രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

നിറയുന്നുണ്ടായിരുന്നു .

“എന്താ കാര്യമെന്ന് പറ…കവി…എന്തിനാ നീ കരയണേ?’
മഞ്ജുസ് പെട്ടെന്ന് കണ്ണുനിറച്ചുകൊണ്ട് എന്നെ പിടിച്ചു മാറ്റി . പിന്നെ എന്റെ കവിളിൽ പിടിച്ചു പയ്യെ തലോടി .
“എന്താടാ കവി ? നീ തമാശ കാണിക്കുന്നതല്ലലോ ?”
എന്നെ അത്ര വിശ്വാസം ഇല്ലാത്ത മഞ്ജുസ് പയ്യെ തിരക്കി .

“അല്ല…കാര്യം ആണ്…കോയമ്പത്തൂർന്നു ഒരീസം ഞാൻ തലചുറ്റി വീണിരുന്നു ..അന്നത്ര കാര്യമാക്കിയില്ല..പിന്നേം ഒരു പ്രാവശ്യം കൂടി ഉണ്ടായപ്പോ ഡോക്റ്ററുടെ അടുത്തു പോയി..”
ഞാൻ ഒന്ന് പറഞ്ഞു നിർത്തിയതും മഞ്ജുസിന്റെ മുഖമാകെ മാറി . ഇനി ഞാൻ പറയാൻ പോകുന്നത് എന്താണെന്നൊക്കെ ഏറെക്കുറെ അവൾക്കു ഊഹിക്കാലോ ..

സിനിമയിലും കഥയിലും ഒകെ ഇങ്ങനത്തെ ഡയലോഗ് വന്നാൽ അടുത്ത് പറയാൻ പോകുന്നത് എന്തോ സ്മാരക രോഗം , അല്ലെങ്കിൽ തലച്ചോറിന്റെ അകത്തു പെരിസ്‌ട്രോയിക്ക സിൻഡ്രം ഫീലിയ എന്നൊക്കെയുള്ള മെഡിക്കൽ സയൻസ് കണ്ടുപിടിക്കാത്ത മരുന്നില്ലാത്ത അസുഖങ്ങൾ !

“ക…വി….”
അവൾ എന്നെ നോക്കി ചുണ്ടു പയ്യെ കടിച്ചു . ആ മുഖം വളരെ പെട്ടെന്ന് സങ്കട കടലായതു ഞാനും വിഷമത്തോടെ നോക്കി .

“ഇനി അധികം ഒന്നും ഇല്ലെന്നാ…അവര്….”
ഞാൻ ഒന്ന് പറഞ്ഞു നിർത്തി അവളെ വിഷമത്തോടെ കെട്ടിപിടിച്ചു .ഇത്തവണ എന്നെ കെട്ടിപിടിച്ചു അവളും ഒന്ന് തേങ്ങി .

“ഇല്ല…നീ നുണ പറയാ …”
മഞ്ജുസ് തേങ്ങിക്കൊണ്ട് എന്റെ കവിളിൽ മുത്തി .

“അല്ലെടി മഞ്ജുസേ..സത്യം ആണ് ..ഞാൻ ഒരുപാട് ആലോചിച്ചു..നിന്നോട് പറയണോ വേണ്ടയോ എന്ന്…ഇനീം മറച്ചുവെക്കാൻ എനിക്ക് വയ്യെടി …”

Leave a Reply

Your email address will not be published. Required fields are marked *