രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“അതുവേണോ ..വീട്ടിൽ ഉണ്ടാക്കിയതൊക്കെ ?”
മഞ്ജുസ് ചോദ്യ ഭാവത്തിൽ അഞ്ജുവിനെ നോക്കി .

“അതൊന്നും കൊഴപ്പമില്ല …ഒരു ദിവസം അല്ലെ ..”
അഞ്ജു നിസാരമട്ടിൽ പറഞ്ഞുതള്ളി .

“എന്ത് തേങ്ങാ ആയതും വേഗം വേണം..എനിക്ക് കൊറച്ചു കഴിഞ്ഞാൽ ശ്യാമിന്റെ കൂടെ പോകാനുള്ളതാ”
പുറകിലിരുന്നു കുശുകുശുക്കുന്ന അവരെ പുറം തിരിഞ്ഞുനോക്കി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു .

“എന്ന ഏതേലും നല്ല ഹോട്ടലിലോട്ടു വിട്…പറഞ്ഞപ്പോ എനിക്കും ഒരു പൂതി ”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി .

“ഹ്മ്മ്…”
ഞാൻ മൂളികൊണ്ട് കാർ ഒന്ന് വട്ടത്തിൽ തിരിച്ചു . സീറ്റ് ബെൽറ്റ് ഇടാത്ത കാരണം ആ നീക്കത്തിൽ മഞ്ജുസ് അടുത്തിരുന്ന അഞ്ജുവിന്റെ ദേഹത്തേക്ക് ചാഞ്ഞു .

“പതുക്കെ വിടെടാ …”
അഞ്ജുവിന്റെ ദേഹത്ത് ചാരികൊണ്ട് തന്നെ മഞ്ജുസ് ചിരിച്ചു .

“പിടിച്ചു ഇരുന്നൂടെ ….”
ഞാൻ പയ്യെ തട്ടിവിട്ടു ചിരിച്ചു . പിന്നെ അത്യവശ്യം സ്പീഡിൽ തന്നെ കാറോടിച്ചു . അമ്പലം നിൽക്കുന്നത് സ്വല്പം ഉൾപ്രദേശം ആയതുകൊണ്ട് അവിടെ അടുത്തൊന്നും നല്ല ഹോട്ടലുകൾ ഇല്ല. ഉള്ളതൊക്കെ ചെറിയ സെറ്റപ് ആണ് . അതുകൊണ്ട് ടൗണിൽ ഉള്ള ഉഡുപ്പി ഹോട്ടലിലേക്ക് പോകാമെന്നു അഞ്ജു പറഞ്ഞു .

“അത് ശരിയാ….ഉടുപ്പിലെ മസാലദോശക്കാണ് ടേസ്റ്റ്”
മഞ്ജുസും അതുശരി വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *