“ഹി ഹി..അതൊക്കെ എടുത്തു …രസം ഉണ്ടല്ലോ ..”
ഞാൻ അവളുടെ കവിളിൽ മുത്തികൊണ്ട് ചിരിച്ചു .
“ഉവ്വ ഉവ്വ …ഒകെ കാണാം …ഇതില് …”
അവളുടെ പാതി വെളിയിലായ വസ്തു വകകൾ ഓർത്തു മഞ്ജുസ് ചിരിച്ചു .
“മതി നോക്കിയത്..ഇനി ഇങ്ങു തന്നെ …”
മഞ്ജുസ് അതിൽ കൂടുതൽ ശ്രദ്ധിക്കുന്നത് കണ്ടു ഞാൻ ധൃതികൂട്ടി .
“ഹാഹ്..നിക്ക് മോനെ…ഞാൻ ഒന്ന് നോക്കട്ടെ ..”
മഞ്ജുസ് പക്ഷെ എന്നെ തള്ളിക്കൊണ്ട് ഫോണിൽ തന്നെ ശ്രദ്ധിച്ചു . പിന്നെ ആ ഫോൾഡർ ക്ളോസ് ചെയ്തു . പിന്നെ ഞങ്ങളുടെ വെഡിങ് ഗാല്ലറി നോക്കി …
“ആഹാ….”
ആദ്യം തന്നെ ഞങ്ങള് ലിപ്ലോക് അടിക്കുന്ന പിക് ആണ് ..അത് കണ്ടതും മഞ്ജുസ് ഒന്ന് ചിരിച്ചു . നാണം കൊണ്ട് മാറിനിന്ന എന്റെ ചുണ്ടത്തു ഫോട്ടോഗ്രാഫർ പറഞ്ഞ പ്രകാരം മഞ്ജുസ് വന്നു കിസ് അടിക്കുവായിരുന്നു ..
“ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട്..”
വിവാഹ ഫോട്ടോകൾ നോക്കി മഞ്ജുസ് ചിരിച്ചു . പിന്നെ അത് ക്ളോസ് ചെയ്തു ഊട്ടിയിൽ പോയപ്പോഴുള്ള പിക്കുകൾ എടുത്തു നോക്കി .
അതിലാണ് ചതി പറ്റിയത് …അന്ന് ഞാൻ ഞങ്ങളുടെ ചെറിയ ഒരു വീഡിയോ അവളറിയാതെ എടുത്തിരുന്നു . കാര്യമായിട്ട് ഒന്നും ഇല്ല…കിസ്സിങ് മാത്രേ ഉള്ളു…..പക്ഷെ ഞാൻ അത് ഒരു കൗതുകത്തിന്റെ പുറത്തു പിന്നെ ഡിലീറ്റ് ചെയ്യാൻ പോയില്ല .
ഞാൻ വിചാരിച്ച പോലെ ആ ഫോട്ടോസിനിടയിൽ ആ വീഡിയോ കയറിവന്നതും മഞ്ജുസ് എന്നെ നോക്കി .
“ഇതെന്താ ?”
അവൾ എന്നെ സംശയത്തോടെ നോക്കി .