മഞ്ജുസ് തേങ്ങിക്കൊണ്ട് വീണ്ടും എന്നെ വരിഞ്ഞു മുറുക്കി .”ട്രീറ്റ്മെന്റ് ഇല്ലെടോ മഞ്ജുസേ …പിന്നെന്താ ഞാൻ ചെയ്യാ ….എനിക്ക് സങ്കടം ഒന്നും ഇല്ല..പക്ഷെ എന്റെ റോസ്‌മോളേം നിന്നേം ഒകെ കാണാൻ പറ്റൂലല്ലോ എന്ന് ആലോചിക്കുമ്പോ…”
ഞാൻ ഒന്ന് പറഞ്ഞു നിർത്തി..”മതി….പറഞ്ഞത്…എനിക്ക് കേൾക്കണ്ട ”
മഞ്ജുസ് എന്റെ സംസാരം കേട്ട് തേങ്ങികൊണ്ട് തന്നെ ചൂടായി.”ശരി …ഞാൻ ഒന്നും പറയുന്നില്ല….”
ഞാൻ ചിരിച്ചുകൊണ്ട് അവളെ അടർത്തിമാറ്റി . പിനേൻ കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ തുടച്ചു .പിന്നെ ബെഡിൽ നിന്നും താഴേക്കിറങ്ങി എന്റെ അലമാര തുറന്നു . പിന്നെ അതിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു പേപ്പർ എടുത്തു പിടിച്ചു .നാലായിട്ട് മടക്കിയിരുന്ന ആ കടലാസ് കഷ്ണം ഞാൻ കയ്യിൽ പിടിച്ചു മഞ്ജുസിന്റെ നേരെ പയ്യെ നടന്നു .
എന്റെ മുഖത്ത് അപ്പോഴും നല്ല വിഷാദം കട്ടപിടിച്ചു കിടന്നിരിക്കണം . മഞ്ജുസ് അപ്പോഴും ഞാൻ പറഞ്ഞതൊക്കെ ഓർത്തു തലയ്ക്കു കൈകൊടുത്തു ഇരിക്കുന്നുണ്ട്. ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ചിന്ത ആയിരിക്കാം അവൾക്ക്. അതല്ലെങ്കിൽ അവളുടെ ദുർവിധി പിന്നെയും പിന്തുടരുകയാണോ എന്ന ചിന്ത ..രണ്ടായാലും കക്ഷി നല്ലോണം ഡെസ്പ് ആണ് .

ഞാൻ പയ്യെ ബെഡിലേക്കിരുന്നു . പിന്നെ ആ കടലാസ് മഞ്ജുസിനു നേരെ നീട്ടി .
“മഞ്ജുകുട്ടി…ഇത് നോക്ക്…അസുഖത്തിന്റെ പേരൊക്കെ ഇതിൽ ഉണ്ട്..എന്തോ വായിൽ കൊള്ളാത്ത പേരാ ”
ഞാൻ ചിരിച്ചുകൊണ്ട് തന്നെ ആ കടലാസ്സ് അവൾക്കു നേരെ നീട്ടി . ഒന്ന് മടിച്ച് മടിച്ചു ആണേലും മഞ്ജുസ് അത് വാങ്ങി. എന്റെ രോഗ വിവരം അറിയാനുള്ള ത്വര മൊത്തം ഉണ്ട് അതിൽ ..