ഞാൻ : സ്വർണ്ണ പാദസരം ബാങ്കീന്ന് എടുക്കാൻ പോകാനാണോ ചേച്ചി.. ?
ഗിരിജ ചേച്ചി : മ്മ്…… അതേന്നേ ….. കൊച്ചിന് ക്ലാസ്സുണ്ടെങ്കിൽ ഞാൻ തന്നെ പൊക്കോളാം..
ഞാൻ : തന്നെ പോകണ്ട ചേച്ചീ ഞാനും വരാം….. ഉച്ച കഴിഞ്ഞത്തെ ക്ലാസ് കട്ട് ചെയ്താ പോരെ…….
ഗിരിജ ചേച്ചി : അതൊന്നും വേണ്ട കൊച്ചേ….. ഇനിയിപ്പോ അതിന് വേണ്ടി ക്ലാസ് കളയുകയൊന്നും വേണ്ട….. ഞാൻ പൊക്കോളാം….
ഞാൻ : ഓഹ്…… അത് സാരവില്ല ചേച്ചീ…. ഞാനും കൂടി വരാം……. ചേച്ചി തന്നെ പോകണ്ട……. ഉച്ച കഴിഞ്ഞൊരു ദിവസം ക്ലാസ്സിൽ കേറിയില്ലെന്നു വെച്ച് വലിയ കുഴപ്പമൊന്നുമില്ല….
ഗിരിജ ചേച്ചി : അതൊന്നും വേണ്ട കൊച്ചേ……. വെറുതെ ക്ലാസ് കളയണ്ട……
ഞാൻ : ചേച്ചീ നമുക്കെന്നാ നാളെ പോയാലോ…… നാളെ കോളേജിലെന്തോ പരുപാടിയാന്നാ കേട്ടെ…….. അതാവുമ്പോ കുഴപ്പമില്ലല്ലോ….
ഗിരിജ ചേച്ചീ : മ്മ്….. എന്നാ നാളെ പോകാം കൊച്ചേ…..
ഞാൻ : അങ്ങേരോട് പറഞ്ഞോ ചേച്ചീ… .എന്റെ കൂടെ ബൈക്കിൽ പോകുന്ന കാര്യം…….
ഗിരിജ ചേച്ചീ : മ്മ്…. പറഞ്ഞാരുന്നു………
ഞാൻ : എന്നിട്ട് പുള്ളി സമ്മതിച്ചോ…….
ഗിരിജ ചേച്ചീ : അങ്ങേരെന്തിനാ സമ്മതിക്കാതെയിരിക്കുന്നേ…… ഞാൻ പൊന്നൂന്റെ കൂടെയല്ലേ വരുന്നേ….. വേറെ ആരുടേം കൂടെയല്ലലോ….. അങ്ങേർക്കതിന് ഒരു കൊഴപ്പോം ഇല്ല…. പൊന്നൂനെ കൊണ്ടുപോകുവാണേൽ വയർ നിറച്ച് കഴിക്കാനൊക്കെ വാങ്ങിക്കൊടുക്കണവെന്നാ അതിയാൻ പറഞ്ഞേക്കുന്നേ….. പിന്നെ പൊന്നൂന് പെട്രോളടിക്കാനൊള്ള പൈസായും…..
ഞാൻ : ശോ അതൊന്നും വേണ്ടന്നേ …….ചേച്ചി എന്റെ കൂടെ പോന്നാ മാത്രം മതി…. ഞാനെവിടെ വേണേലും കൊണ്ടുപൊക്കോളാം ….
ഗിരിജ ചേച്ചി : അതൊക്കെ നമുക്ക് നാളെ തീരുമാനിക്കാം….. ഞാൻ നാളെ പോകുന്ന കാര്യം പൊന്നൂന്റെ അമ്മയോടും കൂടിയൊന്നു വിളിച്ചു പറഞ്ഞേക്കാം…..
ഞാൻ : അത് സാരവില്ല ചേച്ചീ….. ഞാനമ്മയോട് പറഞ്ഞോളാം….. അല്ലേലും ഇതത്ര വലിയ കാര്യമൊന്നുമല്ലല്ലോ……അല്ലെങ്കിലും ചേച്ചീടെ കൂടെ പോകരുതെന്ന് എന്റെ അച്ഛനോ അമ്മയോ എന്നോടൊരിക്കലും പറയുകേലാ…..നമ്മളങ്ങനെയല്ലല്ലോ ചേച്ചീ ഇവിടെ കഴിയുന്നേ….