക്കോ ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വരാം ”
ഞാൻ കസേരയിൽ നിന്നു എഴുന്നേറ്റു അവളുടെ കവിളിൽ ചുംബിച്ചു. അവൾ എന്റെ കഴുത്തിൽ കൂടെ കയ്യിട്ടു എന്നിട്ട് ചെവിയിൽ പറഞ്ഞു “അച്ഛാ !!!!”.
ഞാൻ  ആ വിളികേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.
” നമ്മൾ മാത്രം ഉള്ളപ്പോൾ വിളിച്ചാൽ മതി ”
ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചിട്ട് വീട്ടിലേക് ചെന്നു.ഞാൻ സെറ്റിയിൽ തന്നെ കുറച്ചുനേരം ഇരുന്നു അപ്പോൾ അമ്മ അങ്ങോട്ട്‌ വന്നു.
“നിന്റെ തലവേദന ഒക്കെ മാറിയോ ”
ഞാൻ : അതെക്കെ എപ്പോയെ  പോയി
അമ്മ: നീ  അപ്പൊ ഉച്ചക്ക് ശേഷം അവളെയും കൊണ്ട് ദിവ്യ യുടെ  വീട്ടിൽ പോകുമോ
ഞാൻ : ഇന്ന് ഇനി എങ്ങോട്ടും ഇല്ല
അമ്മ: അതെങ്ങനെ ശെരി ആകും. നീ  പോകാൻ ടിക്കറ് ഒക്കെ  എടുത്തോ
ഞാൻ: “അമ്മ  ഒന്നു സമാദനപ്പെടു. ഞാൻ  ഇപ്പോൾ പോയിട്ട്  ഉടനെ  വരും. ചില കാര്യങ്ങൾ ഒക്കെ  തീരുമാനിച്ചിട്ട് അമ്മയോട്  വിശദമായി പറയാം.”
അമ്മ ഒന്നു മുളിയിട്ട് പോയി. കുറച്ചു കഴിഞ്ഞു അമ്മാവൻ വന്നു ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നുഞാനും അർച്ചന യും അമ്മയും അമ്മാവനും ഒരുമിച്ചിരുന്നു ഊണുകഴിച്ചു. അത് കഴിഞ്ഞു ഞാനും അമ്മാവനും കുറച്ചുനേരം ടീവി കണ്ടു. പെട്ടെന്ന് അർച്ചന ഞങ്ങളുടെ റൂമിലേക്കു കേറീട്ടു എന്ന് അങ്ങോട്ട് വിളിച്ചു ഞാൻ റൂമിൽ കയറി കതക് അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *