ഇങ്ങനെയൊക്കെ ആണ് കിടക്കുന്നത് എന്ന് അവളും കൂടി അറിയണമല്ലോ …
ഞാൻ വേഗം കാമറ ഓൺ ചെയ്തു മഞ്ജുസ് ചുണ്ടും പിളർത്തി കിടക്കുന്ന ഫോട്ടോകൾ എടുത്തു . കാമറ സൗണ്ട് ഓഫ് ചെയ്തുവെച്ച ശേഷമാണ് എടുത്തത് . അതിനു ശേഷം അവളുടെ തുറന്നിട്ട നൈറ്റിക്കിടയിൽ വിങ്ങുന്ന മാമ്പഴങ്ങളുടെയും ബ്രായുടെയും ഫോട്ടോ കൂടി എടുത്തു .
കക്ഷി ഒന്നും അറിഞ്ഞ മട്ടില്ല . ഫോട്ടോസ് എടുത്ത ശേഷം ഞാൻ മൊബൈൽ പോക്കെറ്റിൽ തന്നെ ഇട്ടു . പിന്നെ അവളുടെ കാലുകളുടെ ഭാഗത്തു പോയിരുന്നു . നൈറ്റി സ്വല്പം കയറികിടക്കുന്നതുകൊണ്ട് മഞ്ജുസിന്റെ കണങ്കാലും പാദങ്ങളും ഒകെ നല്ലപോലെ കാണാം . സ്വർണ കൊലുസ് പഴനിയിൽ പോകുമ്പോൾ കെട്ടിയ ശേഷം പിന്നെ അഴിച്ചുവെച്ചിട്ടില്ല ..അത് അവളുടെ കണങ്കാലിൽ നാഗത്തെ പോലെ ചുറ്റിപ്പിണഞ്ഞു കിടപ്പുണ്ട് ..
ഞാൻ അവളെ ഉണർത്താൻ വേണ്ടി അവളുടെ കണങ്കാലിൽ ഒന്ന് കുനിഞ്ഞു ചുംബിച്ചു . പക്ഷെ മിസ്സിന് റിയാക്ഷൻ ഒന്നുമില്ല. കാലു ഒന്ന് ഇളകി എന്നല്ലാതെ അവള് ഉറക്കം വിട്ടിട്ടില്ല .അതോടെ ഞാൻ അവളുടെ കാൽവെള്ളയിൽ ഒന്ന് ഇക്കിളിപ്പെടുത്തുന്ന പോലെ വിരലുകൾ ഓടിച്ചു…
ഇത്തവണ അവള് കാലുകൾ ഒന്ന് ഇളക്കികൊണ്ട് ഉറക്കച്ചടവോടെ ഞെരങ്ങി..
“ഹ്മ്മ്….”
ഒന്ന് മുരണ്ടുകൊണ്ട് മഞ്ജുസ് ബെഡിൽ മലർന്നു കിടന്നു . അതോടെ ഞാൻ അവളുടെ കാൽക്കൽ നിന്നും എഴുനേറ്റു തലയുടെ ഭാഗത്തേക്ക് നീങ്ങി .
“മഞ്ജുസേ……”
പിന്നെ അവളെ ശബ്ദം താഴ്ത്തി സ്വകാര്യം പോലെ വിളിച്ചു നോക്കി..
നോ റിപ്ലൈ …
അതോടെ ഞാൻ കുറച്ചു കുറുമ്പ് കാണിക്കാമെന്നു തന്നെ വിചാരിച്ചു . ഞാൻ പെട്ടെന്ന് ഒന്ന് കുനിഞ്ഞു അവയുടെ ചുണ്ടിനു മീതെ എന്റെ ചുണ്ടുകൾ തൊട്ടു തൊട്ടില്ല എന്നമട്ടിൽ കൊണ്ടുവച്ചു . അതോടെ അവളുടെ ശ്വാസം എന്റെ മുഖത്തടിച്ചു .