ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Posted by

ആഹ് ആരാ ..

കുറച്ച ദൂരെ നിന്നും ആണ് .ഞങ്ങൾ ഉളിയന്നൂർ നാരായണ പിഷാരടിഇ യെ കാണാൻ വേണ്ടി വന്നതാണ് .

അത് കേട്ട് ആ സ്ത്രീ ഞെട്ടി ..അച്ഛാ എന്ന് വിളിച്ചു .

നോക്കിയപ്പോൾ ഗാംഭീര്യം ഉള്ള ഒരു ഏതോ മനുഷ്യൻ ,കണ്ടിട്ട് ഏതോ അമ്പലത്തിലെ ദേവനെ പോലെ..എന്താ ചൈതന്യം .

 

എന്താ ആരാ നിങ്ങൾ..

അഹ്..ഞങ്ങൾ കുറച്ച ദൂരെ നിന്നും ആണ് .ഞാൻ ആയുർവേദ ഡോക്ടർ ,ഇവിടെ നാരായണ പിഷാരോടി എന്ന ഒരാളെ കാണാൻ വന്നത് ആണ് ..

 

എന്താ കാര്യം ..

അത് അല്പം പെറോസ്‌നൽ ആണ് ..അദ്ദേഹത്തോട് നേരിട്ട് പറയാം.

 

ഉം…അനിയാ ,നിങ്ങൾ ഈ പറയുന്ന നാരായണ പിഷാരോടി എന്റെ മരുമകൻ ആണ് .എന്റെ മകളുടെ ഭർത്താവു .അവൻ മരിച്ചിട്ട് ഇപ്പോൾ ഒരു വര്ഷം തികയുന്നു.ഞാൻ ഉം അവളും ,അവന്റെ മക്കളും മാത്രം .ഇവിടെ .വേറെ ആരും ഇല്ല .

 

ഇത്രേം ആയപ്പോൾ അകത്തു നിന്നും നല്ല ഐശ്വര്യം ഉള്ള രണ്ടു .. ഹോ , സുന്ദരികൾ ആയ രണ്ടു തങ്ക കുടങ്ങൾ .ഞങ്ങൾ പരിചയപെട്ടു .ലക്ഷ്മി പിഷാരടി യും ,പാർവതി പിഷാരടി ഉം ,രണ്ടു പേരും ആയുർവേദ ,കോളേജിൽ അവസാന വർഷ വിദ്യാർത്ഥികൾ ,അപ്പോഴാണ് ലക്ഷ്മി പറഞ്ഞത് ..സാറിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് .

 

ഞാൻ ചിരിച്ചു ..എന്നെയോ ..

അഹ് അതെ…ഒരു മിനിറ്റ്..അവൾ അകത്തേക്ക് ഓടി..

തിരികെ വന്നത് ഒരു വലിയ ബുക്ക് ഉം ആയി ആണ്..അത് തുറന്നു ,എന്നെ നോക്കി..

 

ഞാൻ നോക്കി,,ആ പുസ്തകത്തിന്റെ ടൈറ്റിൽ ഇങ്ങനെ ആയിരുന്നു ,കുണ്ഡലിനികളുടെ ആയുർവ്വേദം ,ഡോക്ടർ സേവ്യർ അലക്സാണ്ടർ .ഇന്റർനാഷണൽ അവാർഡ് ലഭിച്ച പുസ്തകം.

 

ഹഹ.ഞാൻ തന്നെ കുട്ടി അത് ..

 

അഹ് ..സാർ…..അവൾ പെട്ടാണ് എന്റെ കാലിൽ വീണു..പാർവതി ഉം..

ഞാൻ രണ്ടു പേരെയും എണീപ്പിച്ചു ..

 

ഇത് കണ്ടു അവരുടെ മുത്തശ്ശനും നോക്കി ..

Leave a Reply

Your email address will not be published. Required fields are marked *