കുള്ളൻ കുതിര 7 [Ashok]

Posted by

സുമയെയും ചന്തുവിനെയും കിളിവാതിലിലൂടെ കണ്ട ആമിന സുമയുടെ വീട്ടിലേക്ക് ഓടി വന്നു. ചന്തു വസ്ത്രം മാറാനായി റൂമിലേക്ക് പോയ സമയം നോക്കി ആമിന സുമയുടെ റൂമിൽ കയറി ചെന്നു.
“എടീ നീ ഇവനേം കൊണ്ട് എങ്ങോട്ടാ മുങ്ങിയത്?”
“എങ്ങും പോയില്ല. അമ്മായിടെ അസുഖം കൂടി. അവിടെ സഹായത്തിനു ആരുമില്ലാതായി.”
“ശ്ശൊ! കൊടും ചതി ആയിപ്പോയി.” ആമിന മുഖം വക്രിച്ചു കാണിച്ചു പരിഭവം അറിയിച്ചു.
“അതെന്നാടീ, ചന്തുവിനെ കൊണ്ട് പോയോണ്ടല്ലേ നിന്റെ ഈ പരിഭവം?” സുമയുടെ ചിരിയിൽ പഴയ സൗഹൃദത്തിന്റെ കുറവുണ്ടായിരുന്നു.
“പിന്നല്ലാതെ! സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ?”
“സഹിച്ചേ പറ്റൂ എന്റെ മോളെ! ഇടക്കൊക്കെ ഇങ്ങനെ മുങ്ങേണ്ട അവസ്ഥയാ ഇപ്പൊ ”
“എടീ, അപ്പൊ നീ ഇവനെ ഇനീം ഒന്ന് വിട്ടു തരില്ലേ?” ആമിന സുമയുടെ കയ്യിൽ പിടിച്ചു.
“പോടീ, അവനെ എനിക്കുപോലും മതിയായിട്ടില്ല. അപ്പഴാ അവളുടെ ഒരു കഴപ്പ്.” സുമ ആമിനയെ നിരുത്സാഹിപ്പിക്കാൻ ശ്രമിച്ചു. ചന്തു നൽകിയ രതിസുഖത്തിന്റെ മാസ്മരികത അറിഞ്ഞ ആമിന വിടാൻ തയ്യാറായില്ല.
“എന്റെ സുമാ, ഞാൻ കഴപ്പ് കേറി ചത്തുപോകും. ഉറങ്ങാൻ പോലും പറ്റണില്ലെടീ”
“ഇനി നാളെ നോക്കാം. അവൻ ഒന്ന് റിലാക്‌സ് ചെയ്യട്ടെ. ഞാനും ഉറങ്ങിയിട്ട് രണ്ടുമൂന്നു ദിവസായി”
സുമയിൽ പഴയ ആവേശം കാണാത്തതിൽ ആമിനക്കു നീരസം തോന്നി.
“ശെരി, നീ അവന്റെ ആളായിപ്പോയില്ലേ!….., ഞാൻ പോകുവാ” ആമിന സുമയുടെ റൂമിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് ചന്തു വസ്ത്രം മാറി പുറത്തേയ്ക്കു വന്നത്. അവരുടെ കണ്ണുകൾ തമ്മിൽ കൊരുത്തു. ആമിനയുടെ മുഖം പെട്ടെന്ന് തുടുത്തത് ചന്തു ശ്രദ്ധിച്ചു. ചന്തുവിന്റെ ഉള്ളിലും ചെറിയൊരു കുളിർ പൊട്ടി വിരിഞ്ഞു. ചന്തു എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ ആമിന അവനെ വിലക്കി. “ശ്ശ്!!!” പിന്നെ, ഫോൺ വിളിക്കാൻ ആംഗ്യം കൊണ്ട് പറഞ്ഞിട്ട് അവൾ തിരികെ പോയി. അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടുണ്ടെന്നു അവനു തോന്നി. കാര്യങ്ങളുടെ ഗതി അത്ര സുഖകരമല്ലാതായി തീരുകയാണല്ലോ എന്നവൻ വിചാരിച്ചു. സുമയുടെ റൂമിലേക്ക് പോകാനായി വന്ന ചന്തു തിരിച്ചു റൂമിലേക്ക് പോയി. അവൻ രണ്ടാനമ്മയ്ക്കു ഒരു മെസ്സേജ് അയച്ചിട്ട് ആമിനയെ ഫോണിൽ വിളിച്ചു.
“ഹലോ” ആമിനയുടെ മധുരമായ ശബ്ദം കേട്ടപ്പോൾ ചന്തുവിന്റെ ഹൃദയമിടിപ്പ് കൂടി. എങ്കിലും ആവേശം മറച്ചുവെച്ചിട്ടു അവൻ “എന്താ ഒണ്ടായേ ?” എന്ന് ചോദിച്ചു.
“ഒന്നൂല്ല, നീ എവിടാർന്നു?”
“സുമ ചേച്ചിടെ വീട്ടിൽ, പിന്നെ എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്.”
“പറയാൻ മാത്രമേ ഉള്ളോടാ?” ആമിനയുടെ മാദക ചിരി ഉയർന്നു.
“ങ്ങുഹും, ഇതൊരു ഇമ്മിണി വല്യ കാര്യാ, ശെരിക്കും..സുമ ചേച്ചി എന്നെ ചതിക്കുവാ”
“ങ്ഹേ !!! എന്താടാ ഉണ്ടായത്?” ആമിനയുടെ ഉദ്വേഗം അവനെ കൂടുതൽ പറയാൻ പ്രേരിപ്പിച്ചു. എങ്കിലും എല്ലാം വെട്ടിത്തുറന്നു പറയാൻ അവൻ മടിച്ചു.
“നേരിൽ കാണുമ്പോൾ പറയാം ചേച്ചി”
“എപ്പഴാടാ കള്ളാ നേരിൽ കാണുക?. ശ്ശൊ! കൊതി ആവുന്നെടാ…”
“കൊതിയോ? എന്തിന്?”
“ഇപ്പൊ പറയാൻ മനസില്ല…, നോക്ക്, ഉമ്മ നാളെ ഇവിടെ കാണില്ല.”
“സുമചേച്ചി, ഇനി എന്നെ ഒന്നിനും വിടുമെന്ന് തോന്നണില്ല”
“അതെന്താ?”
“അങ്ങനെയാണ് കാര്യങ്ങൾ. നാളെ എന്നെ എവിടേക്കോ കൊണ്ട് പോകാൻ പോവാ”
“അയ്യോ! എങ്ങോട്ടാടാ?”
“അറിയില്ല. എന്നെ കൊച്ചമ്മമാർക്കു വിൽക്കാനാ” അവന്റെ സ്വരത്തിലെ പരിഭ്രാന്തി മനസിലാക്കിയിട്ടാവണം ആമിന അവനെ വീട്ടിലേക്കു ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *