രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“ആഹ്….അങ്ങനെ ആണെങ്കിൽ പിന്നെ അധികം ഒന്നും ആലോചിക്കേണ്ട…ചിങ്ങത്തിൽ തന്നെ ആയിക്കോട്ടെ ”
എല്ലാം കേട്ടിരുന്ന എന്റെ വല്യച്ഛൻ പുള്ളിയുടെ ഒരഭിപ്രായം പറഞ്ഞു .

“ഞങ്ങൾക്ക് പൂർണ സമ്മതം ആണ് …”
ശ്യാമിന്റെ അമ്മയാണ് അതിനു മറുപടി നൽകിയത് . അതിനോടകം തന്നെ വീണയും ശ്യാമിന്റെ അമ്മയും പരസ്പ്പരം സ്കാൻ ചെയ്തിരുന്നു .

“മോൾക്ക് ഇഷ്ടക്കേടൊന്നും ഇല്ലെങ്കി പിന്നെ രണ്ടുപേർക്കും വേണേൽ ഒന്ന് സംസാരിക്കാം അല്ലെ ?”
ശ്യാമിന്റെ മാമന്മാരിൽ ഒരാൾ അവരുടെ പ്രാർത്ഥന കേട്ടെന്ന പോലെ ഒരു ചോദ്യമിട്ടു .

“ഓഹ്..അതിനെന്താ ..”
മോഹനവല്ലി അമ്മായി വീണയെ ചതിയ ഭാവത്തിൽ നോക്കി . വീണയും അനുകൂല നിലപാട് എടുത്തതോടെ ശ്യാമിന് വഴിയൊരുങ്ങി .

“ചെല്ലെടെ …”
എന്റെയും കിഷോറിന്റെയും നടുക്കിരുന്ന ശ്യാമിനെ തോണ്ടി ഞാൻ പയ്യെ പറഞ്ഞു . പക്ഷെ ശ്യാമിന് അത്രയും പേര് അവനെ തന്നെ ശ്രദ്ധിച്ചു ഇരിക്കുന്ന കാരണം ഒരു ചമ്മൽ ആയിരുന്നു .

“വേണ്ടെടെ …കയ്യും കാലും ഒകെ വെറച്ചിട്ട് വയ്യ ”
ശ്യാം നെറ്റിയിലെ വിയർപ്പ് ടവ്വലെടുത്തു ഒപ്പിക്കൊണ്ട് ചിരിച്ചു .അതുകണ്ടു കൂടി നിന്ന സ്ത്രീ ജനങ്ങളും ഒന്ന് അടക്കി ചിരിച്ചു .

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാടെ..ഒന്ന് പോയിട്ട് ഇങ്ങു പോരെ ”
കിഷോറും അവനെ പ്രോത്സാഹിപ്പിച്ചു .

“അതെ…എണീക്കേടാ..”
ഞാനുമതു ശരിവെച്ചുകൊണ്ട് അവന്റെ കയ്യിൽ നുള്ളി അതോടെ ശ്യാം പയ്യെ എണീറ്റു . പിന്നെ എല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരിയും പാസാക്കികൊണ്ട് വീണയുടെ അടുത്തേക്ക് നീങ്ങി. വീണ ഒന്നു ചിരിച്ചുകൊണ്ട് റൂമിലേക്ക് നീങ്ങിയതോടെ ശ്യാമും പുറകെ കേറി ..അതോടെ വീണ വാതിൽ ഒന്ന് ചാരി…അകത്തുവെച്ചു രണ്ടും കൂടി ഒന്ന് ഞെക്കലും പിടിക്കലും കിസ്സിങ്ങും ഒക്കെ ഉണ്ടായികാണും എന്ന കാര്യം ഷുവർ ആണ് ..എന്നാലും അതൊന്നും പുറത്തു കാണിക്കാതെ തന്നെ അഞ്ചു മിനിറ്റിനകം രണ്ടും പുറത്തിറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *