ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കൈമലർത്തി . ഹേമാന്റിയും അതുകേട്ട് ചിരിച്ചു .”അല്ലെടാ കണ്ണാ ..പഴനിലു വെച്ചു എന്തോ കശപിശ ഉണ്ടായിന്നൊക്കെ ഇന്നലെ നിന്റമ്മ പറഞ്ഞല്ലോ ?’
ഹേമന്റി എന്നെ ചോദ്യ ഭാവത്തിൽ നോക്കി .”ആഹ്…അതൊക്കെ പിന്നെ വിസ്തരിച്ചു പറയാം ആന്റി…ഒരുത്തന്റെ മൂക്കിന്റെ പാലം ഒകെ എന്റെ മിസ് അടിച്ചു പൊട്ടിച്ചു…”
ഞാൻ ചിരിയോടെ പറഞ്ഞു .”ഹ്മ്മ്..നിന്റമ്മ പറഞ്ഞു …’
ഹേമന്റി അതുകേട്ടു ചിരിച്ചു .”അല്ലെടാ..പഴനി പോയിട്ട് എനിക്കൊന്നും കൊണ്ട് വന്നില്ലേ ?”
മായേച്ചി എല്ലാം കേട്ടിരുന്ന ശേഷം എന്നെ നോക്കി .

“നിനക്കു ഞാൻ ഒരു ആനമുട്ട നോക്കിവെച്ചിരുന്നു..പക്ഷെ വിലകൊണ്ട് ഒത്തില്ലെടി ”
ഞാൻ അവളെ നോക്കി പയ്യെ തട്ടിവിട്ടു .
“അയ്യടാ …ഒരു ചീഞ്ഞ കോമഡി …”
അവളതു കേട്ട് പുച്ഛം വാരിവിതറി..
“ആന്റി..ഇവളുടെ കൊച്ചിനേം നമുക്ക് പഴനിയിൽ കൊണ്ടുപോയി മൊട്ട അടിക്കണം ട്ടോ..ഫുൾ ചെലവ് എന്റെ വക…”
മായേച്ചിയുടെ വീർത്തുമുട്ടി ഇരിക്കുന്ന നിറവയർ നോക്കി ഞാൻ പയ്യെ പറഞ്ഞു . ഒരു അയഞ്ഞ നൈറ്റി ആണ് മായേച്ചിയുടെ വേഷം . എന്നിട്ടുപോലും വയർ ഉന്തി നിൽക്കുന്നുണ്ട് .
“ഹ ഹ ..അതൊക്കെ നമുക്ക് ചെയ്യാം…”
ഹേമാന്റിയും സമ്മതിച്ചു .
“അല്ലെടാ നിനക്ക് ചായ വേണോ ?’