രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

ഉണ്ടായിരുന്നില്ല .ബാലേട്ടൻ കടയിൽ പോയിരിക്കുമെന്നു ഞാൻ ഊഹിച്ചതുകൊണ്ട് തന്നെ പിന്നെ അടുത്ത ഊഴം ബീനേച്ചിക്കാണ് .

“ബീനേച്ചി ….കൂയ്…കിഷോർ എന്തിയേ?”
ഞാൻ അവന്റെ വീടിന്റെ ഉമ്മറത്തേക്ക് കയറികൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു .

“ഞാൻ ഇവിടെ ഉണ്ടെടെയ് ….”
എന്റെ ശബ്ദം കേട്ടതും ഹാളിൽ ഇരുന്ന കിഷോർ ഉമ്മറത്തേക്ക് ഇറങ്ങി വന്നു . ഒരു കാവി മുണ്ടും ചെക് ഷർട്ടും ആയിരുന്നു അവന്റെ വേഷം .

എന്നെ കണ്ടതോടെ അവന്റെ മുഖത്തും ഒരു സന്തോഷം വിടർന്നു .

“നിനക്കൊരു മാറ്റോം ഇല്ലാല്ലോടെയ് ”
എന്റെ കോലം അടിമുടി നോക്കികൊണ്ട് കിഷോർ ഒന്ന് ചിരിച്ചു . പിന്നെ എന്റെ അടുത്തേക്ക് നീങ്ങി എന്നെയൊന്നു കെട്ടിപിടിച്ചു . ഞാനും അവനെ ഒന്ന് ഹഗ് ചെയ്തുകൊണ്ട് ചിരിച്ചു . നഷ്ട്ടപെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷം എനിക്കുണ്ടായിരുന്നു …ഒപ്പം ഒരു വേദനയും …ബീനേച്ചി..!!!

അതൊരു വിങ്ങലാണ് …കിഷോറിനോട് ഞാൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് …!

“നീ തടിച്ചല്ലോടാ മൈരേ …”
ഞാൻ അവനിൽ നിന്നും അടർന്നു മാറികൊണ്ട് ചിരിച്ചു .

അപ്പോഴേക്കും ബീനേച്ചിയും ഉമ്മറത്തേക്കെത്തി .

“ആഹാ …അടേം ചക്കരേം ഒന്നായോ ”
ഞങ്ങളുടെ നിൽപ്പും സംസാരവും ഒകെ കണ്ടു ബീനേച്ചി ചിരിയോടെ തിരക്കി .ആ ചോദ്യത്തിന് ഞങ്ങൾ രണ്ടുപേരും ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *