പൂച്ചകണ്ണുള്ള ദേവദാസി 7 [Chithra Lekha]

Posted by

മുകളിലെ നിലയിൽ നിന്നും രാജിയുടെ അമ്മ ലക്ഷ്മി ഇതെല്ലാം കണ്ടു നിൽക്കുന്നുണ്ടായിരുന്നു.. ചരിത്രം ആവർത്തിക്കുന്നു എന്ന പോലെ ലക്ഷ്മിക്ക് തോന്നി..

വീട്ടിലെ കോളിംഗ് ബെൽ അടിച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു വന്ന ലക്ഷ്മിയുടെ പിന്നിൽ ആയി സോഫയിൽ ഇരിക്കുന്ന രഘുകുമാറിനെ കണ്ട് രാജി ഞെട്ടി..

കുളി കഴിഞ്ഞു ഈറൻ മുടി ഉണങ്ങാൻ തലയിൽ ടവൽ കൊണ്ട് കൊണ്ട കെട്ടി വച്ചു നിൽക്കുന്ന അമ്മയും കുമാർ അങ്കിൾ എന്നു വിളിക്കുന്ന ഉഷയുടെ മൂത്ത ജേഷ്ടനായ രഘുവിനെയും കണ്ടപ്പോൾ രാജിയുടെ കണ്ണുകളിൽ അമ്പരപ്പുളവാക്കി…

അങ്കിൾ എപ്പോ വന്നു രാജി കുമാറിനോട് ചോദിച്ചു.

കുമാർ… ഞാൻ ഇപ്പോൾ വന്നതേ ഉള്ളു.. വന്നപ്പോൾ ലക്ഷ്മി കുളിക്കുകയായിരുന്നു..

രാജി രണ്ടു പേരെയും ഒന്നു നോക്കിയ ശേഷം അകത്തേക്ക് പോയി.. അവളുടെ ചിന്തകൾ കാടുകയറി അമ്മ കുളിക്കുന്ന സമയം അയാൾ വന്നു എന്നു പറയുമ്പോൾ എങ്ങനെ അകത്തു കയറി എന്നായിരുന്നു അവളുടെ ചിന്ത..

രാജി പോയോ? കുമാർ ചോദിച്ചു..

ലക്ഷ്മി… അകത്തേക്ക് നോക്കി ചെറുതായി ഒന്നു മൂളി പറഞ്ഞു ഞാൻ പറഞ്ഞതല്ലേ അപ്പോൾ തന്നെ പോകാൻ ഇപ്പൊ അവൾ എന്ത് വിചാരിച്ചു കാണും എന്റീശ്വരാ ….

കുമാർ… എന്തു വിചാരിക്കാൻ ഞാൻ പോയിട്ട് വിളിക്കാം അയാൾ അവിടെ നിന്നും ഇറങ്ങി…

രാജി റൂമിൽ നിന്നും പുറത്തു വന്നതും ലക്ഷ്മി ചോദിച്ചു നീ ആരുടെ കാറിലാണ് വന്നത്?

അമ്മയെ ചോദ്യം ചെയ്യാൻ വന്ന രാജിയുടെ ഉള്ളിൽ ഇടി വീണ പോലെ ആയി അവളുടെ ചോദ്യം…

രാജി…. അത് അതെന്റെ ഫ്രണ്ടാണ് ദാസ് ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു രാജി അമ്മയോട് മറു ചോദ്യം ചോദിച്ചു അങ്കിൾ വന്നപ്പോൾ അമ്മ കുളിക്കുകയായിരിന്നു എന്നല്ലേ പറഞ്ഞത് പിന്നെങ്ങനെ അകത്ത് കയറി…

ലക്ഷ്മി. ഒരു നിമിഷം സ്തംഭിച്ചു നിന്ന ശേഷം പറഞ്ഞു അതു ഞാൻ കുളിക്കാൻ കയറിയപ്പോൾ ആണ് അദ്ദേഹം വന്നത് പെട്ടന്ന് തന്നെ പോകണം എന്നു പറഞ്ഞു പിന്നെ നീ വന്നപ്പോൾ അദ്ദേഹം പോവുകയും ചെയ്തു… നിനക്കു ചായ വേണ്ടേ അതും പറഞ്ഞു ലക്ഷ്മി അടുക്കളയിലേക്ക് പോയി..

ദാസിന്റെ കാറിൽ താൻ വരുന്നത് അമ്മ കണ്ടു എന്നറിഞ്ഞ രാജി ചെറുതായി ഒന്നമ്പരന്നിരുന്നു എന്നാലും തന്റെ മറു ചോദ്യത്തിൽ പതറുന്ന അമ്മയിൽ രാജിയുടെ ഉള്ളിൽ സംശയം ഉണ്ടായിരുന്നു…

അടുക്കളയിൽ നിൽക്കുന്ന ലക്ഷ്മിയെ കണ്ണ് പാളി നോക്കിയ രാജി അമ്മയുടെ മുറിയുടെ ഉള്ളിൽ ഒന്നു പാളി നോക്കി രാവിലെ താൻ പോകുമ്പോൾ അമ്മ ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം കട്ടിലിന്റെ പല കോണുകളിലും കിടക്കുന്ന കണ്ടപ്പോൾ രാജി ഒന്നുറപ്പിച്ചു പകൽ മുഴുവനും താൻ ദാസിനോടൊപ്പം കെട്ടി മറിഞ്ഞു കൊണ്ടിരുന്നപ്പോൾ തന്റെ അമ്മ എന്തായിരുന്നു കാണും ഈ പകലിൽ ചെയ്തത് എന്നവൾ ഓർത്തു…

Leave a Reply

Your email address will not be published. Required fields are marked *