ഞാൻ : അല്ല ഞാൻ വിചാരിച്ചു പുറത്തുന്നൊക്കെ വരുമ്പോൾ വലിയ travel ബാഗോ ഒക്കെ കാണുമെന്ന്. അന്നേ വലിയ പുസ്തക പുഴു ആയിരുന്നല്ലോ ബുക് എങ്കിലും കാണുമെന്ന് വിചാരിച്ചു.
ലക്ഷ്മി : ഇപ്പൊ എല്ലാം online ആടാ.
ഞങ്ങൾ വണ്ടി എടുത്തു ഇറങ്ങി. ലക്ഷ്മി ചേച്ചിയെ വിളിച്ചു എത്തി എന്നൊക്കെ പറഞ്ഞു. പോകുന്ന വഴിയിൽ വച്ചു ചേച്ചിയോട് ചോദിച്ചു ദാഹം വല്ലതും ഉണ്ടോ, ഇവിടെ അടുത്തൊരു kallu soda കട ഉണ്ട് അവിടുന്നു ഒരെണ്ണം കുടിക്കാം.(കൊല്ലം നിവാസികൾക് അറിയാം).
ലക്ഷ്മി : വേണ്ട മഴ വരുന്നു പെട്ടെന്ന് വീട് പിടിക്കാം.
അങ്ങനെ പെട്ടെന്ന് വിട്ടു പണി നടക്കുന്ന റോഡ് എത്തി കുറച്ചു പോയപ്പോൾ മഴ പെയ്യാൻ തുടങ്ങി.
ഞാൻ : ചേച്ചി മഴ ആണല്ലോ എന്തു ചെയ്യും.
ലക്ഷ്മി : നീ വല്ല കടയോ വല്ലതും കാണുകയാണെകിൽ അവിടെ നിർത്തു.
കുറച്ചു മുന്നോട്ടു പോയിട്ടും തണൽ ഒന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ തന്നെ രണ്ടു പേരും അത്യാവശ്യം നനജ് കഴിഞ്ഞു.
ഞാൻ : ദേ അവിടെ ഒരു ടാർപ കാണുന്നുണ്ട്. അവിടെ കയറാം.
ചേച്ചി : ഉം. വേഗം
പെട്ടെന്ന് അടുത്തു കൊണ്ടു വണ്ടി നിർത്തി അവിടെ നോക്കിയപ്പോൾ cement മിക്സ് ചെയ്യുന്ന വണ്ടി അതിന്റെ അടിയിൽ ഉണ്ട്. ഒരാൾക് കഷ്ടി നിൽക്കാൻ പറ്റുന്ന അതിന്റെ അരികിൽ 2 പേരും കൂടി എങ്ങനെയോ കയറി നിന്നു.
ഇരുവരും ചേർന്ന് തോളുകൾ തമ്മിൽ ചേർന്നു മുട്ടി നിൽക്കുകയാണ്. ഇരുവരും നനഞ്ഞു ഒരു പരുവമായി. ലക്ഷ്മി നിന്നു വിറക്കുന്ന ശ്വാസ ശബ്ദം ചെറുതായി കേൾക്കാൻ കഴിയുമായിരുന്നു. ഇടക്ക് മിന്നൽ ഉണ്ട് പക്ഷെ ഭാഗ്യത്തിന് ഇടി ഇല്ലായിരുന്നു. ഓരോ തവണ മിന്നുമ്പോഴും ചേച്ചിയുടെ നനഞ്ഞു കുതിർന്ന മുഖവും മുടിയും ഒക്കെ കാണാൻ കഴിയുമായിരുന്നു. ചേർന്നുള്ള ആ നിൽപ്പ് കൂടി ആയപ്പോൾ എന്റെ ഉള്ളിൽ വികാരം ഉണർന്നു. എന്റെ തണുപ്പ് മാറി ചൂട് ആകാൻ തുടങ്ങി.
ഞാൻ : ചേച്ചി മഴ കൂടി വരുവാണല്ലോ.. എന്ത് ചെയ്യും?
ചേച്ചി : ആഹ് കുറയുമൊന്നു നോക്കാം. ഞാൻ എന്തായാലും അമ്മയെ ഒന്നു വിളിക്കട്ട്.
ഫോൺ എടുത്തു ചേച്ചി അമ്മയുമായി സംസാരിച്ചു കാര്യം ഒക്കെ ബോധിപ്പിച്ചു. ‘അമ്മ പറഞ്ഞു കൂടുതെല് നേരം അവിടെ ഒക്കെ നിൽക്കുന്നത് ശെരിയാകില്ല അതുകൊണ്ട് പെട്ടെന്ന് വീട്ടിൽ വരാൻ നോക്ക് എന്ന്.
എന്റെ ബാഗിൽ 2 ബുക്ക് ഉണ്ട്. പിന്നെ കുറച്ചു തുണികളും അതൊക്കെ നനയും അല്ലെങ്കിൽ നമുക്ക് നനഞ്ഞു പോകാമായിരുന്നു. ചേച്ചി സ്വന്തം കാര്യം പറഞ്ഞു നിർത്തി.
ഞാൻ : അതിനെന്താ സ്കൂട്ടി അല്ലേ ഇതിന്റെ അകത്ത് എങ്ങനെലും കുത്തി കയറ്റി വെക്കാം. ചേച്ചിക്ക് നനഞ്ഞു പോകുന്നതിൽ പ്രശ്നം ഉണ്ടോ?
ലക്ഷ്മി : ഇല്ലെടാ എനിക്ക് എന്റെ ബാഗ് നനയുമോ എന്ന പേടി മാത്രമേ