രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

പെട്ടെന്ന് എന്തോ ഒത്ത പോലെ ഹേമന്റി തിരക്കി .”ഉണ്ടെങ്കിൽ എടുത്തോ ..എന്തായാലും കേറിയതല്ലേ…”
ഞാൻ പയ്യെ തട്ടിവിട്ടു .”ആഹ്..എന്ന ഇരിക്ക് ….”
പുള്ളിക്കാരി സന്തോഷത്തോടെ പറഞ്ഞു അടുക്കളയിലേക്ക് നീങ്ങി . അതോടെ ഞാൻ മായേച്ചിയെ നോക്കി .”ഒരു മിനുട്ട്..ഇപ്പൊ വരാം ”
പിന്നെ എന്തോ മറന്നു എന്ന പോലെ അവളെ നോക്കി സിഗ്നൽ ഇട്ടുകൊണ്ട് പുറത്തേക്ക് ഓടി . കാറിൽ കരുതി വെച്ചിരുന്ന പഴനിയിലെ പഞ്ചാമൃത ബോട്ടിൽ രണ്ടെണ്ണം എടുക്കാൻ വേണ്ടി ആയിരുന്നു എ പുറത്തേക്കുള്ള പോക്ക് . അതുമെടുത്തു ഞാൻ തിരികെ വന്നു .പിന്നെ സോഫയിൽ ആയി ഇരുന്നിരുന്ന മായേച്ചിയുടെ അടുത്തേക്കിരുന്നു ബോട്ടിൽ അവൾക്കു നേരെ നീട്ടി.

“മായ മാഡം..കഴിക്കണം ”
ഞാൻ അത് അവളുടെ മുൻപിലെ ടീപ്പോയിൽ വെച്ചുകൊണ്ട് ചിരിച്ചു .

“ഓ…ആശ്വാസം ..ഇതേലും കൊണ്ട് തന്നല്ലോ ”
മായേച്ചി അത് കണ്ടു ചിരിച്ചു..പിന്നെ അതിലൊരു ബോട്ടിൽ വേഗം തുറന്നു എച്ചിലായ കൈവിരൽ ഇട്ടുകൊണ്ട് തന്നെ തോണ്ടി തിന്നു .

“അയ്യേ….വല്ല സ്പൂൺ ഇട്ടു തിന്നേടി…”
ഞാൻ അത് കണ്ടു മുഖം ചുളിച്ചു .

“പോടാ…ഇതിപ്പോ ഇവിടെ വേറെ ആരും കഴിക്കാൻ ഇല്ല …”
മായേച്ചി അതുകേട്ടു ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *