രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“ഞാനും ചുമ്മാ ചോദിച്ചതാ …നിന്റെ മുറച്ചെറുക്കൻ അല്ലേ ..വേണെങ്കി നമുക്ക് അങ്ങോട്ട് പിടിക്കാടി…”
ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി .

“ആഹ്…ഞാൻ ആലോചിക്കട്ടെ …”
അഞ്ജുവും അതുകേട്ടു ചിരിച്ചു .

“ശരിക്കും അങ്ങനെ വല്ലോം ഉണ്ടോ ?”
ഞാൻ വീണ്ടും ഒന്നുടെ തിരക്കി .

“ഏയ് …ഉണ്ടെങ്കിൽ ഞാൻ പറയും …എനിക്ക് നിന്നെ പേടി ഒന്നുമില്ല ”
അവള് എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

“സത്യം ആയിട്ടും ഒന്നുമില്ലേ ?”
ഞാൻ അവളെ വിശ്വാസം വരാത്ത പോലെ നോക്കി .

“എന്താപ്പോ ഇത് ? എനിക്ക് അവനോടു അങ്ങനെ ഒന്നും ഇല്ല …മിണ്ടും സംസാരിക്കും..ചാറ്റ് ചെയ്യും എന്നൊക്കെ അല്ലാണ്ടെ ..”
അഞ്ജു ഒന്ന് പറഞ്ഞു നിർത്തി .

“ഓക്കേ…ഞാൻ ചോദിച്ചെന്നെ ഉള്ളു ..നല്ല ചുള്ളൻ ആണ് …നിനക്കു വേണെങ്കി ഒന്ന് ട്രൈ ചെയ്യാം ”
ഞാൻ അർഥം വെച്ച്തന്നെ പറഞ്ഞു .

“ഏയ്…അവനു എന്നോട് അങ്ങനത്തെ ഫീലിംഗ് ഒന്നും ഇല്ലെന്നേ …ഇപ്പോഴും എന്നെ കളിയാക്കിയിട്ട ഓരോന്ന് പറയാ …”
അഞ്ജു അതുകേട്ടു ചിരിച്ചു .

“അപ്പൊ നിനക്ക് അങ്ങോട്ട് ഉണ്ടെന്നു അല്ലേ ?”

Leave a Reply

Your email address will not be published. Required fields are marked *