“ഇല്ലെങ്കി ഞാൻ നിന്നെ കൊല്ലും …എനിക്ക് അത്രയ്ക്ക് ഇഷ്ടാണ് ….”
ഞാൻ കൊഞ്ചിക്കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി .”ശരിക്കും ?’
മഞ്ജുസ് ചിരിച്ചുകൊണ്ട് ബെഡിൽ കിടന്നു ഇളകി .”പിന്നല്ലാതെ..ഇത്രേം കാലം ആയിട്ട് അത് മനസിലായില്ലേ ..എനിക്ക് എന്ത് ഇഷ്ടാണെന്നു അറിയോ എന്റെ മഞ്ജുസിനെ …കടിച്ചു തിന്നാൻ തോന്നും …”
ഞാൻ അവളുടെ കഴുത്തിൽ മുഖം ഉരസികൊണ്ട് തന്നെ പറഞ്ഞു ചിണുങ്ങി .”പക്ഷെ ഞാൻ അത്ര ഡിസേർവിങ് അല്ല …ഐ നോ ..”
മഞ്ജുസ് എന്റെ മുടിയിഴയിൽ തഴുകികൊണ്ട് പഴയ കാര്യങ്ങൾ ഓർത്തു . ഞാൻ എന്തേലും റൊമാന്റിക് ആയിട്ട് പറഞ്ഞാൽ അവൾ അപ്പൊ കറങ്ങി തിരിഞ്ഞു ഞങ്ങളുടെ വഴക്കിലെത്തും .”ഒന്ന് പോ മഞ്ജുസേ …നീ ഇനിയിപ്പോ എന്നെ കൊന്നാലും എനിക്ക് പരാതി ഇണ്ടാവില്ലെടി ….അതുപോരെ? നീ ഇങ്ങനെ അതിൽ തന്നെ കടിച്ചു തൂങ്ങല്ലേ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .

“പോടാ അവിടന്ന് …”
അതുകേട്ടതും അവളുടെ സ്വരം ഒന്നിടറി .
“ശേ…നിന്റെ ഈ തൊട്ടേനും പിടിച്ചേനും ഉള്ള കരച്ചില് ആണ് എനിക്ക് ഇഷ്ടല്ലാത്തതു ”
അവളുടെ കണ്ണ് നിറഞ്ഞതു കണ്ടു ഞാൻ കണ്ണുരുട്ടി .
“സോറി…”
മഞ്ജുസ് പെട്ടെന്നു കാണു തുടച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു . അതോടെ ഞാൻ അവളുടെ ചുണ്ടുകളിൽ ഒന്ന് പയ്യെ ചുംബിച്ചു .
“അതെ മഞ്ജുസേ ..സപ്പോസ് ഞാൻ പെട്ടെന്ന് എങ്ങാനും ചാവുകയാണേൽ നിന്റെ റിയാക്ഷൻ എന്താവും ?”