രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

എനിക്ക് അതേക്കുറിച്ചു വല്യ ധാരണ ഒന്നും ഇല്ല . പലപ്പോഴും ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ വരുമ്പോഴാണ് ഞാൻ ബർത്ത്ഡേ അറിയുന്നത് . പക്ഷെ ഇത് ആ പിറന്നാൾ അല്ല , സാധാരണ മലയാള മാസത്തിലെ നക്ഷത്രം നോക്കിയാണല്ലോ മലയാളികൾ ജന്മദിനം ആഘോഷിക്കുന്നത് . അങ്ങനെയുള്ള പിറന്നാൾ ആണ് ഇത് .തലേന്ന് വന്നു കയറി , കിടക്കുന്ന നേരത്താണ് മഞ്ജുസ് പിറ്റേ ദിവസം എന്റെ പിറന്നാൾ ആണെന്ന് ഓർമിപ്പിക്കുന്നത് . അമ്മച്ചി ആണ് അവളോട് ആ കാര്യം ഓര്മപെടുത്തിയത് എന്ന് തോന്നുന്നു . അതുകൊണ്ട് തന്നെ നല്ല സന്തോഷത്തിൽ ആണ് അവള് റൂമിലേക്ക് കയറിവന്നത് .

ഞാൻ ആ സമയത്തു ബെഡിൽ കിടന്നു റോസമ്മയോടു ചാറ്റ് ചെയ്യുകയാണ് . ചുമ്മാ ഫ്ളർട്ടിങ് തന്നെ..അതിന്റെ കൂടെ സ്വല്പം ബിസിനെസ്സ് കാര്യങ്ങളും …അതിനിടയ്ക്കാണ് മഞ്ജുസ് കേറിവന്നത് . അവളെ കണ്ടപാടെ തന്നെ ഞാൻ മൊബൈൽ ഓഫ് ചെയ്തു ബെഡ്‌ഡിലിട്ടു നല്ല കുട്ടിയായി .

ഒറിജിനൽ കുട്ടികൾ രണ്ടും തൊട്ടിലിൽ കിടന്നു മയങ്ങുന്നുണ്ട് . റോസ്‌മോളേ ഞാൻ തന്നെയാണ് കുറച്ചു മുൻപ് ഉറക്കി കിടത്തിയത് .

“എന്താ ഇത്ര തെളിച്ചം ?”
അവളുടെ തെളിഞ്ഞ മുഖം നോക്കി ഞാൻ പയ്യെ തിരക്കി .

“ഒന്നും ഇല്ല…നാളെ നേരത്തെ എണീക്കണേ..നമുക്ക് ഒന്ന് അമ്പലത്തിൽ പോണം ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നിരുന്നു .

“എന്തിനു ..ഞാൻ ഒന്നും ഇല്ല …”
കാര്യം അറിയും മുൻപേ ഞാൻ ആ ക്ഷണം നിരസിച്ചു .

“അങ്ങനെ പറയല്ലേ ..ഒരു നല്ല കാര്യത്തിന് അല്ലെ ..”
മഞ്ജുസ് എന്ന് നോക്കി ചിരിച്ചു .

“അതെന്തു മൈര് ..?”

Leave a Reply

Your email address will not be published. Required fields are marked *