രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

ഞാൻ അതുകേട്ടതോടെ ആക്റ്റീവ് ആയി .”ആഹ്..എന്ന അമ്മ പോയി അത് റെഡി ആക്കിക്കോ..ഞങ്ങളൊന്നും സംസാരിക്കട്ടെ …കൊറേ കാലം ആയില്ലേ കണ്ടിട്ട് ”
കിഷോർ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നുകൊണ്ട് ചിരിച്ചു . പിന്നാലെ ഞാനും ഇരുന്നു . അതോടെ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് ബീന പിൻവാങ്ങി .”എങ്ങനെ ഉണ്ടാരുന്നു പഴനിപ്പോക്ക് ?”
കസേരയിലേക്ക് ഇരുന്നതും കിഷോർ പയ്യെ തിരക്കി .”കൊഴപ്പം ഇല്ല ..അതിന്റെ എടേലു ഒന്ന് രണ്ടു ഭയങ്കര സംഭവങ്ങളൊക്കെ ഉണ്ടായി..അതൊക്കെ ഞാൻ പിന്നെ വിശദമായിട്ട് പറഞ്ഞു തരാം ”
അവിടെവെച്ചുണ്ടായ അടിപിടി ഓർത്തു ഞാൻ പയ്യെ തട്ടിവിട്ടു .”നിനക്ക് രണ്ടു കുട്ടികളൊക്കെ ആയി എന്ന് പറയുമ്പോ..എനിക്കിപ്പോഴും ഒരു ഇതാ ”
എന്റെ സംസാരവും രീതികളുമൊക്കെ നോക്കി കിഷോർ ചിരിച്ചു .

“അതൊക്കെ അങ്ങ് സംഭവിച്ചു ..ഇനി പറഞ്ഞിട്ട് കാര്യമില്ല ”
ഞാൻ അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു.

“അതിപ്പോ അറിയാതെ പറ്റിയതൊന്നും അല്ലാലോ ”
അവൻ പെട്ടെന്നു എനിക്കിട്ടു താങ്ങി.

“അല്ലടാ…ശരിക്ക് അറിഞ്ഞിട്ട് തന്നെയാ …എന്താ നിനക്കു സംശയം ഉണ്ടോ ?”
ഞാൻ അവനെ നോക്കി കണ്ണുരുട്ടി .

“ഏയ് ..സംശയം ഒന്നും ഇല..നീ അസ്സൽ കോഴി ആണെന്ന് എനിക്കറിയാം ”
കിഷോർ അർഥം വെച്ചുതന്നെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *