ഷാനു : ലവ്യൂ… ടൂ…
അനു : അയ്യടാ.. ഇപ്പോൾ ഞാൻ പുറത്തായോ…
ഷാനു : ഇല്ലടി.. എന്റെ എന്റെ എല്ലാം അല്ലെ മുത്തേ…
അനു : ശെരിയാക്കി തരാം സാലൂക്ക ഒന്ന് ഇങ്ങോട് വരട്ടെ.. ഞാൻ കാണിച്ചു തരാം..
എന്ന് പറഞ്ഞു ഞങ്ങൾ മൂന്ന് പേരുംകൂടെ ചിരിച്ചു അങ്ങനെ തന്നെ കെട്ടിപിടിച്ചു കിടന്നു… ഇനി വരാനുള്ള നാളുകൾ സ്വപനം കണ്ട് പതുക്കെ ഉറക്കത്തിലേക്ക്…… !
അവസാനിച്ചു
________________________________________
പ്രിയരേ…
ഞാൻ കഥയുടെ ആദ്യത്തിൽ പറഞ്ഞത് പോലെ ഇത് ഒരു മിക്സഡ് സ്റ്റോറിയാണ് ഈ സൈറ്റിലെ തന്നെ 2 കഥയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.. ആദ്യം 3 കഥയുടെ മിക്സഡ് ആയിരുന്നു ഉദ്ദേശിച്ചത് പക്ഷേ ഒരു കഥയുടെ കഥാകൃത്തിന്റെ സങ്കടം കണ്ടപ്പോൾ ആ പാർട്ട് ഞാൻ ഒഴിവാക്കി മാറ്റി എഴുതി…
എല്ലാവരും അറിയോ എന്നറിയില്ല.. വർഷങ്ങൾക്കു മുന്നേ മച്ചാൻ എന്ന ഒരു കഥാകൃത് ഉണ്ടായിരുന്നു ഇതിൽ അദ്ദേഹത്തിന്റെ രണ്ട് കഥയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.. അദ്ദേഹത്തിന്റെ അനുമതി ഇല്ല എന്നത് വേറെ കാര്യം.. അദ്ദേഹത്തെ പിന്നെ കണ്ടിട്ടില്ല എന്നതാണ് വാസ്തവം… ഈ കഥ വായിച്ചവർ എല്ലാവരും ആ രണ്ട് കഥയും വായിക്കണം… ഇതാണ് ആ കഥകൾ
1 .ഹരം+ഹരം ( 4 part not completed )
2. villa ( 9 part)
80% വും ഈ കഥകളിൽ നിന്നാണ് ഞാൻ എഴുതിയത്.. ബാക്കി ഞാൻ തന്നെ എഴുതി പൂർത്തിയാകുകയിരുന്നു..
ഇത്രെയും എന്നെ ഹരം പിടിപ്പിച്ച വേറെ കഥകൾ ഇല്ല.. ഇപ്പോഴും ഞാൻ ആ കഥകൾ വായിക്കാറുണ്ട്.. വല്ലത്ത ഒരു ഫീലിംഗ് ആണ് അതിൽ.
ഇങ്ങനെ എഴുതാൻ ഉണ്ടായ കാരണം ഈ കഥ വായിക്കുന്നത്തിലൂടെ
ഹരം + ഹരം എഴുതി പൂർത്തിയാക്കാൻ സാധിക്കുന്നവർ ഉണ്ടോ എന്നറിയാൻ കൂടെയാണ്…
അവസാനത്തെ 3 പാർട്ട് ഇത്രയും താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു… കാരണം ഞാൻ കോറന്റൈൻ ആയിരുന്നു അതിന് ശേഷം കുറച്ചു സമയം എടുത്തു..
നിങ്ങൾക്ക് മച്ചാന്റെ കഥകൾ ഇഷ്ട പെട്ടാൽ അതിൽ കയറി ലൈക്ഉം കമ്മന്റ് ചെയ്യാനും മറക്കരുത്.. എനിക്ക് നിങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ്..
ഞാൻ വീണ്ടും വരും ഈ പേരിലോ അല്ലെങ്കിൽ വേറെ പേരിലോ ആയിരിക്കും…
ചിലപ്പോൾ നല്ല ഒരു തീം കിട്ടിയാൽ ഇതിന്റെ തന്നെ തുടർച്ച എഴുതും
എല്ലാവരോണ്ടും ഒരിക്കൽ കൂടെ ക്ഷമ ചോദിക്കുന്നു.. പ്രതേകിച്ചു മച്ചാൻ അതുല്യ പ്രതിഭയോട്…
നന്ദി !