“ഇവടെ എന്തൊരു കൊതുകാ പൊന്നൂസേ…… കാല് മൊത്തം കടിച്ചു.. ”
ഗിരിജ ചേച്ചി ആ കാലിന്റെ പാദത്തിലും കാൽ മുട്ടിനു മുകളിലുമൊക്കെ ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. ശെരിക്കും അത് കൊതുക് കൊതുക് കുത്തുന്നതൊന്നുമല്ല ഗിരിജ ചേച്ചിക്കെന്നയാ കാലൊക്കെയൊന്ന് കാണിച്ചു കൊതിപ്പിക്കാനുള്ള നമ്പറാണ്.
“..മ്മ്.. അതേ ചേച്ചി…… ഭയങ്കര കൊതുകാ…. ”
ഗിരിജ ചേച്ചിയിട്ട നമ്പരെനിക്ക് മനസ്സിലായെന്ന ഭാവത്തിൽ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഗിരിജാമ്മേ ഇതോടുന്നില്ല…. ”
മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ഗിരിജ ചേച്ചീടെ മോനാ റിമോട്ട് കാറ് പൊക്കിക്കാണിച്ചുകൊണ്ട് പറഞ്ഞു.
“മുറ്റത്തൂടെ ഒടിക്കണ്ടാന്നു ഞാൻ പറഞ്ഞതല്ലേ…. പൊന്നൂസേ അതെന്നാ പറ്റിയതാണെന്നൊന്നു നോക്കിക്കേ.. ”
ഗിരിജ ചേച്ചീടെ കൊച്ച് കാറുമായി എന്റെ അടുത്തേക്ക് വന്നു.
“പൊന്നു ചേട്ടായി ഇതോടുന്നില്ല…. ഇത്രേം നേരം ഓടിയതാ……. ”
“സാരവില്ലെന്നേ…. നമുക്ക് ശെരിയാക്കാവല്ലോ… ”
ഞാൻ ഗിരിജ ചേച്ചീടെ കൊച്ചിന്റെ കയ്യീന്നാ കാറൊന്നു വാങ്ങി മൊത്തമൊന്നു നോക്കി അപ്പോളാണ് അതിന്റെ ചക്രത്തിനിടയിൽ ഒരു കല്ല് കുടുങ്ങിയിരിക്കുന്ന കണ്ടത്.
“..ആഹ്.. വെറുതെയല്ല ഓടാത്തെ….. കല്ല് കേറിയിരുന്നിട്ടാ… ”
ഞാനാ കല്ല് അതിനിടക്ക് നിന്ന് എടുത്ത് കളഞ്ഞിട്ട് പറഞ്ഞു.
“മുറ്റത്തൂടെ ഓടിക്കാൻ തുടങ്ങിയപ്പോളേ ഞാൻ പറഞ്ഞതാ പൊന്നൂസേ അത് കേടാകുവെന്നു…….അന്നാരം കേട്ടില്ല……. ”
“ഇനിയിപ്പോ കുഴപ്പവില്ല ചേച്ചീ…. ”
ഞാൻ തിണ്ണയിലൂടെയാ കാറൊന്നു ഒടിച്ചു നോക്കിയിട്ട് പറഞ്ഞു.
“…ഇനിയിത് വീടിനകത്തൂടെ ഓടിച്ചാ മതി…. മുറ്റത്തോട്ടൊന്നും കൊണ്ടുപോകണ്ട…… ”
ഗിരിജ ചേച്ചി മോനോടായി പറഞ്ഞു. കാർ പിന്നേം ഓടാൻ തുടങ്ങിയതോടെ ഗിരിജ ചേച്ചീടെ കൊച്ച് എന്റെ കയ്യീന്ന് റിമോട്ടും വാങ്ങി തിണ്ണയിലൂടെ കാറോടിക്കാൻ തുടങ്ങി.
“..ഇനിയിത് മുറ്റത്തൂടെയെങ്ങാനും ഓടിച്ച് കേടാക്കിയാ ശെരിയാക്കി കൊടുത്തേക്കല്ല് കേട്ടോ പൊന്നൂസേ… ”
ഗിരിജ ചേച്ചിയെന്നെ കണ്ണടച്ച് കാണിച്ചുകൊണ്ട് പറഞ്ഞു.
“പൊന്നു ചേട്ടായി ഇനീം ശെരിയാക്കി തരും… ”