“നിന്റെ ഒരു കാര്യം. എടാ പിന്നയിലെ ഞങ്ങളുടെ വണ്ടി ആക്‌സിഡന്റ് ആയപ്പോൾ വേറെ ഒരു സ്ത്രീക് എന്റെ വണ്ടി താട്ടീലെ അവരെ കുറിച് അറിയാൻ ആണ് ഞാൻ വിളിച്ചത് പ്ലീസ് അവരും മരിച്ചെന്നു എനോട് പറയരുത് അത് താങ്ങാൻ എനിക്ക് കായീല”
“നീ എന്ത് തേങ്ങ ആണ് ഈ പറയുന്നേ വേറെ സ്ത്രീക് വണ്ടി തട്ടാനോ നിങ്ങളുടെ വണ്ടി കണ്ട്രോൾ തെറ്റി മരത്തിൻ അടിക്കുക ആയിരുന്നില്ലേ”
“നീ വെറുതെ തമാശ കളിക്കല്ലേ നീ അവരുടെ ഡീറ്റെയിൽസ് പറ”
“നീ ആരുടെ കാര്യം ആട ഈ പറയുന്നേ അവിടെ നീയും ഉപ്പയും ഉമ്മയും പിന്നെ മിന്നുവും മാത്രം ആയിരുന്നു ഉണ്ടായിരുന്നത് അതിൽ നിന്നെ മാത്രമേ ഞ്ഞങ്ങൾക്… ..”അവൻ അത് മുഴുവൻ ആക്കിയില്ല..
ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിൽ ഇരുന്നു..
അന്ന് അന്ന് ഞാൻ വ്യക്തമായ കണ്ടതാണ് ആ സ്ത്രീയെ എന്റെ ബോധം പോകുന്നതിന് തൊട്ട് മുൻപ് വരെ അവർ വണ്ടിയുടെ ബോണറ്റിന് മുകളിൽ കിടക്കുന്നുണ്ടായിരുന്നു..
To be continued………