രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി പയ്യെ കുറുകി .”കവി…ഹ്ഹ്…”
അതുകേട്ടു അവളും വല്ലാണ്ടായി .”ബ്രയിനിൽ എന്തോ പ്രെശ്നം ആണത്രേ …. ഡോക്ടർ പറഞ്ഞപ്പോ ഞാനും പറഞ്ഞുനോക്കിയെന്നെ ..ബ്രെയിൻ ഉള്ളോർക്കല്ലേ ഡോക്ടറെ ഈ അസുഖം വരുള്ളൂ ..എനിക്ക് ഇണ്ടാവില്യ..എനിക്ക് ആ സാധനം ഒന്നും ഇല്ലെന്നു ..പക്ഷെ അയാള് സമ്മതിക്കണ്ടേ …”
ഞാൻ ആ നിമിഷവും ഒന്ന് കോമഡി കലർത്തി ലഘൂകരിക്കാൻ നോക്കി . പക്ഷെ അപ്പോഴേക്കും മഞ്ജുസിന്റെ പിടിവിട്ടു പോയി. അവള് സ്വല്പം ശബ്ദത്തോടെ തന്നെ തേങ്ങാൻ തുടങ്ങി .”ചെ ചെ …കരയല്ലെടി മഞ്ജുസേ …എനിക്ക് ഒന്നും ആവില്ലെന്നേ..എന്നാലും ഒരു പേടി ..നിന്നെ വിട്ടുപോകാൻ എനിക്ക് മനസില്ലെന്നെ ”
ഞാൻ ചിരിച്ചുകൊണ്ട് അവളെ വരിഞ്ഞുമുറുക്കി .”എന്താ എന്നോട് പറയാഞ്ഞേ ..”
മഞ്ജുസ് പെട്ടെന്ന് തേങ്ങിക്കൊണ്ട് എന്റെ തോളിലേക്ക് വീണു .

“ചിരിയും കളിയും മാത്രം ഉള്ള നമ്മുടെ കഥയില് എന്തിനാടി മഞ്ജുസേ ഈ സെന്റി ഒക്കെ ..”
ഞാൻ ചോദ്യത്തിന് ചിരിയോടെ തന്നെ ഒരു മറുപടി നൽകി .

“നീ ആരോടും പറയണ്ട ട്ടോ …അച്ഛനും അമ്മയും ഒകെ അറിഞ്ഞാൽ ആകെ വിഷമിക്കും …”
ഞാൻ അവളുടെ പുറത്തുതട്ടികൊണ്ട് ആശ്വസിപ്പിച്ചു .

“കവി..ഹ്ഹ്ഹ് ഹ ഹ ..”

Leave a Reply

Your email address will not be published. Required fields are marked *