രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“അങ്ങനെ ഇപ്പൊ കിടക്കണ്ട..ഇങ്ങു താ …”
മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ മൊബൈൽ തട്ടിപ്പറിച്ചു .

“ഡി ഡീ…ഇങ്ങു തന്നെ ..അതില് ഒന്നും ഇല്ല …”
ഞാൻ അവളെ നോക്കി ചിണുങ്ങി.

“നോക്കട്ടെ …ഇതിലെന്തൊകെ എടുത്തു വെച്ചിട്ടുണ്ടെന്നു കാണണമല്ലോ ”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ചിരിച്ചു . പിന്നെ എന്റെ ഗാലറി ഓപ്പൺ ചെയ്തു . പക്ഷെ അതിനു ഞാൻ പാസ്സ്‌വേർഡ് ഇട്ടിരുന്നു .

“എന്താടാ പാസ്സ്‌വേർഡ് ?”
കാര്യം നടക്കില്ലെന്നു കണ്ടതോടെ മഞ്ജുസ് എന്നെ നോക്കി .

“പറയൂല …”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ഓഹോ….”
അവളതു കേട്ട് മുഖം വെട്ടിച്ചു . പിന്നെ സ്വയം ഒരു പാസ്സ്‌വേർഡ് അടിച്ചു നോക്കി . അവളുടെ പേരാണ് എന്റെ മൊബൈലിന്റെ പാസ്സ്‌വേർഡ് എങ്കിലും ഗാലറിക്കു വേറെ പാസ്സ്‌വേർഡ് ആണ് .

“ശേ ….”
സ്വന്തം പേര് അടിച്ചു മൂഞ്ചിയതോടെ മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി.

“കവി..ഇത് ഓപ്പൺ ചെയ്യ് …ഞാൻ നോക്കട്ടെ …ജസ്റ്റ് നോക്കാൻ വേണ്ടിയാ ”
മഞ്ജുസ് പെട്ടെന്ന് പ്ളേറ്റ് മറിച്ചു എന്നെ നോക്കി ചിണുങ്ങി. പിന്നെ മൊബൈൽ എന്റെ നേരെ നീട്ടി .

“നീ നോക്കണ്ട ..അതില് കൊറേ സീക്രട്ട് ഉണ്ട് …”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

Leave a Reply

Your email address will not be published. Required fields are marked *