രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

പിന്നെ കൊറേ നേച്ചർ ഫോട്ടോസ് …മാലിയിലെ വില്ലകൾ…കടൽ …റിസോർട്ട് …ഞങ്ങളൊന്നിച്ചുള്ള സെൽഫികൾ …ചുംബിക്കുന്ന സെൽഫികൾ …

അതൊക്കെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരിയും നാണവും നിരാശയുമൊക്കെ മാറിമാറി വന്നു …

“എന്ത് രസാല്ലേ അന്നൊക്കെ …”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ഹ്മ്മ്…”
ഞാനതിനു പയ്യെ മൂളി .

“ഓഹ്‌..ഗോഡ്….”
പെട്ടെന്ന് ഒരു ഫോട്ടോ കണ്ടതും മഞ്ജുസ് വാ പൊളിച്ചു . പിന്നെയെന്നെ നാവുകടിച്ചുകൊണ്ട് ഒന്ന് നോക്കി .

അവളുടെ ബിക്കിനി പിക്കുകൾ ആയിരുന്നു അതൊക്കെ..മാലിയിൽ ബിക്കിനിയിട്ടു നടന്ന മഞ്ജുസിന്റെ ഫോട്ടോസ് അവളറിയാതെ ഞാൻ എടുത്തു കൂട്ടിയിരുന്നു .

മഞ്ജുസ് അതുവേഗം തോണ്ടി നീക്കി….ഒന്നിന് പിറകെ ഒന്നായി അവളുടെ ബിക്കിനി പിക്കുകൾ ആണ്..സ്വല്പം ഹോട് ആണെന്ന് തന്നെ പറയണം ..കറുപ്പും , വയലറ്റും , റെഡും കളറിലുള്ള ബിക്കിനികൾ ..പേരിനു മാത്രം നഗ്നത മറക്കുന്ന കുഞ്ഞു തുണികൾ …നനഞ്ഞൊട്ടി കടലിൽ നിന്നുയരുന്ന മഞ്ജുസ് …മണലിൽ പാതി നഗ്നമായ ചന്തികൾ കാണിച്ചുകൊണ്ട് വെയിൽ കായുന്ന പോസുകൾ ….എന്നെ നോക്കി ഗോഷ്ടി കാണിക്കുന്ന പോസുകൾ ..നനഞ്ഞ ദേഹത്ത് മണല് പറ്റിയ അവസ്ഥയിലുള്ള ചൂടൻ പിക്കുകൾ ..

“ഇതൊക്കെ നീ എപ്പോ എടുത്തെടാ തെണ്ടി ….അയ്യേ …”
മഞ്ജുസ് സ്വന്തം രൂപം കണ്ടു എന്നെ നോക്കി ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *