അർച്ചന : ഞാൻ ഇപ്പോൾ എന്ത്……. എനിക്ക് ഒന്നും മനസിലാകുന്നില്ല
ഞാൻ : നീ ആലോചിച്ചു പറ……വേറെ ആരും അറിയണ്ട
അർച്ചന : ഞാൻ ആരോട് പറയാൻ ….. എന്ത് പറയാൻ…. എന്റെ ഭർത്താവ് എന്റെ അച്ഛൻ ആണെന്നോ.
ഞാൻ: നിനക്ക് ഒന്നും ചോദിക്കാൻ ഇല്ലേ
അർച്ചന: എനിക്ക് ഇത് വിശ്വസിക്കണോ വേണ്ടയോ എന്നു പോലും അറിയില്ല
ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു. അവിടെ ഒരുപാട് നേരം ഇരുന്നാൽ ഇന്നത്തെ കാര്യങ്ങൾ ഒന്നും നടക്കില്ല. പിന്നെ അമ്മയോട് എന്ത് പറയും. ഞാൻ അവളെ അവിടെനിന്നു എഴുന്നേൽപ്പിച്ചു. ബൈക്ക്ന് അടുത്തേക്ക് നടന്നു. ബൈക്കിൽ കയറി അവളോട് കയറാൻ പറഞ്ഞപ്പോൾ.
അർച്ചന : “എന്റെ അമ്മയെ ഒരുപാട് ഇഷ്ടം ആയിരുന്നേ.”
ഞാൻ: “ആദ്യം ഒക്കെ ഒരു കൗതുകം ആയിരുന്നു. പിന്നീട് അത് കാമം ആയി. നിന്നെ അവർ ഗർഭംധരിച്ചപ്പോൾ അത് വേറെ എന്തോ ആയിമാറി.
അവർ മരിച്ചപ്പോൾ ഞാൻ അവർക്ക് വേണ്ടി കരഞ്ഞിട്ട് ഇല്ല അച്ഛൻ പോയത് ആണ് എന്നെ തളർത്തി കളഞ്ഞത്. പിന്നെ കുറെ കഴിഞ്ഞു ആണ് അവർ എനിക്ക് ആരായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. പിന്നെ നിന്നെ കാണുമ്പോൾ ഒക്കെ അവരെ ഓർമ വരും……….
എന്നെകൾ അമ്മാവന് അവരെ ഇഷ്ടം ആയിരുന്നു. അവർ മരിച്ചതിനു ശേഷം നിനക്ക് വേണ്ടി അല്ലെ അമ്മാവൻ ജീവിച്ചത്. അമ്മ വേറെ കല്യാണം കഴിക്കാൻ നിർബന്ധിച്ചിച്ചുണ്ട്. എന്നെ കൊണ്ടും സംസാരിപ്പിച്ചിരുന്നു…… ഞാൻ കാരണം ആണ് എല്ലാം ”
എന്റെ കണ്ണുകൾ നിറഞ്ഞു. അവൾ എന്റെ കണ്ണുനീർ തുടച്ചു എന്തോ പറയാൻ തുടങ്ങി. പക്ഷെ പറഞ്ഞില്ല. അവൾ ബൈക്കിൽ കയറി ഇരുന്നു. ഞങ്ങൾ യാത്ര തുടർന്നു. പക്ഷെ ഞങ്ങൾ രണ്ടുപേരും നല്ല മൂഡിൽ അല്ലായിരുന്നു. അത് കൊണ്ട് തന്നെ ആദ്യത്തെ വീട്ടിൽ എത്തി അവരോട്. നല്ല രീതിയിൽ പെരുമാറാൻ എനിക്കോ അർച്ചനക്കോ കഴിഞ്ഞില്ല. അവിടെന്ന് പെട്ടെന്ന് തന്നെ ഞങ്ങൾ ഇറങ്ങി
” നമുക്ക് തിരിച്ചു വീട്ടിലേക് പോകാം ”
അവൾ അത് പറഞ്ഞപ്പോൾ അത് ആണ് ശെരി എന്നു എനിക്കും തോന്നി. ഞാൻ വീട്ടിലേക് വണ്ടി വിട്ടു. ഇന്നലെ ബൈക്കിന്റെ പുറകിൽ ഇരുന്നു ഒരു റേഡിയോ കണക്കു സംസാരിച്ചവൾ. ഇന്ന് ഒന്നും മിണ്ടുന്നില്ല. ഞങ്ങൾ വീട്ടിൽ തിരിച്ചു എത്തി അമ്മയോട് എനിക്ക് ഒരു തല വേദന അത് കൊണ്ട് തിരിച്ചു വന്നു എന്നു പറഞ്ഞു. ഞാൻ റൂമിൽ പോയി കുറച്ചു നേരം കിടന്നു. കുറച്ചു കഴിഞ്ഞു