രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“ഒന്നും ഇല്ല..അതിങ്ങു താ …”
ഞാൻ അവളെ നോക്കി ചിണുങ്ങി .

“ഒരു മിനുട്ട് ..നോക്കട്ടെ …”
മഞ്ജുസ് ചിരിച്ചുകൊണ്ട് വീഡിയോ പ്ളേ ചെയ്‌തു . രണ്ടാം വട്ടം ഞങ്ങള് ഊട്ടിയിൽ പോയപ്പോഴുള്ള വീഡിയോ ആണ് ..

അത് പ്ളേ ആയ ഉടനെ തന്നെ മഞ്ജുസിന്റെ മുഖം മാറി…കാര്യം മനസിലായ ഞാൻ ഒന്നും മിണ്ടാതെ ബെഡിൽ മുഖം കുനിച്ചു ഇരുന്നു ..ബെഡ്ഷീറ്റിൽ നുള്ളി വലിച്ചു ..

“ഛീ …ചീപ് ..ചീപ് …”
മഞ്ജുസ് വീഡിയോ കണ്ടുകൊണ്ട് തന്നെ എന്നെ നോക്കി പല്ലിറുമ്മി .

“അതിനു മാത്രം ഒന്നും ഇല്ലല്ലോ ..”
ഞാൻ അവളെ നോക്കാതെ തന്നെ പയ്യെ പറഞ്ഞു .

“എന്നുവെച്ചു ? എന്റെ അറിവും സമ്മതവും ഇല്ലാണ്ടെ നീ ഇതൊക്കെ എടുക്കോ ? അതിനു വേറെ പേരാ പറയാ …”
മഞ്ജുസ് പെട്ടെന്ന് ചൂടായി എന്നെ നോക്കി .

“ചുമ്മാ ഒരു രസത്തിനു എടുത്തതാടോ …നീ സീൻ ആക്കല്ലേ മഞ്ജുസേ …ഞാൻ എന്തോരം ക്ഷമിച്ചിട്ടുണ്ട്…പിന്നെന്താ നീ മാത്രം ഇങ്ങനെ കുത്തി പറയണേ ”
ഞാൻ അവളെ നോക്കാതെ തന്നെ പിറുപിറുത്തു .

“ഓ …എന്താ ഡയലോഗ് ഒക്കെ …”
എന്റെ സെന്റി അടിക്കല് കണ്ടു അവള് ചിരിച്ചു . അപ്പോഴാണ് എനിക്കൊന്നു ആശ്വാസം ആയതു . ആള് കലിപ്പിൽ ഒന്നും അല്ല .

“ചെ …ഇതൊക്കെ മോശം ആടാ കവി….നീ എന്താ ഇങ്ങനെ കാണിച്ചേ..ഞാൻ നീ കൊറച്ചു മാന്യൻ ആണെന്ന കരുതിയത് ”
അവള് പെട്ടെന്ന് എന്റെ നെഞ്ചത്തേക്ക് ചാഞ്ഞുകൊണ്ട് എന്റെ കയ്യില് നുള്ളി .

Leave a Reply

Your email address will not be published. Required fields are marked *