വിധി തന്ന ഭാഗ്യം 3 [Danmee]

Posted by

വിധി തന്ന ഭാഗ്യം 3

Vidhi Thanna Bhagyam Part 3 | Author : Danmee

Previous Part

“എന്ത് !!!!!…  ചുമ്മാ  കളിക്കല്ലേ  കിരണേട്ടാ………. എന്തെക്കെയാ ഈ  പറയുന്നത് ”

ഞാൻ : സത്യം….. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ്  സത്യം
അർച്ചന : ഏട്ടന്  ഈ  കല്യാണത്തിന്  ആദ്യം മുതലേ  താല്പര്യം  ഇല്ലായിരുന്നു. എന്നെ  ഒഴുവാക്കാൻ  പറയുന്നത്  ആണോ.
ഞാൻ:
” നിന്നെ  ഒഴിവാക്കാൻ. ഇങ്ങനെ  പറയേണ്ട  ആവിശ്യം  ഉണ്ടോ.  നിന്റെ  അമ്മ…..  എന്റെ  രേവു ജീവിച്ചിരുപ്പുണ്ടായിരുന്നേൽ. അവളെ  കൊണ്ട്  സത്യം പറയിപ്പിക്കാമായിരുന്നു………………………..
നിനക്ക്  അറിയില്ല  ഞാൻ  മുന്ന്  ദിവസം  ആയി  അനുഭവിക്കുന്ന  മനസികസങ്കർഷം… ഞാൻ  ഒരിക്കലും  വിചാരിച്ചിരുന്നില്ല  ഇങ്ങനെ ഒക്കെ  സംഭവിക്കും മെന്ന്…….. ഇന്നലെ……  ഇന്നലെ  രാത്രി. എനിക്ക്  എന്നെ തന്നെ  പിടിച്ചു  നിർത്താൻ  സാധിച്ചില്ല…… നീ  എന്നോട്  അടുത്ത്  ഇടപഴകിയപ്പോൾ. എനിക്ക്  നിന്നോട്  അങ്ങനെ  ഒരു ഇഷ്ടം  തോന്നി  എന്നുള്ളത്  ശെരി തന്നെ. പക്ഷെ  ഇത്  ശെരി അല്ല ”

അർച്ചന  ഒന്നും  മനസിലാകാതെ  എന്നെ  നോക്കിനിൽക്കുക  ആയിരുന്നു……

അർച്ചന: “അമ്മായിയെ  ധിക്കരിക്കാൻ ഏട്ടനെ  കൊണ്ടാവില്ല.  ഞാൻ  ആയിട്ട്  ഒഴിഞ്ഞു  പോണം  ആയിരിക്കും”
ഞാൻ: “അതിനു  ആയിരുന്നേൽ  ഒരുപാട്  വഴികൾ  ഉണ്ടായിരുന്നു .  ഇത് ഇപ്പോൾ  നീ  എന്റെ  മകൾ  ആണെന്ന്  പറയുമ്പോൾ  ഞാൻ  നിന്നെ ചേർത്ത്  പിടിക്കുക അല്ലെ  ചെയ്യുന്നത് ”
അർച്ചന: “എന്തായാലും  എന്നോട്  ഇഷ്ട്ടം  തോന്നി  എന്നല്ലേ  പറഞ്ഞത്. അത്  അങ്ങനെ  തന്നെ  നിൽക്കട്ടെ  വേറെ ഒന്നും എനിക്ക് കേൾക്കണ്ട ”

അവൾ പിന്നെയും  എന്തെക്കെയോ പറഞ്ഞു കൊണ്ട് അവിടെ മറിഞ്ഞുവീണു കിടക്കുന്ന ഒരു തെങ്ങിൽ ഇരുന്നു. ഞാനും അവളുടെ കൂടെ ഇരുന്നു.

അർച്ചന: സത്യം ആണോ
ഞാൻ : സത്യം
അർച്ചന : വേറെ ആർക്കെങ്കിലും അറിയാമോ

ഞാൻ : ഞാൻ വേറെ   ആരോടും  പറഞ്ഞിട്ടില്ല. രേവും  ആരോടും  പറഞ്ഞു കാണില്ല. ഉണ്ടായിരുന്നേൽ ഈ കല്യാണം  നടക്കില്ലർന്നു

അർച്ചന: ഞാൻ  ഇപ്പോൾ  എന്ത്  ചെയ്യണം എന്ന  പറഞ്ഞു വരുന്നത്

ഞാൻ: എനിക്ക്  അറിയില്ല. നിന്നോട് പറയണം  എന്ന് തോന്നി….  പറയാതിരിക്കുന്നത് ശെരി അല്ല.  പ്രേതെകിച്ചു കാര്യങ്ങൾ ഇതുവരെ എത്തിയ  സ്ഥിതിക്ക്……….  നീ പറ  എന്ത് ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *