രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

ഹേമാന്റി എന്നെ കണ്ടതും വിശേഷങ്ങൾ തിരക്കി .”ഓ ..സുഖം തന്നെ ആന്റി ..ഇവിടെ എങ്ങനെയാ ?”
ഞാൻ മായേച്ചിയുടെ തീറ്റ നോക്കികൊണ്ട് അന്വേഷിച്ചു .”കൊഴപ്പം ഇല്ല ..ഇവളെ നോക്കി നോക്കി ഞാൻ ചാകുന്ന ലക്ഷണം ഉണ്ട് ..”
ഹേമന്റി ആരോടെന്നില്ലാതെ പറഞ്ഞു .”ചുമ്മാ കൊതിപ്പിക്കല്ലേ തള്ളെ…”
ഹേമന്റിയുടെ ഡയലോഗ് കേട്ട് മായേച്ചി ഒരു കൌണ്ടർ അടിച്ചു .”ഹ ഹ ..നല്ല ബെസ്റ്റ് മോള് …”
ഞാൻ മായേച്ചിയെ നോക്കി ചിരിച്ചു .

“നീ പോടാ ..എന്തിനാപ്പൊ ഇങ്ങോട്ടു വന്നത് ? നിന്റെ മറ്റവൾ എവിടെ ? അവൾക്കീ വഴി ഒന്നും അറിയില്ലേ ?”
മഞ്ജുസിന്റെ കാര്യം ഓർത്തു മായേച്ചി ചൂടായി . ഞാനും മഞ്ജുവും ഒകെ ഒന്നിച്ചു അവളെ കാണാൻ ചെന്നിട്ട് കുറച് ദിവസങ്ങളായി , അതിന്റെ ഒരു ദേഷ്യം ആണ് . മാത്രമല്ല അവൾക്ക് ആദിയെയും റോസിനെയും കാണാൻ നല്ല ഇഷ്ടാണ് .

“നേരിട്ട് ചോദിച്ചൂടെ? രണ്ടും അടയും ചക്കരയും അല്ലെ ”
അവരുടെ ഫ്രണ്ട്ഷിപ് ഓർത്തു ഞാൻ തട്ടിവിട്ടു .

“ആ തെണ്ടിക്ക് മെസ്സേജ് അയച്ചാൽ പോലും മൈൻഡ് ഇല്ല ..”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

“ഇവിടെ എന്നെ മൈൻഡ് ചെയുനില്ല..അപ്പഴാ …”

Leave a Reply

Your email address will not be published. Required fields are marked *