അവളുടെ ആ വശ്യമായ കിടപ്പ് നോക്കികൊണ്ട് ഞാൻ ഒന്നു ചിരിച്ചു . പിന്നെ പയ്യെ എന്റെ നാവു പുറത്തേക്ക് നീട്ടി അവളുടെ ചുണ്ടുകൾക്കുമീതെ നനച്ചു ..
“ഹ്മ്മ്…ഞ്ഞം…”
ഞാൻ അവള് ഒന്ന് മുരണ്ടതും വേഗം പിന്നാക്കം മാറി . പക്ഷെ മഞ്ജുസ് ചുണ്ടുകൾ സ്വയം നാവുകൊണ്ട് നനഞ്ഞ ശേഷം വീണ്ടും പഴയപോലെ കിടന്നു . അവളുടെ ശ്വാസഗതിക്കൊപ്പം ആ മാറിടം ഉയർന്നു താവുന്നത് കാണാൻ നല്ല രസമുണ്ട് …
“ശെടാ …ഇതെന്തൊരു ഉറക്കം …”
അവളുടെ ഉറക്കം കണ്ടു ഞാൻ സ്വയം പറഞ്ഞു . പിന്നെ രണ്ടുംകല്പിച്ചു അവളുടെ തുറന്നിട്ട മാറിലേക്ക് മുഖം പൂഴ്ത്തി…
“മഞ്ജുസേ …..ഹ്ഹ്ഹ് ”
പിന്നെ അവിടെ എന്റെ മുഖം ഉരുമ്മിക്കൊണ്ട് അവളെ സ്വല്പം ഉറക്കെ വിളിച്ചു .
“ആഹ്…..യ്യോ ”
പെട്ടെന്ന് ഒന്ന് ഞെട്ടിക്കൊണ്ട് അവള് ചാടിപിടഞ്ഞു എഴുനേറ്റു . അതോടെ ഞാൻ ഒരു കള്ളച്ചിരിയോടെ ഒഴിഞ്ഞുമാറി .
“ഹോ …നീ ആണോ ..മനുഷ്യനെ പേടിപ്പിക്കാനായിട്ട് ..കൊരങ്ങൻ…”
മുൻപിൽ എന്നെ കണ്ടതും ഒരു കിതപ്പോടെ അവള് സ്വയം പറഞ്ഞു ആശ്വസിച്ചു .ഞാൻ അതൊക്കെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു . പെട്ടെന്ന് തുറന്നിട്ട നൈറ്റിയിലേക്ക് അവളുടെ നോട്ടം പാളി .
“ഇത് നിന്റെ പണിയാ ? ”
അവള് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ദേഷ്യത്തോടെ സിബ്ബ് വലിച്ചുകയറ്റി .
“അയ്യോ..ഞാൻ ഒന്നും അല്ല ..വന്നപ്പഴേ ഓപ്പൺ ആണ് ..”
ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി .
“പോടാ ..നുണ പറയല്ലേ ..നീ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും ”